India
- Jul- 2020 -23 July
സംസ്ഥാനങ്ങളുടെ ലോക്ഡൗണ്‍ എന്ന ആശയത്തോട് അനുകൂലിയ്ക്കാതെ കേന്ദ്രം : അതിനുള്ള പോംവഴി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍…
Read More » - 23 July
തുടര്‍ച്ചയായ മൂന്നാം ദിവസവും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് വെടിവയ്പ്പും തീവ്രമായ ഷെല്ലാക്രമണവും നടത്തി. രാവിലെ 11 മണിയോടെയാണ്…
Read More » - 23 July
കൂട്ടുകാരുമായി സംസാരിച്ചിരുന്നപ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചു; അമ്മക്ക് നേരെ വെടിയുതിർത്ത് മകൻ
പാട്ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ വിളിച്ച അമ്മയെ മകൻ വെടിവെച്ചു. ബിഹാർ സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെയാണ് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ അങ്കത് യാദവിനെ(20)…
Read More » - 23 July
തമിഴ്നാട്ടിലെ രാജ്ഭവനില്‍ 84 പേര്‍ക്ക് കോവിഡ് -19
തമിഴ്നാട്ടിലെ രാജ്ഭവനിലെ സെക്യൂരിറ്റി, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ താമസിക്കുന്ന ഏതാനും വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ 147 പേരെ കോവിഡ്…
Read More » - 23 July
ബീഹാറില്‍ പ്രളയം ; അഞ്ച് ലക്ഷത്തോളം പേരെ ബാധിച്ചു
ബീഹാറിലെ വിവിധ ജില്ലകളിലെ അരലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചുവെന്നും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടാക്കിയെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 10 ജില്ലകളിലെ 245 പഞ്ചായത്തുകളിലായി ആകെ 4.6…
Read More » - 23 July
കണ്ടൈൻമെന്റ് സോണുകളിൽ വ്യത്യസ്തമായ കോവിഡ് ബോധവത്കരണം നടത്തി പൊലീസ് ഉദ്യോഗസ്ഥൻ
പൂന : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ബോധവത്കരണം നടത്തി ശ്രദ്ധേയനാകുകയാണ് പൂന ദത്താവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ദേവിദാസ് ഖെവാരെ. കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ…
Read More » - 23 July
രാജസ്ഥാനില്‍ സച്ചിന് താത്ക്കാലിക ആശ്വാസം ; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി
ദില്ലി: രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന സച്ചിന് പൈലറ്റ് വിഭാഗത്തിന് താത്ക്കാലിക ആശ്വാസം. സച്ചിന് ഉള്‍പ്പടെ 19 എം എല്‍ എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ…
Read More » - 23 July
ശുഭ പ്രതീക്ഷയില്‍ രാജ്യം ; കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങി വിദഗ്ദര്‍, വിജയിച്ചാല്‍ വാക്സിന് വിപണികളിലേക്ക്
കൊച്ചി: കോവിഡ് വാക്സിന് ഇന്ത്യന്‍ വിപണികളിലെത്തുന്നതിന്റെ ശുഭ സൂചനകള്‍ പങ്കുവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന് സി.നമ്പ്യാര്‍. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരില്‍ പരീക്ഷിക്കാന്‍…
Read More » - 23 July
എംഎല്‍എ ആജ്ഞാപിച്ചു, അമ്മയുടെ മുന്നിലിട്ട് പൊലീസ് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു, തലമുടിയും മീശയും ഷേവ് ചെയ്തു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പൊലീസ് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് തലയും മീശയും ഷേവ് ചെയ്തു. ഭരണപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് രണ്ടു പൊലീസുകാര്‍ ഇത്തരത്തില്‍…
Read More » - 23 July
ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പ് : ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം ബ്ലാസ്റ്റേഴ്സ് താരം പാര്‍ട്ടി വിട്ടു
കൊല്‍ക്കത്ത • മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹൊസൈന്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച പശ്ചിമ ബംഗാള്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ഗംഭീര സ്വീകരണ ചടങ്ങില്‍…
Read More » - 23 July
ബിജെപി എംഎല്‍എയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു
ജാര്‍ഖണ്ഡ് ബിജെപി എംഎല്‍എ സി പി സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തന്നോട് അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവരോട് അവരുടെ സ്രവ സാമ്പിളുകള്‍…
Read More » - 23 July
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തി ; ആവേശത്തില്‍ ജനങ്ങള്‍
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തി. മുഖ്യ ക്ഷേത്ര വാസ്തു ശില്പി ചന്ദ്രകാന്ത് സോംപുരയുടെ മകന് നിഖില്‍ സോംപുരയാണ് രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയ കാര്യം…
Read More » - 23 July
ലവ് ജിഹാദ് – കൊലപാതകക്കേസ് പ്രതിയെ ഏറ്റുമുട്ടലില്‍ പിടികൂടി
മീററ്റ് • ഉത്തര്‍പ്രദേശ് പോലീസ് തേടിക്കൊണ്ടിരുന്ന ലവ് ജിഹാദ്-കൊലക്കേസ് പ്രതി ഷംഷാദിനെ വ്യാഴാഴ്ച ഏറ്റുമുട്ടലില്‍ പിടികൂടി. ഷംഷാദിന്റെ കൈവശം നിന്ന് പിസ്റ്റൾ, രണ്ട് ലൈവ് ബുള്ളറ്റുകൾ, മോട്ടോർ…
Read More » - 23 July
രാജ്യത്ത് 12 ലക്ഷം കവിഞ്ഞ് രോഗബാധിതർ; 24 മണിക്കൂറിനിടെ രോഗംസ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക്…
Read More » - 23 July
സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം തുടങ്ങി
തിരുവനന്തപുരം: വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍…
Read More » - 23 July
ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലെ ചൈനീസ് അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കി അമേരിക്കന്‍ ജനപ്രതിപ്രതിനിധി സഭ. ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ കടന്നു കയറാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറണമെന്നും…
Read More » - 23 July
വാക്ക് പാലിക്കാതെ ചൈന; ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നും സെെന്യം പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി : മെയിൽ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സംഘർഷ മേഖലകളിൽ അതിക്രമിച്ചു കയറിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സൈനിക പിന്മാറ്റത്തിനായി നയതന്ത്ര-സൈനിക…
Read More » - 23 July
സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമം, കസ്റ്റംസ് അന്വേഷണസംഘത്തെ പൊളിച്ചു; പത്ത് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, മാറ്റാന്‍ ശ്രമിച്ചത് മലബാര്‍മേഖലയിലെ അന്വേഷണത്തില്‍ പ്രധാനികളെ
കൊച്ചി: സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാർക്കാൻ നീക്കം. വിവാദത്തിന് തിരികൊളുത്തി, അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്.കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ്…
Read More » - 23 July
ചൈനക്കെതിരെ ലോകം തന്നെ തിരിയുമ്പോൾ അവസരം മുതലാക്കാൻ പ്രധാനമന്ത്രി മോദി, കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം :വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് നീങ്ങി ഇന്ത്യ
ന്യൂഡൽഹി: “വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യം”, ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു എസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി. ചൈനാ വിരുദ്ധ വികാരം കത്തിപടരുന്നസാഹചര്യത്തിലാണ് അവസരം മുതലാക്കാന്‍ മോദി…
Read More » - 23 July
രാജ്യസഭയിലെ പുതിയ ബി.ജെ.പി എം.പിമാര്‍ക്ക് മൂന്ന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, “ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം “
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുമായുള്ള ബന്ധം എപ്പോഴും നിലനിര്‍ത്തുക, ആധുനിക സാങ്കേതികവിദ്യ…
Read More » - 23 July
കോവിഡ് സ്ഥിതി അതീവ ഗുരുതരം; സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കാനൊരുങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നയാണ്. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ…
Read More » - 23 July
ചൈനയ്ക്ക് തിരിച്ചടി നൽകാൻ 100 ഏക്കറില്‍ കളിപ്പാട്ട നഗരമൊരുക്കി ഉത്തര്‍പ്രദേശ്, ജോലി ലഭിക്കുന്നത് പതിനായിരങ്ങള്‍ക്ക്
ന്യൂഡല്‍ഹി : പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. ലഡാക്കില്‍ കഴിഞ്ഞമാസം ഉണ്ടായ സംഘര്‍ഷങ്ങളുടെ പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ രാജ്യത്തിന്റെ…
Read More » - 23 July
കൊറോണ വൈറസിനെതിരെ ഇന്ത്യ തുടക്കം മുതൽ തന്നെ ഗംഭീരമായി പോരാടി; ശക്തമായ പ്രതിരോധത്തിന് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. വൈറസിനെതിരെ തുടക്കം മുതല്‍ ഇന്ത്യ ഗംഭീരമായ പ്രതിരോധമാണ് തീര്‍ത്തതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.…
Read More » - 23 July
12 വയസുകാരിയെ പലർക്കും കാഴ്ച വെച്ചു; സെക്സ് റാക്കറ്റ് ‘റാണിക്ക്’ 24 വർഷം തടവ്
ന്യൂഡൽഹി : സെക്സ് റാക്കറ്റ് റാണിയായ സോനു പഞ്ചാബനെ ഡൽഹിയിലുള്ള ദ്വാരക കോടതി 24 വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു. 64000 രൂപ പിഴയും അഡീഷണല്‍ സെക്ഷന്‍സ്…
Read More » - 23 July
അഭിഭാഷകനായ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
ജംഷഡ്പൂര്‍• ഝാർഖണ്ഡിലെ ജംഷഡ്പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ഒരു സംഘം കുത്തികൊലപ്പെടുത്തി. അഭിഭാഷകനായിരുന്ന പ്രകാശ് യാദവ് (29) ആണ് കൊല്ലപ്പെട്ടത്. പ്രകാശ് യാദവിനെ ബിർസാനഗർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ…
Read More »