ചണ്ഡിഗഡ്: 30 ചൈനീസ് നിർമ്മിത തോക്കുകളുമായി പിടിയിൽ, പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. വൻ മയക്കുമരുന്ന് ശേഖരവുംം ഉറവിടമറിയാത്ത 24.5 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇന്ത്യ- പാക് അതിർത്തിയിൽ വച്ചാണ് ഇവർ പിടിയിലായതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പിടിയിലായവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments