India
- May- 2020 -29 May
ആനുകൂല്യം കൈപ്പറ്റിയ ആശുപത്രികള്‍ക്ക് സൗജന്യചികിത്സ നടത്തിക്കൂടേയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആശുപത്രി നിര്‍മാണത്തിനും മറ്റും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സ സൗജന്യമായി നടത്തിക്കൂടെയെന്നു സുപ്രീം കോടതി.സ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ചെലവുകളേക്കുറിച്ചുള്ള…
Read More » - 29 May
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വൈറസ് വ്യാപനം രൂക്ഷമായ 13 നഗരങ്ങളില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍…
Read More » - 29 May
എല്ലാ വിശ്വാസങ്ങളും ഭാരതത്തിൽ ഒരു പോലെ; അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാൻ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാൻ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഭാരതത്തിൽ ഒരു പോലെയാണെന്ന് പാക്കിസ്ഥാന് ഇതുവരെ മനസ്സിലായിട്ടില്ല. നിയമങ്ങളില്‍…
Read More » - 29 May
കൊറോണയോടു ശക്തമായി പൊരുതി ഇന്ത്യ, രോഗമുക്തരായവരുടെ എണ്ണം 67,000 പിന്നിട്ടു
ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായി പോരാടി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം ആറായിരത്തിനു മുകളില്‍ തുടരുമ്പോഴും രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നത് ആശ്വാസം…
Read More » - 29 May
എം പി വീരേന്ദ്രകുമാര്‍, പ്രകൃതിക്കും സമൂഹത്തിനുമായി ജീവിച്ച വ്യക്തിത്വം: അനുസ്മരിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. മികച്ച ചിന്തകനെയും സാമൂഹ്യപ്രവര്‍ത്തകനെയും ആണ് നഷ്ടമായത്. രാഷ്ട്രീയത്തിനതീതമായി വ്യക്തി…
Read More » - 29 May
നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; വിവിധ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാലാം…
Read More » - 29 May
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം പുറത്തിറങ്ങുന്നു : പുസ്തക രൂപത്തിലാക്കിയത് അമ്മയ്ക്ക് എഴുതിയ കത്തുകളും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം പുറത്തിറങ്ങുന്നു. ‘അമ്മയ്ക്കുള്ള കത്തുകള്‍’ (ലെറ്റേഴ്സ് ടു മദര്‍) എന്ന പുസ്തകമാണ് അടുത്ത മാസം പുറത്തിറങ്ങുക ചെറുപ്പം മുതല്‍ ഉറങ്ങുന്നതിന് മുന്‍പ്…
Read More » - 29 May
കോവിഡില്‍നിന്നു രക്ഷിക്കാന്‍ നരബലിയെന്ന വാർത്ത വ്യാജമെന്ന് നാട്ടുകാർ , പൂജാരിയും മരിച്ച ആളും തമ്മിൽ വ്യക്തിവൈരാഗ്യം
കട്ടക്ക്: കോവിഡില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്തിയെന്ന വാർത്തയുടെ പിന്നിലുള്ള സത്യാവസ്ഥ മറ്റൊന്ന്. ഒഡിഷയില്‍ പൂജാരി അറസ്റ്റിലായതോടെ നരബലി ആണ് നടത്തിയതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ പൂജാരിയും…
Read More » - 29 May
എംപി വീരേന്ദ്ര കുമാറിന്റെ ജീവിതം ഒരു നീണ്ട കാലഘട്ടത്തിലെ ചരിത്രം കൂടിയാണ്: കുമ്മനം രാജശേഖരൻ, ആദരാഞ്ജലികളുമായി പ്രമുഖർ
രാഷ്ട്രീയം, സാഹിത്യം, പ്രസാധനം, പ്ലാന്റേഷന് എന്നിങ്ങനെ പരസ്പരബന്ധമില്ലാത്ത വ്യത്യസ്ത മണ്ഡലങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോയ ബഹുമുഖപ്രതിഭയെന്നു വിശേഷിപ്പിക്കാം എം.പി.വീരേന്ദ്രകുമാറിനെ. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. അധികാര…
Read More » - 29 May
ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തു രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തു രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒമ്പതാമതാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം…
Read More » - 28 May
പിടിമുറുക്കി കോവിഡ്; രാജ്യത്ത് 70% കൊവിഡ് ഈ 13 നഗരങ്ങളിലെന്ന് കണക്കുകൾ
ന്യൂഡൽഹി; രാജ്യത്ത് 70% കൊവിഡ് ഈ 13 നഗരങ്ങളിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, ഈ നഗരങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്നലെ വിലയിരുത്തി. ഇന്ന് രാജ്യത്ത് ഉള്ള…
Read More » - 28 May
കോവിഡ് 19; അതിര്‍ത്തികള്‍ അടച്ച് പൂട്ടി ഹരിയാന
ചണ്ഡീഗഡ്; അതിര്‍ത്തികള്‍ അടച്ച് പൂട്ടി ഹരിയാന , ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ച് ഹരിയാന, ഡല്‍ഹിയില്‍നിന്നും ഹരിയാനയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ ഹരിയാന…
Read More » - 28 May
രാജ്യത്ത് ആധാര്‍ പരിശോധനയിലൂടെ വിവരങ്ങൾ ഉറപ്പുവരുത്തി തല്‍സമയം പാന്‍ അനുവദിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു
ന്യൂദല്‍ഹി:വ്യക്തിവിവരവും, വിലാസവും ഇലക്ട്രോണിക് അധിഷ്ഠിത ആധാര്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തി തല്‍സമയം പാന്‍ അനുവദിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് തുടക്കം കുറിച്ചു. മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള…
Read More » - 28 May
“ഉത്രവധം, സൂരജിനെ ശിക്ഷിക്കാൻ സാധ്യത കുറവ്, മൂർഖനോട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാൻ പറ്റില്ലല്ലോ?” കുറിപ്പ്
ഉത്രയുടെ വധത്തിൽ സൂരജിന് ശിക്ഷ കിട്ടാൻ സാധ്യത വളരെ കുറവാണ് എന്ന് കാട്ടി ഫേസ് ബുക്ക് പോസ്റ്റ്. നമ്മുടെ ക്രിമിനൽ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന്…
Read More » - 28 May
കർണ്ണാടകയിൽ ശരാശരി ദിവസ സ്രവ പരിശോധന പതിനായിരം , ആകെ പരിശോധന രണ്ടരലക്ഷത്തിലേക്ക്: സ്കൂളുകളും ഹോസ്റ്റലുകളും ഹോട്ടലുകളും സൗജന്യ ക്വാറന്റൈൻ ആക്കി യെദിയൂരപ്പ സർക്കാർ
ബെംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ രോഗ സ്രവ പരിശോധന രണ്ടരലക്ഷത്തിലേക്ക്. ബുധനാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം 2,41,608 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ദിവസം ശരാശരി 10,000 പരിശോധന. ഇന്നലെ…
Read More » - 28 May
അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി കർണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ ഇവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ…
Read More » - 28 May
കൊറോണ ഭയം; 180 സീറ്റുള്ള വിമാനം വാടകക്കെടുത്ത് വ്യവസായി; വാടകക്കെടുത്തത് 4 പേർക്ക് വേണ്ടി
ഭോപ്പാൽ; 180 സീറ്റുള്ള വിമാനം വാടകക്കെടുത്ത് വ്യവസായി, ലോകമാകെയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുമായി ഇടകലരുന്നത് ഒഴിവാക്കാനാണ് നാലാംഗ കുടുംബത്തെ ഡല്‍ഹിയിലെത്തിക്കുന്നതിനായി 180 സീറ്റുള്ള വിമാനം മധ്യപ്രദേശിലെ…
Read More » - 28 May
പുൽവാമ മോഡൽ വന്‍ സ്ഫോടനം നടത്താന്‍ ശ്രമം, ആക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന
ശ്രീനഗര്‍: മറ്റൊരു പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരരുടെ ശ്രമം. എന്നാല്‍, സുരക്ഷാസേനയുടെ കൃത്യവും സമയോചിതവുമായ ഇടപെടലില്‍ ആക്രമണ പദ്ധതി തകര്‍ത്തു. 44 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് പുല്‍വാമ…
Read More » - 28 May
ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്വെബ്ബില്‍ വില്‍പ്പനയ്ക്കെന്ന് റിപ്പോര്‍ട്ട്
കോളര്‍ ഐ.ഡി. ആപ്പായ ട്രൂകോളറിലെ കോടികണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്വെബ്ബില്‍ വില്‍പ്പനയ്ക്ക്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 4.75 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളര്‍…
Read More » - 28 May
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് പാകിസ്താന്
ഇസ്ലാമാബാദ്: കശ്മീരിനു പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അപലപിക്കുന്നു എന്ന് പാകിസ്താന്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി പാകിസ്താന് രംഗത്തെത്തിയിരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വ…
Read More » - 28 May
കൊറോണ വൈറസിനെ നശിപ്പിക്കാനുള്ള മാസ്ക് ഉടനെത്തുമെന്ന പ്രതീക്ഷയിൽ ഗവേഷകരുടെ പഠനം
കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ പരമാവധി ശ്രമിക്കുകയാണ് ലോകം മുഴുവനും. ഇന്ന് ലോകരാജ്യങ്ങളുടെ മുഴുവന്‍ ജനങ്ങളുടെയും ആശങ്ക വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കെവിഡ് 19 രോഗികളുടെ വര്‍ദ്ധനവ്.ഇതിനെതിരെ ഒരു വാക്സിന്…
Read More » - 28 May
കോവിഡ് പരിശോധനഫലം പോസറ്റീവ്, മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു : ഗുരുതരാവസ്ഥയിൽ
ഗുരുഗ്രാം : കോവിഡ് പരിശോധനഫലം പോസറ്റീവ്, മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു, ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ മൂന്ന് മാസം മുൻപ് ജോലിക്ക് കയറിയ കൊല്ലം സ്വദേശിനിയായ…
Read More » - 28 May
കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന് പരീക്ഷണവുമായി ഇന്ത്യ കടുത്ത പോരാട്ടത്തില്‍ : കോവിഡിനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് നീതി ആയോഗ് : പരീക്ഷണത്തിന് 100 വാക്സിനുകള്‍
ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ പ്രതിരോധിയ്ക്കാനായി ഒറ്റക്കെട്ടിലാണ്. രാജ്യത്തു നിന്നും കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യ വാക്സിനുകളുമായി പോരാട്ടത്തിലാണ്. 100 തരം വാക്സിനുകളാണ് ഇന്ത്യ കോവിഡിനെ പ്രതിരോധിയ്ക്കാനായി പരീക്ഷിയ്ക്കുന്നത്.…
Read More » - 28 May
മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനം പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് അദ്ദേഹം സംസാരിക്കുക, അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച്…
Read More » - 28 May
കോവിഡ് ദുരിതം മാറാന്‍ ദൈവത്തിന് മനുഷ്യക്കുരുതി നല്കി പൂജാരി: തലവെട്ടിമാറ്റിയത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്
ഭുവനേശ്വര്‍: കോവിഡിനെ ഒഴിവാക്കാൻ ദൈവത്തിന് മനുഷ്യക്കുരുതി നല്കി ക്ഷേത്രത്തിലെ പൂജാരി. ഒഡീഷയിലാണ് സംഭവം. ബന്ധഹുദയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വെച്ച് പ്രദേശത്തെ മധ്യവയ്സകനായ ഒരാളുടെ തല വെട്ടിമാറ്റുകയായിരുന്നു. 72കാരനായ…
Read More »