India
- May- 2020 -29 May
അജിത് ജോഗി അന്തരിച്ചു
റായ്പൂര്‍ • മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി വെള്ളിയാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം ആദ്യം ജോഗിയെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 29 May
വര്‍ഷാവസാനത്തോടെ രാജ്യത്തെ പകുതി പേരെയും കൊറോണ വൈറസ് ബാധിക്കും
ബെംഗളൂരു • മെയ് 31 ന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നത് കോവിഡ് -19 കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്നും ഇത് വർഷാവസാനത്തോടെ രാജ്യത്തിലെ പകുതി പേരെയും ബാധിക്കുമെന്നും…
Read More » - 29 May
ട്രെയിനിലെ ശൗചാലയത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഝാന്‍സി : ട്രെയിനിലെ ടോയ്ലറ്റിനുള്ളിൽ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം വൈകുന്നേരം ഉത്തർ പ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ടോയ്ലറ്റിനുള്ളിലാണ് യുപിയിലെ ബസ്തി…
Read More » - 29 May
ഗൗതം ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ മോഷണം പോയി
ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ വീട്ടില്‍ കാര്‍ മോഷണം. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ വ്യാഴാഴ്ചയാണ് മോഷണം…
Read More » - 29 May
സ്കൂളുകൾ തുറക്കുന്നത് നീളുന്നതിനാൽ അധ്യാപകർ തൊഴിലുറപ്പ് പണിക്ക് ഇറങ്ങി
കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നീണ്ടു പോകുന്നതോടെ തൊഴിലുറപ്പ് പണി ചെയ്ത് ഉപജീവനം നടത്തേണ്ട അവസ്ഥയിലാണ് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ ചില അധ്യാപകർ. ലോക്ക് ഡൗണിൽ…
Read More » - 29 May
കോവിഡ് സ്ഥിരീകരണം : ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ നില അതീവഗുരുതരം
ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരണം , ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന്റെ നില അതീവഗുരുതരം. കോവിഡ് കണ്ടെത്തിയതിന് പിന്നാലെ ഡല്‍ഹി അതിര്‍ത്തിയ്ക്ക് അടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാമിലാണ് മലയാളി നഴ്സ്…
Read More » - 29 May
SHOCKING : കുരങ്ങുകള്‍ കൊറോണ സാംപിളുകള്‍ തട്ടിയെടുത്ത് കടന്നു; കോവിഡ് ഭീതിയില്‍ നാട്ടുകാര്‍
കോവിഡ് -19 സംശയിക്കുന്ന രോഗികളുടെ കോവിഡ് -19 ടെസ്റ്റ് സാംപിളുകള്‍ കൊണ്ടുപോകുകയായിരുന്ന ലാബ് ടെക്നീഷ്യനെ വെള്ളിയാഴ്ച ഒരു കൂട്ടം കുരങ്ങന്മാര് ആക്രമിച്ചു. തുടര്‍ന്ന് കുരങ്ങുകൾ സാംപിളുകള്‍ ലാബ്…
Read More » - 29 May
ആലിംഗനവും ഉമ്മ കൊടുക്കലും വേണ്ട; സിനിമ-ടെലിവിഷൻ ചിത്രീകരണത്തിന് ഇനി കർശന നിബന്ധനകൾ
കോവിഡ് പശ്ചാത്തലത്തിൽ സിനിമ-ടെലിവിഷൻ ചിത്രീകരണത്തിന് കർശന നിബന്ധനകൾ ഏർപ്പെടുത്തി പ്രൊഡ്യൂസഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ചിത്രീകരണത്തിനെന്നപോലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും കർശന നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. 37 പേജുള്ള…
Read More » - 29 May
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു : പടയൊരുക്കത്തിന് വ്യോമസേനയും തയ്യാര്‍
ഗുവാഹട്ടി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു . പടയൊരുക്കത്തിന് വ്യോമസേനയും തയ്യാര്റെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെയും ആയുദ്ധങ്ങളും പെട്ടെന്ന്…
Read More » - 29 May
ഇന്‍ഡിഗോയില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് കോവിഡ് 19
ന്യൂഡല്‍ഹി • ഈയാഴ്ച സർവീസുകൾ പുനരാരംഭിച്ചതിനുശേഷം വിമാനങ്ങളിൽ യാത്ര ചെയ്ത ഏതാനും ലക്ഷണമില്ലാത്ത യാത്രക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രമുഖ വിമാനക്കമ്പനി ഇന്‍ഡിഗോ അറിയിച്ചു. മെയ്…
Read More » - 29 May
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആയിരക്കണക്കിന് ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് പോയത് ചുരുക്കം ട്രെയിനുകൾ; അതിഥികളുടെ യാത്രയിലും പി ആർ വർക്കോ?
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികൾക്കു വേണ്ടി ആയിരക്കണക്കിന് ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് പോയത് ചുരുക്കം ട്രെയിനുകളെന്ന് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് പോയത് വെറും…
Read More » - 29 May
തമിഴ്നാട്ടില്‍ കൊറോണ വ്യാപനത്തില്‍ കേരളത്തിന് ആശങ്ക : കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് തമിഴ്നാട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്കി ആരോഗ്യ വിദഗ്ദ്ധരും
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തീവ്ര പരിശോധനയും കര്‍ശന നിരീക്ഷണവും നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തമാസം അവസാനത്തോടെ തമിഴ്നാട്ടില്‍ ഒന്നരലക്ഷം കോവിഡ് രോഗികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ്…
Read More » - 29 May
ഇതര സംസ്ഥാനത്തൊഴിലാളികളുടെ മടക്കയാത്ര സുപ്രീം കോടതി സൗജന്യമാക്കി, ചെലവ് സംസ്ഥാനം വഹിക്കണം
ന്യൂദല്‍ഹി: ഇതര സംസ്ഥാനത്തൊഴിലാളികളുടെ മടക്കയാത്ര സുപ്രീം കോടതി സൗജന്യമാക്കി. ട്രെയിന്‍, ബസ് യാത്രാക്കൂലി അവരില്‍ നിന്ന് വാങ്ങരുതെന്നും ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും ജസ്റ്റിസ് അശോക്…
Read More » - 29 May
യുവതിയെ സെക്സ് ചാറ്റ് ചെയ്യാൻ ഭീഷണിപ്പെടുത്തി ആറാം ക്ലാസുകാരന്
ഗാസിയാബാദ്: സെക്സ് ചാറ്റിനു തയ്യാറായില്ലെങ്കിൽ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയുമായി ആറാം ക്ലാസുകാരൻ.ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 21 വയസ്സുള്ള…
Read More » - 29 May
സിപിഎം പ്രവർത്തകർ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: വെട്ടിച്ചത് ഒരു കോടിയിലധികം രൂപ, ബാങ്കിലൂടെ കടത്തിയത് വളരെ ചെറിയ തുക
കൊച്ചി: വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ നഷ്ടമായത് 1,00,86,600 രൂപയെന്ന് കണ്ടെത്തല്‍. ഇതില്‍ 27 ലക്ഷം രൂപ മാത്രമാണ് പ്രതികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി…
Read More » - 29 May
സര്‍വകലാശാല പരീക്ഷകള്‍ എന്ന് നടത്തുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്
കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച സര്‍വകലാശാല പരീക്ഷകള്‍ എന്ന് നടത്തുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്. അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ ജൂലൈ മാസത്തില്‍…
Read More » - 29 May
സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് ഡോക്ടര്‍മാരടക്കമുള്ള പെണ്‍കുട്ടികളെ വലയിലാക്കി പീഡനം സ്ഥിരം തൊഴില്‍ : യുവാവിനെതിരെ കേസ്
നാഗര്‍കോവില്‍: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയിലാക്കി പീഡനം സ്ഥിരം തൊഴില്‍ , 20 കാരനെതിരെ കേസ്. .പ്രണയം നടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെണ്‍കുട്ടികളില്‍ നിന്ന്…
