India
- May- 2020 -30 May
കോവിഡ് പ്രതിരോധം; കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിലേക്ക് തിരിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിലേക്ക് തിരിച്ചു. 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങുന്ന വൻ സംഘമാണ് മുംബൈയിലേക്ക് തിരിച്ചത്. ബിഎംസിയിലെ…
Read More » - 30 May
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂമി വാങ്ങാൻ നീക്കവുമായി ഇന്ത്യൻ സൈന്യം
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂമി വാങ്ങാൻ നീക്കവുമായി ഇന്ത്യൻ സൈന്യം. ബാരാമുള്ളയിൽ ആറര ഹെക്ടർ ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് സൈന്യം ജില്ല അധികൃതർക്ക് കത്തു നൽകി. ഇൻഫൻട്രി…
Read More » - 30 May
ജോർജ് ഫ്ലോയിഡ് കൊലപാതകം; പ്രതിഷേധ കടലായി അമേരിക്കൻ തെരുവുകൾ,സൈന്യത്തെ ഇറക്കാമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
മിനിയപ്പലിസ് : കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതിൽ പ്രതിഷേധിച്ച് അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഓരോ നഗരത്തിലും ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ…
Read More » - 30 May
ലോക്ക്ഡൗണില്‍ കുടുങ്ങിയ മകള്‍ക്കും മക്കള്‍ക്കും വീട്ടുജോലിക്കാരിക്കും ഡല്‍ഹിയിലേക്ക് മടങ്ങാന്‍ എയര്‍ബസ് വിമാനം വാടകയ്ക്കെടുത്ത് ബിസിനസുകാരന്
ന്യൂഡല്‍ഹി • രാജ്യവ്യാപക ലോക്ക്ഡൗണിനെത്തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിയ ബിസിനസുകാരന്റെ മകളും രണ്ട് മക്കളും അവരുടെ വീട്ടുജോലിക്കാരിയും വാടകയ്ക്കെടുത്ത 180 സീറ്റര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മറന്നു.…
Read More » - 30 May
‘എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച് നല്‍കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി, ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായി സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല : ഇന്നീ നടൻ അമ്മ എന്ന സംഘടനയിൽ ഇല്ല ‘ കാരണം വെളിപ്പെടുത്തി ആലപ്പി അഷറഫ്
നടൻ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയിൽ ഇല്ലാതാവാൻ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പോസ്റ്റിന്റെ പൂർണ്ണരൂപം: മലയാള…
Read More » - 30 May
രാജ്യത്ത് കോവിഡ് ആശങ്ക വർധിക്കുന്നു; 24 മണിക്കൂറിനിടെ 7964 രോഗ ബാധിതർ
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപനം അതിവേഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,964 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ്…
Read More » - 30 May
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്ക്കാരം; നിരവധി പേരെ വൈറസ് പിടി കൂടി
മുംബൈയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്ക്കാരം നടത്തിയതിനാൽ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്.…
Read More » - 30 May
രാവിലെ പത്ത് മണിക്ക് ലൈംഗികമായി പീഡിപ്പിച്ച 12 കാരിയെ ഒരു മണിക്കൂറിന് ശേഷം മറ്റൊരാള്‍ക്കും കാഴ്ചവെച്ചു, നേരിടേണ്ടി വന്നത് ക്രൂര പീഡനം: ദമ്പതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
മലപ്പുറം: 12കാരിയെ അസമിൽ നിന്ന് നാട് കാണിക്കാൻ കൊണ്ടുവന്ന ശേഷം ലൈംഗികമായി പലർക്കും കാഴ്ചവെച്ച സംഭവത്തിൽ മുഖ്യ പ്രതികളും ആസാം സ്വദേശികളുമായ ദമ്പതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.…
Read More » - 30 May
ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ ഒന്നാം നിര അവകാശിയായ ദീപ വീണ്ടും രാഷ്ട്രീയത്തിലേക്ക്
അന്തരിച്ച മുൻതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ ഒന്നാം നിര അവകാശിയായ ദീപ വീണ്ടും രാഷ്ട്രീയത്തിൽ ഇറങ്ങുന്നു.
