
ശ്രീനഗർ : മൂന്ന് ഭീകരരെ പിടികൂടി. ജമ്മു കാഷ്മീരിലെ രജൗരിയിൽ പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19നും 25നും ഇടയിൽ പ്രായമുള്ള തെക്കൻ കാഷ്മീർ സ്വദേശികളാണ് പിടിയിലായത്.
Also read : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന
ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുകളും പോലീസ് പിടിച്ചെടുത്തു. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടൻ പിടികൂടാനാകുമെന്നും തെരച്ചിൽ വ്യാപിച്ചതായും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments