Latest NewsIndiaNews

വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു : രണ്ടു പേർ പിടിയിൽ 

 ജ​യ്പു​ർ:  വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ.   രാ​ജ​സ്ഥാ​നി​ലെ   അ​ല്‍​വാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.  ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീട്ടമ്മയെ ആ​റ് പേ​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തി.  ബ​ന്ധു​വി​നൊ മർദ്ദിച്ച ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരിക്കുന്നു.

Also read : കേരളത്തില്‍ ഭീകര പ്രവര്‍ത്തനത്തിന് അനുകൂലമായ ഒരു സാഹചര്യം നിലനില്‍ക്കുന്നത് മുന്‍പ് ഉണ്ടായ പല തീവ്രവാദ കേസുകളിലും ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ട് ; കുമ്മനം രാജശേഖരന്‍

ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ പ്ര​തി​ക​ള്‍ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പിച്ചു. പി​ന്നീ​ട് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ വീട്ടമ്മ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഭ​ര്‍​ത്താ​വി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയും   ര​ണ്ടു പേ​രെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button