Read More » - 30 May
ശ്മശാനങ്ങൾ പ്രവർത്തനക്ഷമമല്ല; ഡൽഹി ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു
ന്യൂഡൽഹി : ഭൂരിഭാഗം ശ്മശാനങ്ങളും പ്രവർത്തനക്ഷമമല്ലാതായതോടെ ഡൽഹിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മരം ഉപയോഗിച്ച് ദഹിപ്പിക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ…
Read More » - 30 May
സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി: കൊല്ലത്ത് അപകടത്തിൽ മരിച്ച യുവനടന്റെ വിലാപ യാത്രയും അദ്ദേഹം നായകനായ സിനിമയിലെ പോലെ തന്നെ
കൊല്ലം: സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്സില്‍ ആവര്‍ത്തിച്ച് ഗോഡ്ഫ്രെ മടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി. യുവനടന്…
Read More » - 30 May
‘പാമ്പിനെക്കൊണ്ട് കൊല്ലിച്ചാലും സ്വന്തം പാര്‍ട്ടിക്കാരനാണെങ്കില്‍ രക്ഷിക്കുമെന്നതാണ് സി.പി.എം നയം’: കെ സുരേന്ദ്രൻ
പത്തനംതിട്ട: പ്രതി സി.പി.എമ്മുകാരനായാല്‍ പാമ്പിനെ കൊണ്ട് കൊല്ലിച്ചയാളെയും രക്ഷിക്കുന്നതാണ് പാർട്ടി നയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിയുടെ മീറ്റ് ദ…
Read More » - 30 May
മുപ്പത് തടവുപുള്ളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സ്ഥിതി ഗുരുതരം
ചെന്നൈയിൽ മുപ്പത് തടവുപുള്ളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമായ ചെന്നൈയിലെ അതീവസുരക്ഷയുള്ള പുഴല്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേരെ ആശുപത്രിയില്‍…
Read More » - 30 May
“പള്ളി വികാരിയും കന്യാസ്ത്രീയും തമ്മിൽ ഉള്ള ലൈംഗിക ബന്ധം നേരിൽ കണ്ടു, ഇതോടെ ജീവന് തന്നെ ഭീഷണി”- വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര
തനിക്ക് അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യൽ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റർ ലൂസി കളപ്പുരക്കൽ. ഇതിന്റെ കാരണം ഒരു വികാരിയും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധം താൻ നേരിട്ട്…
Read More » - 30 May
മോദി 2.0; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ഓൺലൈനിൽ വേറിട്ട ആഘോഷങ്ങളുമായി ബിജെപി
രണ്ടാം നരേന്ദ്ര ദാമോദർദാസ് മോദി സർക്കാരിന് ഇന്ന് ഒരു വയസ്സ് പൂർത്തിയാകുന്നു. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാർഷികമാഘോഷിക്കുന്നത്. രാജ്യ വ്യാപകമായി വെര്‍ച്വല്‍…
Read More » - 30 May
മലേഷ്യയിൽ ഇന്ത്യാ വിരുദ്ധ സര്‍ക്കാര്‍ മാറി: ഇന്ത്യ വീണ്ടും പാം ഓയില്‍ വാങ്ങുന്നു
തൃശൂര്‍: ഇന്ത്യാ വിരുദ്ധ സര്‍ക്കാര്‍ മാറി പുതിയ ഭരണകൂടം സ്ഥാനമേറ്റതോടെ മലേഷ്യയില്‍ നിന്ന് വീണ്ടും ഇന്ത്യ പാം ഓയില്‍ ഇറക്കുമതിക്ക് നടപടി തുടങ്ങി. ജൂണ്‍-ജൂലായ് കാലയളവില്‍ രണ്ടുലക്ഷം…
Read More » - 30 May
അമിത്ഷാ പ്രധാന മന്ത്രിയുടെ ഉപദേശം തേടി; ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന്?
രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് പുറത്തു വന്നേക്കും. ഇന്നലെ ആഭ്യന്ത്രമന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ…
Read More » - 30 May
കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസ്, ശരണ്യയുടെ കാമുകന് ഓണ്‍ലൈന്‍ ജാമ്യം
തലശേരി: ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തയ്യിൽ കൊടുവള്ളി വീട്ടില്‍ ശരണ്യ(22)യുടെ കാമുകന് വലിയന്നൂര്‍ സ്വദേശി നിധി(28)ന് ഓണ്‍ലൈനിലൂടെ…
Read More » - 30 May
ആലപ്പുഴയില്‍ ഇന്നലെ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച അബുദാബിയില്‍ നിന്ന്…
Read More » - 30 May
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു, രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ സംസ്ഥാനമായി ഡല്‍ഹി
ഡല്‍ഹി : ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1106 പേര്‍ക്ക് രോഗം…
Read More » - 30 May
ഇന്ത്യക്കെതിരായ പാക് നീക്കത്തെ എതിര്‍ത്ത് യു.എ.ഇയും മാലദ്വീപും
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യക്കെതിരേ ഇസ്ലാമികരാജ്യങ്ങളുടെ കുറുമുന്നണി രൂപീകരിക്കാനുള്ള പാകിസ്താന് നീക്കത്തെ എതിര്‍ത്ത് യു.എ.ഇയും മാലദ്വീപും. ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനായി ഇന്ത്യ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നാരോപിച്ചാണു പാകിസ്താന് മുന്‍കൈയെടുത്ത് ഓര്ഗനൈസേഷന്…
Read More » - 30 May
പശ്ചിമ ബംഗാളിൽ ആരാധനാലയങ്ങള്‍ ഉടൻ തുറക്കും; നിലപാട് വ്യക്തമാക്കി മമതാ ബാനർജി
പശ്ചിമ ബംഗാളിൽ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ തുറക്കുമെന് മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂണ്‍ ഒന്നു മുതല്‍ ക്ഷേത്രങ്ങള്‍, മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവയടക്കമുള്ള എല്ലാ…
Read More » - 29 May
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് മാത്രം 2,682 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 116 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത്…
Read More » - 29 May
തമിഴ്നാട്ടില്‍ കോവിഡ് കുതിച്ചുയരുന്നു; ചെന്നൈയിൽ 30 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ചെന്നൈ : തമിഴ്നാട്ടിൽ 30 തടവുകാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ അതീവ സുരക്ഷയള്ള പുഴൽ ജയിലിലെ തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേരെ ആശുപത്രിയില്‍…
Read More » - 29 May
ഡൽഹിയിൽ ശക്തമായ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ റോഹ്തക് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ…
Read More »