India
- Jun- 2020 -24 June
നഗ്ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവം; കുട്ടികൾ വളർന്നു വരുമ്പോൾ എങ്ങനെയൊക്കെ പെരുമാറിയേക്കാമെന്ന് മനോരോഗ വിദഗ്ധൻ
നഗ്ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക കുറിപ്പുമായി മനോരോഗ വിദഗ്ധൻ ഡോ.സി.ജെ.ജോൺ.
Read More » - 24 June
വന്ദേ ഭാരത് മിഷൻ; മടങ്ങിയെത്തിയത് ലക്ഷക്കണക്കിന് പ്രവാസികൾ; കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജന്മ നാട്ടിലേക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസികളുടെ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ. മിഷന്റെ ഭാഗമായി 1.25 ലക്ഷം ഇന്ത്യക്കാര്‍ ആണ്…
Read More » - 24 June
‘മൻമോഹൻ സിംഗ് യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു , ആന്റണി സമ്പൂര്‍ണ്ണ പരാജയം’ : എ പി അബ്ദുള്ളക്കുട്ടി
തലശ്ശേരി: ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ മന്മോഹന് സിംഗിന്റെ നടപടി അപലനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി.മന്മോഹന് സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ…
Read More » - 24 June
അലി അക്ബര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബം
അലി അക്ബർ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന വാരിയൻ കുന്നന്റെ സിനിമയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാരിയന്‍ കുന്നന്റെ കുടുംബ കൂട്ടായ്മ്മ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ…
Read More » - 24 June
നേപ്പാളിലെ ഒരു ഗ്രാമത്തെ വിഴുങ്ങി ചൈന; നേപ്പാളിൽ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചു; ഇരുട്ടടിയിൽ പകച്ച് ഒലി ഭരണകൂടം
നേപ്പാളിന് ഇരുട്ടടി നൽകി ചൈനീസ് നീക്കം. നേപ്പാളിലെ ഒരു ഗ്രാമത്തെത്തന്നെ ചൈന വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചതായി അന്താരാഷ്ട്ര…
Read More » - 24 June
വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണം;- എ കെ ആന്റണി
വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ്…
Read More » - 24 June
‘മലദ്വാരത്തിൽ ലാത്തി കയറ്റി, നെഞ്ചിൽ തൊഴിച്ചു”അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം
തൂത്തുക്കുടി : തമിഴ്നാട്ടില്‍ തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം . ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിന്റെ പേരിലായിരുന്നു തടിവ്യാപാരി…
Read More » - 24 June
പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി മൂല്യം നൽകി തിരിച്ചെടുക്കാൻ ജോയ് ആലുക്കാസ്, ഓൺലൈനിലും ബുക്കിങ്
കൊച്ചി: ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി മൂല്യം നല്കി തിരിച്ചെടുക്കുന്ന പദ്ധതിയുമായി ജോയ് ആലുക്കാസ്. ഏത് ജുവലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും ജോയ് ആലുക്കാസില്‍ എക്സ്ചേഞ്ച്…
Read More » - 24 June
ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു പോയ യുവതി കാമുകനൊപ്പം ക്വാറന്റൈന് കേന്ദ്രത്തില്‍
പത്തനംതിട്ട: കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന് കേന്ദ്രത്തില്‍. ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്ന് യുവതിയെ അന്വേഷിച്ച് നഗര്‍ ഹവേലി പൊലീസ്…
Read More » - 24 June
പാകിസ്താനേക്കാള്‍ അപകടകാരി ചൈന; ഇന്ത്യ ചൈന വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ പ്രധാനമന്ത്രിയുടെ ജനസമ്മതി വര്‍ദ്ധിച്ചുവെന്ന് സര്‍വ്വേ
ഇന്ത്യ ചൈന സംഘർഷ വിഷയത്തിൽ കൃത്യമായ ഇടപെടലുകള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചുവെന്ന് സര്‍വ്വേ ഫലം. ഇന്ത്യയിലെ ഭൂരിപക്ഷം പേരുടെയും പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നാണ് സര്‍വ്വെ…
Read More » - 24 June
ബീഹാർ വീണ്ടും നിതീഷിന് തന്നെയെന്ന് തെളിയിച്ച് ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ നിന്ന് കൂട്ട രാജി
പാട്ന: ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്.ജെ.ഡിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ എട്ട് എം.എല്‍.സിമാരില്‍ അഞ്ച് പേര് പാര്‍ട്ടി വിട്ട് ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത്…
Read More » - 24 June
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വര , രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ…
