India
- Jul- 2020 -27 July
നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ ഗോള്‍ഡ് മാഫിയയുടെ ഒരു വന്‍ നിര തന്നെ കൊച്ചിയിലെന്നു റിപ്പോർട്ട് : ജാഗ്രതയോടെ നിരീക്ഷിച്ച് അന്വേഷണ സംഘം
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ ഗോള്‍ഡ് മാഫിയയുടെ ഒരു വന്‍ നിര തന്നെ കൊച്ചിയില്‍ തങ്ങുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കോടികള്‍ മുടക്കാന്‍…
Read More » - 27 July
ടെസ്റ്റ് കുറവെന്ന് തെളിയിക്കൂവെന്ന് തോമസ് ഐസക്ക്; കണക്കുമായി വിഡി സതീശൻ
ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശൻ എംഎൽഎ. കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ കുറവാണെന്ന വാദം തെളിയിക്കണം എന്നാണ് ഐസക്ക് വെല്ലുവിളിച്ചത്. ഇതിന് മറുപടിയായി ഔദ്യോഗിക…
Read More » - 27 July
കോവിഡ് പ്രതിസന്ധി ; ഇന്‍ഡിഗോയില്‍ ജീവനക്കാരുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നു
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനായി മുതിര്‍ന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 35 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതായി ഇന്‍ഡിഗോ തിങ്കളാഴ്ച അറിയിച്ചു. മെയ് മുതല്‍…
Read More » - 27 July
ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികം കരിദിനമായി ആചരിക്കാനൊരുങ്ങി പാകിസ്ഥാൻ
ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി പാകിസ്ഥാന്. ആഗസ്റ്റ് അഞ്ചിന് ഇന്ത്യക്കെതിരെ പാക് സൈന്യം…
Read More » - 27 July
സ്വര്‍ണക്കടത്ത് കേസ്: ‘ആനിക്കാട് ബ്രദേഴ്സി’ലെ റബിന്‍സ് അബൂബക്കറിനു കസ്റ്റംസിന്റെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയായ റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്. മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സിനെതിരെ കസ്റ്റംസാണു വാറന്റ് പുറപ്പെടുവിച്ചത്. ഇയാള്‍ ഇപ്പോള്‍…
Read More » - 27 July
ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ ; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നില്‍: പ്രധാനമന്ത്രി
കോവിഡ് -19 പാന്‍ഡെമിക്കെതിരായ പോരാട്ടത്തില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍…
Read More » - 27 July
ഫിറോസ് കുന്നുംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹെെക്കോടതിയില്‍
കൊച്ചി: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്ചയ്ക്കകം നിലപാടറിയിക്കണം. മാതാവിന്റെ…
Read More » - 27 July
സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി, പകർത്തിയത് പ്രധാനപ്പെട്ട ദൃശ്യങ്ങൾ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജൂലൈ ഒന്നു മുതല്‍…
Read More » - 27 July
കേരള ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐ അനുമതിയില്ല ; സർക്കാർ വാദം പൊള്ളയായി
കണ്ണൂര്‍ : കേരള ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആര്‍ബിഐയുടെ അനുമതിയില്ല. 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ലയിപ്പിക്കാന്‍…
Read More » - 27 July
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ,തീരുമാനം ഉടൻ
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസർക്കാർ പരിഗണിക്കുന്നു. അതേസമയം സ്കൂളുകളിലും…
Read More » - 27 July
ബിഎസ്പി എംഎൽഎമാരെ മറുകണ്ടം ചാടിച്ചത് കോൺഗ്രസിന് പുലിവാലാകുന്നു, രാജസ്ഥാനിൽ മായാവതിയും കേസിൽ കക്ഷി ചേർന്നു
ജെയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പോരാട്ടത്തില്‍ ബി.എസ്.പിയും കക്ഷി ചേരുന്നു. കഴിഞ്ഞ വര്‍ഷം ബിഎസ്പി പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാരെയും കോൺഗ്രസ്സ് മറുകണ്ടം ചാടിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയമായി വലിയ തിരിച്ചടി…
Read More » - 27 July
ഗ്രീക്ക് പൗരത്യം സ്വീകരിച്ച് ടോം ഹാങ്ക്സും ഭാര്യ റീത്ത വിത്സനും ,ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച് ഗ്രീക്ക് പ്രധാന മന്ത്രി
“ദി ഡാ വിഞ്ചി കോഡ് ” നടൻ ടോം ഹാങ്ക്സും ഭാര്യ റീത്ത വിത്സനും ഗ്രീക്ക് പൗരത്വം സ്വീകരിച്ചു.ഈ അടുത്ത് നടന്ന ഒരു ചടങ്ങിനിടയിലാണ് ഗ്രീസ് പ്രധാന…
Read More » - 27 July
മാസ്ക് ധരിക്കാതെ പുറത്തിറങ്ങി ; ആടിനെ അറസ്റ്റ് ചെയ്ത് പൊലീസ്
വിചിത്രമായ ഒരു സംഭവമാണ് കാണ്‍പൂരില്‍ അരങ്ങേറിയത്. കാണ്‍പൂര്‍ പോലീസ് ബെക്കോങ്കഞ്ച് പ്രദേശത്ത് മാസ്ക് ധരിക്കാത്തതെ ചുറ്റിത്തിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്തു. ഈ വാരാന്ത്യത്തിലാണ് സംഭവം. ബെക്കോംഗഞ്ച് പോലീസ്…
Read More » - 27 July
47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു : പുതിയ പട്ടികയില്‍ പബ്ജിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന
ന്യൂഡല്‍ഹി • 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍ 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത് മുമ്പ് നിരോധിച്ച…
Read More » - 27 July
നിങ്ങള്‍ ഓസ്കര് നേടി അതാണ് നിങ്ങൾ ചെയ്ത തെറ്റും, ഏ.ആര്. റഹ്മാന് പിന്തുണയുമായി ശേഖര്‍ കപൂര്‍
ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഏആര്‍ റഹ്മാന്റെ തുറന്നുപറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. അടുത്ത കാലത്തായി ബോളിവുഡില്‍ വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രം സംഗീത സംവിധാനം നിര്വ്വഹിച്ചതിനെക്കുറിച്ചുളള…
Read More » - 27 July
കൊറോണ വൈറസിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി : കോവിഡിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ ഒടുവിൽ വൈറസ് ബാധിച്ച് മരിച്ചു. ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ജോഗീന്ദർ…
Read More » - 27 July
അയല്‍ക്കാരുടെ എല്ലാവരുടെയും ബില്ലാണോ എനിക്കയച്ചത്? സാധാരണ അടയ്ക്കുന്നതിനേക്കാൾ ഏഴുമടങ്ങ് വൈദ്യുതിബിൽ തനിക്ക് ലഭിച്ചതായി ഹർഭജൻ സിങ്
മുംബൈ: തനിക്ക് ലഭിച്ച വെെദ്യുതി ബിൽ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. സാധാരണ താന്‍ അടക്കുന്ന വെെദ്യുതി ബില്ലിനേക്കാല്‍ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന്…
Read More » - 27 July
റാണ ദഗ്ഗുബാട്ടിയുടെ വിവാഹം ഓഗസ്റ്റ് 8ന്
ബാഹുബലി സീരീസിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്താകെ ശ്രദ്ധേയനായ താരം റാണ ദഗ്ഗുബാട്ടി വിവാഹ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8നാണ് മിഹീഖ ബജാജുമൊത്തുള്ള വിവാഹം. നേരത്തേ ‘അവള് യെസ്…
Read More » - 27 July
മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന യുവാവിനെ അച്ഛൻ കുത്തിക്കൊന്നു.
ചിക്കബല്ലാപുര : മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് കരുതപ്പെടുന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു. ചിക്കബല്ലാപുര ബേഗപ്പള്ളി സ്വദേശി ഹാരിഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വെങ്കടേശപ്പ, സുഹൃത്ത് ഗണേഷ്…
Read More » - 27 July
ഹരിയാനയിലെ നെഹ്റു കുടുംബത്തിന്റെ ആസ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് ബി ജെ പി സര്‍ക്കാര്‍
ഛണ്ഡീഗഡ് : നെഹ്റു കുടുംബത്തിന്റെ ഹരിയാനയിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ബി ജെ പി സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്നി അറോറയാണ് നഗര വികസന…
Read More » - 27 July
‘ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്നേഹികളല്ല’; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ലഡാക്കിലെ ഇന്ത്യൻ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം…
Read More » - 27 July
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്ഷയ് കുമാറിന്റെ സഹതാരം ജീവിക്കാനായി പച്ചക്കറി വില്‍ക്കുന്നു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നുമാസത്തിലേറെയായി ഷൂട്ടിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാലത്ത് പിടിച്ചുനില്‍ക്കുക പ്രയാസമായതോടെ ഉപജീവനത്തിനായി മറ്റുജോലികള്‍…
Read More » - 27 July
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് ഇന്ന് പുറപ്പെടും; വിന്യസിക്കുന്നത് ലഡാക്ക് മേഖലകളിൽ
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും ബുധനാഴ്ച വിമാനങ്ങൾ ഇന്ത്യയിൽ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ…
Read More » - 27 July
സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് പ്രിയങ്ക ഗാന്ധി. അനില്‍ ബലൂണിയാണ് ഇനി ഈ ബംഗ്ലാവിൽ…
Read More » - 27 July
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കും: നിക്ഷേപിക്കുന്നത് ചെമ്പ് ഫലകത്തിൽ ഭൂമിക്ക് 2000 അടി താഴെ
പട്ന: രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം പുതിയ ക്ഷേത്രത്തിനടിയില്‍ നിക്ഷേപിക്കും. ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയിലുള്ള രാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ എന്തെങ്കിലും…
Read More »