India
- Sep- 2020 -13 September
ബംഗാളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം ; തൃണമൂല്‍ കോണ്‍ഗ്രസ് കൊലപ്പെടുത്തിയതാണെന്ന് ആരോപണം
കൊല്‍ക്കത്ത: ബംഗാളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. ഗംഗാളിലെ ഗോഗാത് ഹൂഗ്ലി ജില്ലയില്‍ ആണ് സംഭവം. ഗണേഷ് റോയ് എന്ന ബിജെപി പ്രവര്‍ത്തകന്റെ…
Read More » - 13 September
സെപ്റ്റംബര്‍ 25 മുതല്‍ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ? ; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
ന്യൂദല്‍ഹി: സെപ്റ്റംബര്‍ 25 മുതല്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെതെന്ന…
Read More » - 13 September
ഇന്ത്യയുടെ സ്വന്തം കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിര്‍മ്മാതാക്കള്‍: ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിനേക്കാൾ മികച്ച ഫലം
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിർമ്മാതാക്കൾ. ഭാരത് ബയോടെക് ആണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് കുത്തിവച്ച ഒരു ഇനം…
Read More » - 13 September
വാക്കുതർക്കം; ജീവനക്കാരന്റെ കൈവിരൽ കടിച്ചുമുറിച്ച് തുപ്പി സ്ഥാപന ഉടമ
ന്യൂഡൽഹി : ജോലിയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ ജീവനക്കാരന്റെ കൈവിരൽ കടിച്ചുമുറിച്ച് സ്ഥാപന ഉടമ. ഡൽഹിയിലെ മയൂർ വിഹാറിലുള്ള ഒരു ഇൻഷുറൻസ് സ്ഥാപനത്തിനുള്ളിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ്…
Read More » - 13 September
ആകെ ഉണ്ടായിരുന്ന ബി എസ് എൻ എൽ കോർട്ടേഴ്സും പോയി , കയറിക്കിടക്കാൻ ഇടമില്ല ; വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രഹ്ന ഫാത്തിമയുടെ വികാര നിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി : എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം…
Read More » - 13 September
എന്‍ഡിഎ സഖ്യത്തിന്റെ മുഖമാണ് നിതീഷ് കുമാർ ; പ്രശംസിച്ച് നരേന്ദ്രമോദി
ന്യൂഡൽഹി : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്കെത്തിക്കുന്നതില്‍ നിതീഷ് കുമാറിന് മുഖ്യ പങ്കുണ്ടെന്നും എന്‍ഡിഎ സഖ്യത്തിന്റെ മുഖമാണ് നിതീഷ്…
Read More » - 13 September
ബലാത്സംഗ പ്രതി ഉള്‍പ്പെടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി
ബലാത്സംഗ പ്രതി അടക്കം രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഭോപ്പാലില്‍ നിന്ന് 153 കിലോമീറ്റര്‍ തെക്ക് കിഴക്കായി ദേവാസ് ജില്ലയിലെ ജയിലില്‍ നിന്നാണ് ശനിയാഴ്ച രാത്രി പ്രതികള്‍…
Read More » - 13 September
കങ്കണ റണാവത്തിന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് വീണ്ടും നോട്ടീസ് ; ഇത്തവണ വീടിന്
ദില്ലി : മുംബൈയിലെ കങ്കണ റണാവത്തിന്റെ ഓഫീസ് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് പൊളിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താരത്തിന് വീണ്ടും നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഇത്തവണ ഓഫീസല്ല മറിച്ച് ഖാര്…
Read More » - 13 September
കോവിഡ് ലോകത്തെ മുഴുൻ ആക്രമിക്കുമ്പോൾ വാക്സീനായി രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത് ഇന്ത്യയിലേക്ക്
ഹൈദരാബാദ് : കോവിഡ് വ്യാപനം അതിരൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ഏക ആശ്രയമായി ഏവരും ഉറ്റുനോക്കുന്നത് വാക്സീനിലേക്കാണ്. ലോകത്തെ വാക്സീനുകളുടെ 60 ശതമാനവും ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലേക്കാണു രാജ്യങ്ങളെല്ലാം കണ്ണുനട്ടിരിക്കുന്നത്…
Read More » - 13 September
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കോവിഡ് ടെസ്റ്റില്‍ 5 എംപിമാര്‍ക്ക് രോഗബാധ
ദില്ലി : തിങ്കളാഴ്ച ആരംഭിക്കാന്‍ പോകുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന കോവിഡ് ടെസ്റ്റില്‍ ലോക്സഭയിലെ അഞ്ച് അംഗങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മറ്റ് മന്ത്രിമാരുടെ കോവിഡ് പരിശോധനകള്‍…
Read More » - 13 September
സിപിഎം നേതാവ് കോവിഡ് ബാധിച്ച് അന്തരിച്ചു
കോയമ്പത്തൂര്‍: മുന്‍ സിപിഎം എംഎല്‍എ കെ തങ്കവേലു കോവിഡ് -19 ബാധിച്ച് അന്തരിച്ചു. 69 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്.…
Read More » - 13 September
പാര്‍ലമെന്റ് സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ബിജെപി എംപിക്ക് കോവിഡ്
കൊല്‍ക്കത്ത: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചതായി ബിജെപി എംപി സുകന്ത മജുംദാര്‍. പശ്ചിമ ബംഗാളിലെ ബലുര്‍ഘട്ട്…
Read More » - 13 September
കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം പഠനങ്ങള്‍ പറയുന്നത് ഇവ രണ്ടും
അഗര്‍ത്തല: ഓഗസ്റ്റ് 5 ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ത്രിപുര തലസ്ഥാനത്ത് കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കാന്‍ സാമൂഹിക പരിപാടികളും രാഷ്ട്രീയ റാലികളും കാരണമായതായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ…
Read More » - 13 September
പ്രകൃത്യാ ഉള്ളതോ രാഷ്ട്രീയമോ ആയ എന്ത് കൊടുങ്കാറ്റ് ഉണ്ടായാലും സര്‍ക്കാര്‍ അവയോട് പോരാടും: ഉദ്ദവ് താക്കറെ
മുംബൈ: രാഷ്ട്രീയ കൊടുങ്കാറ്റുകളെയും കോവിഡിനേയും ഒരുപോലെ നേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് എന്തു കൊടുങ്കാറ്റുകളുണ്ടായാലും അത് പ്രകൃത്യാ ഉള്ളതോ രാഷ്ട്രീയമോ ആകട്ടെ, സര്‍ക്കാര്‍ അവയോട്…
Read More » - 13 September
ചൂതാട്ടകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, ലക്ഷകണക്കിന് രൂപയും അമ്പതിലധികം മോബൈല്‍ ഫോണുകളും പിടിച്ചെടുത്തു
പനാജി: ചൂതാട്ടകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഗോവ പൊലീസ് 42 വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പനാജിക്കടുത്തുള്ള കാലന്‍ഗുട്ട് ബീച്ചിനടുത്തുള്ള ഹോട്ടലില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ്…
Read More » - 13 September
ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് … വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ശ്രീനഗര്‍ : ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് … വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. ജമ്മു…
Read More » - 13 September
സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ മാറ്റി
ന്യൂ ഡൽഹി : സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ നീക്കിയതായി അറിയിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ്,…
Read More » - 13 September
ഡല്‍ഹി കലാപ കേസിലെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തെന്ന വാര്‍ത്തകള്‍ : വിശദീകരണവുമായി പോലീസ്
ന്യൂ ഡൽഹി : ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി പ്രതി ചേര്‍ത്തെന്ന വാര്‍ത്തകള്‍ തള്ളി ഡൽഹി…
Read More » - 13 September
കോൺഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും : സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ഡൽഹി കലാപ ഗൂഢാലോചനയിൽ താനും പങ്കാളിയെന്ന ഡൽഹി പോലീസിന്റെ കുറ്റപത്രത്തിനെതിരെ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത്…
Read More » - 13 September
ഡൽഹി കലാപ കേസ് : ഗൂഢാലോചനയിൽ സീതാറാം യെച്ചൂരി പങ്കാളിയെന്ന കുറ്റപത്രത്തിനെതിരെ കോൺഗ്രസ്സ്
ന്യൂ ഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കാളിയെന്ന ഡൽഹി പോലീസിന്റെ കുറ്റപത്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്സ്. സീതാറാം യെച്ചൂരിയെപ്പോലുള്ള…
Read More » - 13 September
പാശ്ചാത്യലോകത്ത് ജനിച്ച നിങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്കാരം എന്താണെന്നറിയില്ല… ഈ മൗനത്തിന് ചരിത്രം നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും : സോണിയ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്
മുംബൈ: പാശ്ചാത്യലോകത്ത് ജനിച്ച നിങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്കാരം എന്താണെന്നറിയില്ല, ഈ മൗനത്തിന് ചരിത്രം നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും, സോണിയ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത് . മഹാരാഷ്ട്ര…
Read More » - 13 September
പ്രതിരോധശേഷി വർധിപ്പിക്കാൻ കോവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് ഭേദമായതിന് ശേഷവും ചിലരില്‍ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കോവിഡാനന്തര…
Read More » - 13 September
ഇന്ത്യയിലെ വാക്സിന് പരീക്ഷണം പുനഃരാരംഭിയ്ക്കുന്നു
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണം പുനഃരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചാല്‍ ഉടന്‍…
Read More » - 13 September
കേരളത്തില്‍ പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത് ; 170 ഓളം സാമ്പിളുകളാണ് പഠനത്തിനായെടുത്തത്
തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസിനെക്കുറിച്ച് അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്തു വിട്ടു.കോഴിക്കോട് മെഡിക്കല്‍ കോളേജും, ഡല്‍ഹിയിലെ സി.എസ്.ഐ.ആര് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജിയും ചേര്‍ന്നാണ്…
Read More » - 13 September
കോവിഡ് പോസിറ്റീവായി ആംബുലൻസിൽ കയറ്റികൊണ്ട് പോയ യുവതി ആശുപത്രിയിൽ എത്തിയില്ല ; പരാതിയുമായി വീട്ടുകാർ
ബെംഗളൂരു : കോവിഡ് പോസിറ്റീവായി ആംബുലൻസ് വീട്ടിൽ എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയ ഇരുപത്തെട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.കർണാടകയിൽ ബൊമ്മനഹള്ളിയിലാണ് സംഭവം. വീട്ടുകാർ പറയുന്നതിങ്ങനെ , സെപ്റ്റംബർ മൂന്നാം…
Read More »