Read More » - 29 May
ജയലളിതയുടെ സ്വത്തുക്കൾ കേട്ടാൽ കണ്ണ് തള്ളും, പുറത്തുവന്നത് മഞ്ഞുമലയുടെ ഒരംശം മാത്രം, വെളിപ്പെടാത്ത സ്വത്തുക്കൾ വിദേശത്തും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുവിവരങ്ങൾ പണ്ടും വിവാദവിഷയങ്ങളാണ്. കണക്കിൽ പെടാത്ത പല സ്വത്തുക്കളും ജയലളിതക്കുണ്ടെന്നാണ് വിലയിരുത്തൽ. ബാങ്കുകളില്‍ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്.…
Read More » - 29 May
‘വേദനിലയം സ്മാരകമാക്കില്ല , പകരം..’ ദീപ ജയകുമാര്‍ പ്രതികരിക്കുന്നു
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന വേദനിലയം സ്മാരക മന്ദിരമാക്കില്ലെന്നും കുടുംബ വസതിയായി നിലനിര്‍ത്തുമെന്നും ദീപജയകുമാര്‍. ഹൈകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പോയസ്ഗാര്ഡന് വസതി സ്മാരകമാക്കാനുള്ള സര്‍ക്കാറിന്റെ…
Read More » - 29 May
അലിഗഡ് കലാപത്തിന് നേതൃത്വം നൽകിയ രണ്ട് പേർ അറസ്റ്റിൽ
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ കലാപത്തിലെ മുന്നിരക്കാരായിരുന്ന അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയന് മെമ്പറായിരുന്ന ഫര്ഹാന് സുബേരിയെയും റാവിഷ് അലി ഖാനെയും യു.പി പൊലീസ്…
Read More » - 29 May
ആനുകൂല്യം കൈപ്പറ്റിയ ആശുപത്രികള്‍ക്ക് സൗജന്യചികിത്സ നടത്തിക്കൂടേയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആശുപത്രി നിര്‍മാണത്തിനും മറ്റും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സ സൗജന്യമായി നടത്തിക്കൂടെയെന്നു സുപ്രീം കോടതി.സ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ചെലവുകളേക്കുറിച്ചുള്ള…
Read More » - 29 May
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വൈറസ് വ്യാപനം രൂക്ഷമായ 13 നഗരങ്ങളില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍…
Read More » - 29 May
എല്ലാ വിശ്വാസങ്ങളും ഭാരതത്തിൽ ഒരു പോലെ; അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാൻ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാൻ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഭാരതത്തിൽ ഒരു പോലെയാണെന്ന് പാക്കിസ്ഥാന് ഇതുവരെ മനസ്സിലായിട്ടില്ല. നിയമങ്ങളില്‍…
Read More » - 29 May
കൊറോണയോടു ശക്തമായി പൊരുതി ഇന്ത്യ, രോഗമുക്തരായവരുടെ എണ്ണം 67,000 പിന്നിട്ടു
ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായി പോരാടി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം ആറായിരത്തിനു മുകളില്‍ തുടരുമ്പോഴും രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നത് ആശ്വാസം…
Read More » - 29 May
എം പി വീരേന്ദ്രകുമാര്‍, പ്രകൃതിക്കും സമൂഹത്തിനുമായി ജീവിച്ച വ്യക്തിത്വം: അനുസ്മരിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. മികച്ച ചിന്തകനെയും സാമൂഹ്യപ്രവര്‍ത്തകനെയും ആണ് നഷ്ടമായത്. രാഷ്ട്രീയത്തിനതീതമായി വ്യക്തി…
Read More »