India
- Jun- 2020 -9 June
രോഗലക്ഷണമില്ലാത്ത വൈറസ്; കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു.
Read More » - 9 June
ജമ്മു കാശ്മീരിൽ ഗ്രാമമുഖ്യൻ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുടെ വെടിയേറ്റ് ഗ്രാമമുഖ്യൻ മരിച്ചു. ലാർകിപോര മേഖലയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അജയ് പണ്ഡിറ്റിന്…
Read More » - 9 June
പത്താംക്ലാസ് പരീക്ഷ ഇല്ല, എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ
ഹൈദരാബാദ് : പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി കെ…
Read More » - 9 June
ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി ആക്രമണം നടത്തി; നാലുവയസ്സുകാരിയുടെ മുമ്പിലിട്ട് അമ്മയെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പാക്കിസ്ഥാൻ പട്ടാളത്തിന്റെ ക്രൂരതയുടെ മുഖം വീണ്ടും പുറത്ത്. ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും നാല് വയസ്സുകാരിയായ മകള്‍ക്ക് ഗുരുതരമായി…
Read More » - 9 June
ജമ്മു-കാശ്മീരില്‍ ഭൂചലനം
ശ്രീനഗര്‍ • ജമ്മു കാശ്മീരില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച (ജൂൺ 9) രാവിലെ 8:16 നാണ് റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ…
Read More » - 9 June
ഹോട്ടലിന് മുന്നില്‍ സ്ത്രീയുടെ മൃതദേഹം, ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 9 June
പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിർബന്ധം; നിർണായക ഹർജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ
ആധാർ കാർഡ് നിയമ വിധേയമാക്കിയ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. സ്വകാര്യത…
Read More » - 9 June
ഇന്‍ഫ്രാറെഡ് മിസൈലുകളെ വരെ കണ്ടെത്തി നശിപ്പിക്കും; ഏല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക വിമാനം വൈകാതെ എത്തും
ഏല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക വിമാനം സെപ്റ്റംബറിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി…
Read More » - 9 June
സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ മറ്റു രോഗികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
മധുര : സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം മറ്റു രോഗികള്‍ക്കു നടുവില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു. തിങ്കളാഴ്ച രാവിലെ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ വച്ചാണ് ഗുണ്ടാസംഘം…
Read More » - 9 June
ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തിന് തിരിച്ചടി : ലഫ്റ്റന്റ് ഗവര്‍ണര്‍ നേരിട്ടിറങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തിന് തിരിച്ചടി . ലഫ്റ്റന്റ് ഗവര്‍ണര്‍ നേരിട്ടിറങ്ങി . ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ഏതാനും സ്വകാര്യ…
Read More » - 9 June
മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ആര് ബി ഐ രണ്ടു പ്രാവശ്യമായി പ്രഖ്യാപിച്ച മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍…
Read More » - 9 June
ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു
മധുര : ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. മധുര സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ മറ്റു രോഗികള്‍ക്കു നടുവില്‍ തിങ്കളാഴ്ച രാവിലെയാണ്…
Read More » - 9 June
മുന്‍ കേന്ദ്രമന്ത്രി അന്തരിച്ചു
ഭുവനേശ്വര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് ചരന് സേഥി (79) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. 2000-2004 വാജ്പേയി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു.…
Read More » - 8 June
രാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടികൊലപ്പെടുത്തി
ചെന്നൈ : തമിഴ്നാട്ടിലെ ചിദംബരത്ത് രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതറിഞ്ഞ ഇവര്‍ അറുമുഖത്തിന്റെ…
Read More » - 8 June
രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നു : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം : വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തണം
ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി. 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ വീടുകള്‍ കയറിയിറങ്ങി…
Read More » - 8 June
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചു
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് കര്‍ക തൊഴിലാളിയുടെ മകളായ 17കാരി സ്വന്തം…
Read More » - 8 June
കോണ്‍ഗ്രസ് പ്രവർത്തകനായ ഗ്രാമമുഖ്യനെ തീവ്രവാദികൾ വെടിവച്ച് കൊന്നു
ശ്രീനഗർ: കോണ്‍ഗ്രസ് പ്രവർത്തകനായ ഗ്രാമമുഖ്യനെ തീവ്രവാദികൾ വെടിവച്ച് കൊന്നു. അനന്ത്നാഗ് ജില്ലയിൽ ലഖിപോറ മേഖലയിലെ സർപ്പഞ്ചായിരുന്ന അജയ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് ആറോടെയാണ് ഇദ്ദേഹത്തിനു നേരെ…
Read More » - 8 June
നക്സലുകൾ സ്ഥാപിച്ച ഐഇഡി ബോംബുകൾ സിആർപിഎഫ് കണ്ടെത്തി.
സുക്മ: നക്സലുകൾ സ്ഥാപിച്ച ഐഇഡി ബോംബുകൾ സിആർപിഎഫ് (ഇംപ്രോവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് കണ്ടെത്തി. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലെ കൊന്തസാവ്ലി ഗ്രാമത്തിന് സമീപമാണ് അഞ്ച് കിലോഗ്രാം ഭാരം വരുന്ന…
Read More » - 8 June
ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് രാഷ്ട്രീയ ചാണക്യന് അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെ : പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ ഇന്ത്യയില്‍ വരാനിരിയ്ക്കുന്നത് വലിയ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ കാണാത്ത ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ യുടേത്. അമിത് ഷാ ബിജെപിയുടെ തലപ്പത്ത് എത്തിയതോടെ പുതിയ രാഷ്ട്രീയ…
Read More » - 8 June
പ്രാദേശിക വികാരം ഉയർത്തുന്ന ഭരണാധികാരിയായി അരവിന്ദ് കെജ്രിവാള് തരം താഴരുത് – ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി
തിരുവനന്തപുരം • പ്രാദേശിക വികാരം ഉയർത്തുന്ന ഭരണാധികാരിയായി അരവിന്ദ് കെജ്രിവാള് തരം താഴരുതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി ഗോപകുമാര്‍. ഡൽഹിയിലെ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രം എന്ന്…
Read More » - 8 June
ബില്‍ അടയ്ക്കാത്തതിൽ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു
ഷജപുര് : മധ്യപ്രദേശിൽ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ രോഗിയായ വൃദ്ധനെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. ഷജപുരിലെ സ്വകാര്യ ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. ആശുപത്രി…
Read More » - 8 June
മേഘ്ന രാജ് നാല് മാസം ഗർഭിണി: കുഞ്ഞതിഥിയെ കാണാൻ നിൽക്കാതെ വിടവാങ്ങി ചിരഞ്ജീവി
കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടൻ ചിരഞ്ജീവി സർജ വിടവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയായ മേഘ്ന രാജ് ആണ്. മേഘ്ന…
Read More » - 8 June
കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാരിനെ പുകഴ്ത്തി പാക്കിസ്ഥാന് ദിനപത്ര എഡിറ്റര്‍
ന്യൂഡല്‍ഹി • കൊറോണ വൈറസ് കേസുകള്‍ ഉത്തര്‍പ്രദേശ് കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ച് പാക്കിസ്ഥാന് ദിനപത്രമായ ‘ഡോണി’ന്റെ എഡിറ്റര്‍ ഫഹദ് ഹുസൈൻ. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ…
Read More » - 8 June
അരവിന്ദ് കേജ്രിവാളിന് രോഗലക്ഷണം: കോവിഡ് ടെസ്റ്റ് നടത്തും
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് ടെസ്റ്റ്. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതൽ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ്…
Read More » - 8 June
മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ; തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് അടച്ച്…
Read More »