India
- Aug- 2020 -17 August
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ്…
Read More » - 17 August
തര്‍ക്കങ്ങള്‍ക്കിടയില്‍ ഇന്ത്യ-നേപ്പാള്‍ ഉന്നതതല യോഗം ഇന്ന് ചേരും
ന്യൂഡല്‍ഹി ധനസഹായം നല്കുന്ന വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്ത്യയും നേപ്പാളും ഇന്ന് സംയുക്ത മേല്‍നോട്ട പ്രകാരം ചര്‍ച്ച നടത്തും. അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി വാക്ക്…
Read More » - 17 August
ജഗന് റെഡ്ഡി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണുകള്‍ ടാപ്പുചെയ്യുന്നു ; പ്രധാനമന്ത്രിക്ക് പരാതി നല്കി
ആന്ധ്ര സര്‍ക്കാര്‍ അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണുകള്‍ ടാപ്പുചെയ്യുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി മേധാവിയുമായ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…
Read More » - 17 August
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി തൊഴിലവസരത്തെക്കുറിച്ചും സംസാരിക്കണമായിരുന്നു : ശിവസേന
മുംബൈ: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി തൊഴിലവസരത്തെക്കുറിച്ചും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളെക്കുറിച്ചും സംസാരിച്ചിരിക്കണമെന്ന് ശിവസേന. ഇന്ത്യയിലെ കോവിഡ് വാക്സിന് പരീക്ഷണങ്ങളെക്കുറിച്ചും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെക്കുറിച്ചും…
Read More » - 17 August
മലയാളി നഴ്സ് കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയില്‍ മരിച്ചനിലയില്‍ ; ദുരൂഹത ഉണ്ടെന്ന് പിതാവും ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും
ബെംഗളൂരു : മലയാളി നഴ്സിനെ ആശുപത്രിയിലെ കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം എഴുകോണ്‍ എടക്കോട് ഐശ്വര്യയില്‍ ശശിധരന്റെ മകന് അതുല്‍ ശശിധരനെയാണ്…
Read More » - 17 August
പാര്‍ലമെന്റ് അനെക്സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടുത്തം
ദില്ലി: ദില്ലിയിലെ പാര്‍ലമെന്റ് അനെക്സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 7 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.…
Read More » - 17 August
രാത്രി വെള്ളം എടുക്കാന്‍ പോയ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു ; ഒരാള്‍ അറസ്റ്റില്‍
ദില്ലി : കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ഗോല പ്രദേശത്താണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.…
Read More » - 17 August
ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു.
ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഏറ്റെടുക്കല്‍ എതിര്‍ത്തു കൊണ്ട് പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിശ്വാസികളെയും ബിഷപ്പുമാര്‍…
Read More » - 17 August
ബാങ്കുകൾ സന്ദർശിക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : ഇന്നു മുതൽ പുതിയ സമയക്രമീകരണം
തിരുവനന്തപുരം : ഇന്ന് മുതൽ(തിങ്കളാഴ്ച്ച) ബാങ്കുകൾ സന്ദർശിക്കുന്നതിന് പുതിയ സമയക്രമീകരണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം.…
Read More » - 17 August
നേരിയ ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത
ഇറ്റാനഗർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലെ പാംഗിനു സമീപം ഞായറാഴ്ച രാത്രി 10.10നു റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാംഗിനില്…
Read More » - 17 August
390 കിലോയിലധികം കഞ്ചാവുമായി 2 പേര് പിടിയില്‍
ഗജപതി : ഒഡീഷയിലെ ഗജപതി ജില്ലയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 30 ലക്ഷം വിലവരുന്ന 391 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജൂലൈയില്‍ ആയിരത്തിലധികം കിലോഗ്രാം കഞ്ചാവ്…
Read More » - 17 August
40 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.30 ലക്ഷം കോടിയിലധികം നിക്ഷേപം ; ആറുവര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്
മോദി സര്‍ക്കാര്‍ ആറുവര്‍ഷം മുമ്പ് ആരംഭിച്ച പ്രധാന് മന്ത്രി ജന്‍ ധന് യോജന (പിഎംജെഡി) പദ്ധതിയില്‍ 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. പൂജ്യം ബാലന്‍സില്‍ തുടങ്ങിയ…
Read More » - 17 August
കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞവര്‍ഷത്തെ ലാഭവിഹിതമായി 57,128 കോടി നല്കാന് റിസര്‍വ് ബാങ്ക്
കൊച്ചി: കേന്ദ്രസര്‍ക്കാരിന് 2019-20 വര്‍ഷത്തിലെ 57,128 കോടി രൂപ ലാഭവിഹിതം നല്കാന് റിസര്‍വ് ബാങ്ക് അനുമതി നല്കി. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡിന്റെയാണ് തീരുമാനം. വീഡിയോ…
Read More » - 16 August
ശമ്പള വര്‍ധനയില്ല; തൊഴിലുടമയുടെ 10 ലക്ഷം രൂപ മോഷ്ടിച്ച ജോലിക്കാരന് അറസ്റ്റിൽ
ന്യൂഡല്‍ഹി : ശമ്പളം കൂട്ടിനല്കാത്തതിനും പരസ്യമായി മര്‍ദ്ദിച്ചതിനും പ്രതികാരമായി ജോലി ചെയ്യുന്ന കമ്പനിയില്‍ മോഷണം നടത്തിയ ജീവനക്കാരന് അറസ്റ്റില്‍.ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിജയ് പ്രതാപ്…
Read More » - 16 August
കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും
മുംബൈ : കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി കൊണ്ട് മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും. 28 സ്ത്രീകൾ അടക്കം 97 പേരെയാണ് മുംബൈയിലെ ഒരു…
Read More » - 16 August
മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ : മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് 1,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 288 പേരാണ്…
Read More » - 16 August
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ലെന്ന് കങ്കണ റണാവത്ത്
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ലെന്ന് കങ്കണ റണാവത്ത്. ബിജെപിയും കോണ്‍ഗ്രസിലും ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, താനിപ്പോള്‍ അഭിനയത്തിലും സംവിധാനത്തിലും കൂടുതല്‍…
Read More » - 16 August
മാതാപിതാക്കളെയും 15 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ച് യുവതി ; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുക്കി ഭർത്താവ്
ഭുവനേശ്വർ : മാതാപിതാക്കളെയും 15 മാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞിനെയും ഭാര്യ സ്ഥിരമായി മർദ്ദിക്കുന്നതോടെ വീടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഭർത്താവ്. ഒഡീഷയിലെ പുരി…
Read More » - 16 August
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകൻ മകന് എസ്.പി.ചരന്. ഇന്ന് ഡോക്ടര്‍മാരെയും ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുള്ള പ്രശ്നങ്ങള്‍ മാറിവരുന്നതായും ചരന്…
Read More » - 16 August
ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ അണികളെ ബോധിപ്പിക്കാന്‍ ന്യായീകരണവുമായി സിപിഎം. ലഘുലേഖ
ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ അണികളെ ബോധിപ്പിക്കാന്‍ ന്യായീകരണവുമായി സിപിഎം. ലഘുലേഖയിലൂടെയാണ് സിപിഎം സ്വയം വെള്ളപൂശാന്‍ ശ്രമിക്കുന്നത്. കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.സര്‍ക്കാരിന്റെ ജനപിന്തുണയില്‍…
Read More » - 16 August
ലഡാക്കിലെ അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണലിന്റെ ഭാര്യ ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ചു
ഹൈദരാബാദ് : രാജ്യത്തിനായി വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി ഡെപ്യൂട്ടി കലക്ടറായി ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് സന്തോഷി…
Read More » - 16 August
സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ കഴിയാത്ത പരാജിതർ ; രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ മറുപടിയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ…
Read More » - 16 August
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന ഷാഹീന്‍ ബാഗില്‍ നിന്നും സാമൂഹ്യ പ്രവര്ത്തകന് ബിജെപിയില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന ഷാഹീന്‍ ബാഗില്‍ നിന്നും സാമൂഹ്യ പ്രവര്ത്തകന് ബിജെപിയില്‍ ചേര്‍ന്നു.ബിജെപി മുസ്ലിം സമൂഹത്തിന്റെ ശത്രുവല്ലെന്ന് തെളിയിക്കുന്നതിനാണ് താന്‍ ബിജെപി യില്‍…
Read More » - 16 August
കോവിഡ്: മുൻ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കൊവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 40…
Read More » - 16 August
സാമൂഹിക മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തില്‍ ; വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കും വാട്സാപ്പും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ ഭാഷണത്തെ ഫേസ്ബുക്ക് അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തിന്റെ ലേഖനം പങ്കുവച്ചുകൊണ്ടാണ്…
Read More »