Read More » - 24 June
പാക് നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഹൈക്കമ്മിഷനുകളിലെ അംഗസംഖ്യ പകുതിയാക്കും
ന്യുഡല്‍ഹി: പാകിസ്താനുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഹൈക്കമ്മിഷനിലെ 50 ശതമാനം ജീവനക്കാരെ മടക്കിവിളിക്കണമെന്നു പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാട്…
Read More » - 24 June
ചായയില്‍ മധുരം കുറഞ്ഞുപോയി; ഗര്‍ഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു
ലഖ്നൗ: ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ…
Read More » - 24 June
തമിഴ്നാട്ടിൽ ഇന്ന് 2516 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; മരണം 39
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2516 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ ഇതോടെ 64, 603 ആയി. 39…
Read More » - 24 June
കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ചെങ്ങന്നൂർ സ്വദേശി മരിച്ചു. കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248…
Read More » - 23 June
ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാകില്ല : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാകില്ല . വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി…
Read More » - 23 June
ചൈനയെ കൂസാതെ ഇന്ത്യ, അതിര്‍ത്തിയില്‍ അതിവേഗം നിര്‍മിക്കുന്നത് 30 ലധികം റോഡുകള്‍
ന്യൂഡല്‍ഹി : ചൈനയെ കൂസാതെ ഇന്ത്യ, അതിര്‍ത്തിയില്‍ അതിവേഗം നിര്‍മിക്കുന്നത് 30 ലധികം റോഡുകള്‍. 32 ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര…
Read More » - 23 June
ഉത്തര്‍പ്രദേശിലെ കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍
ലഖ്നൌ : രാജ്യത്തെ ചില പ്രദേശങ്ങളില്‍ മാത്രം രോഗത്തിന്റെ രൂക്ഷത വര്‍ധിക്കുന്നത് വലിയ തോതില്‍ ആശങ്കാജനകമെന്ന് വിദഗ്ധര്‍. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഓരോ ദിവസവും കടന്നുപോകുന്നത് ഇതിനിടയിൽ…
Read More » - 23 June
ഇന്ത്യ- ചൈന അതിര്ത്തിക്കരികില് അമിതഭാരമുളള ലോറി കയറി സൈന്യം ഉപയോഗിക്കുന്ന ബെയ്ലി പാലം തകര്‍ത്തു
ഡെറാഡൂണ്‍: ഇന്ത്യ- ചൈന അതിര്ത്തിക്കരികില് അമിതഭാരമുളള ലോറി കയറി സൈന്യം ഉപയോഗിക്കുന്ന ബെയ്ലി പാലം തകര്‍ത്തു. കരസേന അംഗങ്ങളും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസും ചൈനീസ് അതിര്‍ത്തിയിലുളള…
Read More » - 23 June
കോവിഡിനുള്ള ആയുര്‍വേദ മരുന്ന് കണ്ടെത്തിയ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം, മരുന്നിന് പരസ്യം ചെയ്യരുത്
ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന കോവിഡിനുള്ള മരുന്നു കണ്ടു പിടിച്ചുവെന്ന് അവകാശപ്പെടുന്ന പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വിശദീകരണം…
Read More » - 23 June
‘സംഘടനാ അച്ചടക്കവും ജനാധിപത്യ സംസ്കാരവും ലംഘിച്ചു’; ശ്രീജ നെയ്യാറ്റിന്കരക്കെതിരെ വെൽഫെയർ പാർട്ടി
കോഴിക്കോട്: സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്കാരവും ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് ശ്രീജ നെയ്യാറ്റിന്‍കരയെ സസ്പെന്‍ഡ്…
Read More » - 23 June
ലോക്ക് ഡൌൺ : ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം ട്രയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ബുക്ക് ചെയ്ത ട്രയിന്‍ ടിക്കറ്റുകളുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ 14നോ…
Read More » - 23 June
ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ : നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍ : അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യം
ലഡാക്ക്: ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ. നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍. ഈസ്റ്റ് ലഡാക്കിലെ നാല് പോയിന്റുകളില്‍ സാങ്കേതിക ഡ്രോണ്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 23 June
ഇന്ത്യ പാകിസ്ഥാന് നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി : ഇന്ത്യ പാകിസ്ഥാന് നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാന് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ…
Read More »