India
- Aug- 2020 -2 August
ഗൃഹനാഥനെ ബന്ധിയാക്കി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി
മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ പിതാവിനെ ബന്ധിയാക്കി 40കാരിയെയും പ്രായപൂര്‍ത്തിയെത്താത്ത മകളെയും ആറുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെ വീട്ടില്‍ കെട്ടിയിട്ട്, ഭാര്യയെയും 12കാരിയായ മകളെയും…
Read More » - 2 August
അമിത് ഷായ്ക്ക് പിന്നാലെ യുപി ബിജെപി അധ്യക്ഷനും കൊവിഡ്
ലഖ്നൗ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ…
Read More » - 2 August
രാഖിയില്ല ; കൊവിഡ് കാലത്ത് വ്യത്യസ്തമായ രീതിയില്‍ രക്ഷാബന്ധന് ആഘോഷിക്കാനൊരുങ്ങി ജനങ്ങൾ
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ രക്ഷാബന്ധന് വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങുകയാണ് റായ്ഗഢിലെ പൊലീസുകാര്‍. രക്ഷാബന്ധന് ദിവസത്തില്‍ രാഖി കെട്ടിയാണ് ആഘോഷം നടത്താറ് എന്നാൽ ഇക്കുറി മാസ്കുകള്‍ നല്കി…
Read More » - 2 August
കോവിഡിൽ നിന്നും അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് രാഹുല്‍ ഗാന്ധി
കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍…
Read More » - 2 August
തമിഴ്നാട് ഗവര്‍ണര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഗവര്‍ണര്‍.രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ…
Read More » - 2 August
മുഴുവന്‍ സമയവും മൊബൈലില്‍; വഴക്ക് പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി
മാണ്ഡ്യ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി. കർണാടക മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മി(45)യാണ് മകൻ മനുശർമ(21) കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ്…
Read More » - 2 August
രക്ഷാബന്ധന് ദിനത്തില്‍ സഹോദരിയുടെ ആഗ്രഹം സഫലീകരിച്ച് കമ്മ്യൂണിസ്റ്റ് ഭീകരന്
റായ്പൂര്‍,രക്ഷാബന്ധന് ദിനത്തില്‍ സഹോദരിയുടെ ആഗ്രഹം സഫലീകരിച്ച് കമ്മ്യൂണിസ്റ്റ് ഭീകരന്. സമൂഹത്തിന് ഭീഷണിയായ കമ്മ്യൂണിസ്റ്റ് ഭീകരതയോട് വിട പറഞ്ഞ മല്ല താമോ എന്നയാള്‍ ആയുധം ഉപേക്ഷിച്ച് പോലീസിനു മുന്നില്‍…
Read More » - 2 August
കോവിഡിനെ കീഴടക്കി അമിതാഭ് ബച്ചന് : ആശുപത്രി വിട്ടു
മുംബൈ • 23 ദിവസത്തെ ആശുപത്രി വാസത്തിന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ജൂലൈ 11 നാണ് കോവിഡ്…
Read More » - 2 August
കോവിഡ് കറിയും മാസ്ക് നാനും ഏറ്റെടുത്ത് ഭക്ഷണപ്രിയര്‍
ലോകം കോവിഡിന്റെ പിടിയലകപ്പെട്ടപ്പോള്‍ നിരവധി രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടക്കുന്നുണ്ട്. ഫാഷന്‍, വിനോദ മേഖലകളിലെല്ലാം ഇത്തരത്തില്‍ കൊറോണ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഭക്ഷ്യ മേഖലയിലും കൊറോണ പുതിയ…
Read More » - 2 August
അമിത് ഷായ്ക്ക് കോവിഡ് 19
ന്യൂഡല്‍ഹി • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ…
Read More » - 2 August
മണർകാട് ക്രൗൺ ക്ലബ്ബിൽ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനെ ചോദ്യം ചെയ്യും.
മണർകാട് ക്രൗൺ ക്ലബ്ബിൽ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനെ ചോദ്യം ചെയ്യും. മറ്റക്കര സ്വദേശിയായ ഇടനിലക്കാരൻ ക്ലബ്ബിൽ ഉണ്ടായിരുന്നതായി റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി…
Read More » - 2 August
ആരോഗ്യനില തൃപ്തികരം ; സോണിയ ഗാന്ധി ആശുപത്രി വിട്ടു
ദില്ലി: ദില്ലിയിലെ സര് ഗംഗാ റാം ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരം പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രി വിട്ടു. നേതാവിന്റെ…
Read More » - 2 August
‘മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി : ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ തടങ്കൽ തുടരുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. ‘രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സർക്കാർ…
Read More » - 2 August
രാമക്ഷേത്ര പുനർനിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്ന സാഹചര്യത്തിൽ ഹനുമാൻ ചാലിസ ചൊല്ലി ആഘോഷിക്കാൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതാവ്.
ഭോപ്പാൽ രാമക്ഷേത്ര പുനർനിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്ന സാഹചര്യത്തിൽ ഹനുമാൻ ചാലിസ ചൊല്ലി ആഘോഷിക്കാൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതാവ്. മദ്ധ്യ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ…
Read More » - 2 August
ഐസ്ക്രീം കഴിക്കുന്നതിനിടെ യുവതിയുടെ കാർ കട തകർത്തു,നാലുപേർക്ക് പരിക്ക്.,സംഭവം ഇങ്ങനെ
യുവതി ഓടിച്ച കാറിടിച്ച് നാലു പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡൽഹി ലജ്പത് നഗറിലെ അമർ കോളനിയിലാണു സംഭവം. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയും ഫാഷൻ…
Read More » - 2 August
വിശ്വാസങ്ങൾ പാലിക്കും: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി ആദ്യം ദർശനം നടത്തുന്നത് ഹനുമാന് ക്ഷേത്രത്തില്‍
ലക്നൗ: ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസം തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി ആദ്യം ദർശനം നടത്തുന്നത് ഹനുമാന് ക്ഷേത്രത്തിലാണ്.…
Read More » - 2 August
ശല്യക്കാരെ ഭയക്കേണ്ട; വാട്സ്ആപ്പ് ‘മ്യൂട്ട് ആൾവേസ് ഓപ്ഷന് എത്തുന്നു
മ്യൂട്ട് നോട്ടിഫിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനായി മ്യുട്ട് ആൾവേസ് എന്ന ഓപ്ഷന് കൊണ്ടുവരാന്‍ വാട്ട്സ്ആപ്പ് . ഒരു പ്രത്യേക ചാറ്റില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ വരുന്ന നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കി നിര്‍ത്തുവാന്‍…
Read More » - 2 August
ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന് ക്ഷേത്രവും
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന് ക്ഷേത്രവും. ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസവും നരേന്ദ്രമോദി തെറ്റിക്കുന്നില്ല. അഞ്ചാം തീയതിയിലെ തറക്കല്ലിടുന്നതിന്…
Read More » - 2 August
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി മരിച്ചു
ലക്നൗ : മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ(62) ആണ് മരിച്ചത്. ലഖ്നൗവിലെ ആശുപത്രിയിൽ…
Read More » - 2 August
കൊറോണക്കാലത്ത് ശ്രീധരൻ പിള്ള രചിച്ചത് 13 പുസ്തകങ്ങള്‍ : പ്രകാശനം ആഗസ്റ്റ് 8 ന്
ന്യൂഡൽഹി• കൊറോണക്കാലത്ത് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച 13 പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങി. ഇംഗ്ലിഷിലും മലയാളത്തിലുമായി കവിതകൾ, ലേഖന സമാഹാരം, ചരിത്രം, വ്യക്തികൾ, കോടതി നർമം,…
Read More » - 2 August
ഫാഷന്‍ ഡിസൈനര്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു : അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ന്യൂ ഡൽഹി : ഫാഷന്‍ ഡിസൈനര്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്. ഡൽഹിയിൽ ലാജ്പത് നഗറിലെ അമര്‍ കോളനിയില്‍ ഏകദേശം രാത്രി…
Read More » - 2 August
വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു : 25 പേർ പിടിയിൽ, എക്സൈസ്-പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
അമൃത്സർ : വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. പഞ്ചാബിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 86പേരാണ് ഇതുവരെ മരണമടഞ്ഞത്. അമൃത്സര്‍, ബട്ടാല, തന് തരൺ തുടങ്ങി വിവിധ ജില്ലകളിലായാണ്…
Read More » - 2 August
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നടന് സൂര്യയും വിജയിയും: സ്വര്‍ണക്കടത്തില്‍ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം
നടന് സൂര്യയ്ക്കും വിജയ്ക്കുമെതിരെ വിമർശനവുമായി ബിഗ്ബോസ് താരവും നടിയുമായ മീര മിഥുന്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് നടി ആരോപിക്കുന്നു.സ്വര്‍ണക്കടത്തില്‍…
Read More » - 2 August
വിമാനത്താവളം വഴി കടത്തിയ സ്വർണം വിറ്റത് തമിഴ്നാട്ടിൽ: അന്വേഷണം തമിഴ്നാട്ടിലേക്കും നീളുന്നു
ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. എന്‍ഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്,…
Read More » - 2 August
അതിർത്തിയിൽ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജം: ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നു: ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: അതിർത്തിയിൽ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോർട്ട്. കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തിയിൽ പാംഗോങ് തടാകത്തോട് ചേർന്നുള്ള മലനിരകളിൽ ചൈനീസ് സേന…
Read More »