Latest NewsNewsIndia

ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം രണ്ട് പ്രതികളെ ബിഎസ്എഫ് വെടിവച്ച് കൊന്നു

 

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പഞ്ചാബിലെ തന്‍ താരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ രണ്ട് പ്രതികളെ ബിഎസ്എഫ് വെടിവച്ച് കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് പ്രതികളെ വെടിവച്ച് കൊന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തുള്ള ബിഒപി ദാലില്‍ സംശയാസ്പദമായ കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 4: 45 നാണ് വെടിയുതിര്‍ത്തത്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചയാളുടെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button