
ഷിംല : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നിന്ന് 70 കിലോമീറ്റർ വടക്ക് ഭാഗത്ത് രാവിലെ 08:15നായിരുന്നു ഭൂചലനം.
Earthquake of magnitude 2.8 on the Richter scale occurred at 0815 hours, 70kms north of Dharamshala, Himachal Pradesh: National Center for Seismology pic.twitter.com/AoRzF9OV5g
— ANI (@ANI) September 19, 2020
റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പരിക്കുകളോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments