Latest NewsIndiaBusiness

കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായം മാറ്റമില്ലാതെ തുടരുന്നു : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ : കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായം മാറ്റമില്ലാതെ തുടരുന്നു , റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. കോവിഡ് മഹാമാരി അടങ്ങിയതിനുശേഷം ശ്രദ്ധാപൂര്‍വമുള്ള തന്ത്രങ്ങളെ പിന്തുടരേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികനില സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

read also : സ്വര്‍ണക്കടത്ത് : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ : സ്വര്‍ണം കടത്തിയത് 21 തവണ : ദാവൂദിന്റെ പേരിലും സ്വര്‍ണം കടത്തി

രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതത്തെ മറികടക്കാന്‍ റിസര്‍വ് ബാങ്ക് ദീര്‍ഘകാല നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. കൊവിഡാനന്തര കാലത്ത് വളരെ ഫലപ്രദവും ദീര്‍ഘവീക്ഷണമുള്ളതുമായ സാമ്ബത്തിക ആസൂത്രണങ്ങള്‍ നമുക്ക് ആവശ്യമുണ്ട്. നിരക്ക് കുറയ്ക്കലിലൂടെയും മറ്റ് നയപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ബാങ്കിംഗ് സമ്ബ്രദായം സുഗമമായി നീങ്ങി. അപകടസാദ്ധ്യതകള്‍ പ്രകടിപ്പിക്കുന്നത് ബാങ്കുകളെ സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button