India
- Sep- 2020 -15 September
പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി ജയിലിൽ തുടരാം; ശശികല ജനുവരിയോടെ ജയിൽ മോചിതയാകും
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയിൽ അധികൃതർ അറിയിച്ചു.…
Read More » - 15 September
ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്ന സംഭവം : റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചുമതല അജിത്ത് ഡോവലിന്
ഡല്‍ഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. ഈ വിവരങ്ങള്‍ അന്വേഷിച്ചു വിലയിരുത്തി യഥാസമയം റിപ്പോര്‍ട്ട് നല്‍കാനുള്ള…
Read More » - 15 September
ഇന്ത്യക്ക് യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അംഗത്വം: വോട്ടെടുപ്പില്‍ തിരിച്ചടിയായി പകുതി വോട്ടുപോലും നേടാനാവാതെ ചൈനയ്ക്ക് കനത്ത തോൽവി
വാഷിങ്ടണ്‍: യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന് ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം…
Read More » - 15 September
‘മുഗളന്മാര് എങ്ങനെ നമ്മുടെ നായകന്മാരാകും?’ ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്ന് മാറ്റി യോഗി
ലക്നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി സര്‍ക്കാര്‍. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പുതിയ പേരിട്ടിരിക്കുന്നത്. ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം…
Read More » - 15 September
സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു , പ്രമുഖർക്ക് കുരുക്ക് മുറുകി നിർണ്ണായക വിവരങ്ങൾ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ…
Read More » - 15 September
മയക്കു മരുന്നു കേസില്‍ സെയ്ഫ് അലീഖാന്റെ മകള്‍ക്ക് സമന്‍സ് അയക്കാന്‍ ഒരുങ്ങി നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ
മുംബൈ: ബോളിവുഡിലെ മയക്കു മരുന്നു കേസില്‍ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക്. നടന് സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി,…
Read More » - 15 September
ശിവസേനയുമായുള്ള ഏറ്റുമുട്ടലിനിടെ നടി കങ്കണ റണാവത്ത് ഹിമാചലിലേക്ക് മടങ്ങി
മുംബൈ : രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്കും ശേഷം നടി കങ്കണ റൗണത് സ്വദേശമായ ഹിമാചല്‍പ്രദേശിലേക്ക് മടങ്ങി. തന്റെ ഓഫീസും വീടും തകര്‍ക്കപ്പെടുകയും നിരന്തരം…
Read More » - 15 September
മനോരമയ്ക്ക് വക്കീൽ നോട്ടീസുമായി ഇപി ജയരാജന്റെ ഭാര്യ ; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്
കണ്ണൂര്‍/കൊച്ചി: വ്യാജവാര്‍ത്ത നല്‍കിയെന്ന് കാണിച്ച് മലയാള മനോരമയ്ക്കെതിരെ മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്. തെറ്റായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും മാപ്പ്…
Read More » - 15 September
കോറോണവൈറസ് : രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻ വർദ്ധനവ്
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് രാജ്യം. എന്നാൽ രോഗമുക്തിയിൽ ഇന്ത്യ ഒന്നാമതെത്തിയെന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. Read Also : കൊറോണ…
Read More » - 15 September
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഇസ്രായേൽ.രാജ്യത്ത് ഇതുവരെ 1,55,604 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,119 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും…
Read More » - 15 September
കൊറോണ വാക്സിന് എന്ന് ലഭ്യമാകുമെന്ന് വെളിപ്പെടുത്തി സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്
പൂനൈ: രാജ്യം കൊറോണ വാക്സിനായി കാത്തിരിക്കുമ്പോൾ ദുഃഖകരമായ വാർത്തയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് . കൊറോണ വാക്സിൻ എല്ലാവര്ക്കും ലഭ്യമാകുന്നതിന് 2024 വരെ കാത്തിരിക്കണമെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സിറം…
Read More » - 15 September
ഈ വര്‍ഷം സെപ്റ്റംബര്‍ 7 വരെ ജമ്മുവിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ നിയമലംഘനം നടന്നത് മൂവായിരത്തിലധികം തവണ: കണക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍
ഈ വര്‍ഷം (2020 ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 7 വരെ) നിയന്ത്രണ രേഖയില്‍ 3,186 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടന്നതായി രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ ശ്രീപാദ്…
Read More » - 15 September
പോക്സോ കേസ് പ്രതിയെയും കൊണ്ട് ബൈക്കില്‍ പോയ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി ; വീഡിയോ കാണാം
ലഖ്നൗ: പോക്സോ കേസ് പ്രതിയെയും കൊണ്ട് പോലീസ് പോയത് ബൈക്കിൽ. വാഹനം പെട്രോള്‍ പമ്പിൽ നിര്‍ത്തിയപ്പോള്‍ പ്രതി ഇറങ്ങി ഓടി.ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്. Also Read…
Read More » - 15 September
ഹിന്ദി സംസാരിക്കാത്തവര്‍ ഈ ദിവസം ആഘോഷിക്കേണ്ട: ഹിന്ദി ദിവസ് ആചരണത്തെക്കുറിച്ച് കുമാരസ്വാമി
ബംഗളൂരു: ഹിന്ദി ദിവസ് ആചരിക്കുന്നതിനെതിരെ ജെഡി-എസ് നേതാവും മുന്‍ കര്‍ണാടക മുഖഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഹിന്ദി ഭാഷ സംസാരിക്കാത്തവരിലേക്ക് ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഹിന്ദി ദിവസ് ആചരണമെന്നും…
Read More » - 15 September
ആന്ധ്രയിലെ നിര്‍ബന്ധിത മതപ്രചാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജഗൻ മോഹൻ റെഡ്ഢി സര്‍ക്കാരിന് കേന്ദ്രത്തിന്റെ നിർദ്ദേശം
ഹൈദരാബാദ് : ആന്ധ്രയിലെ നിര്‍ബന്ധിത മതപ്രചാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജഗൻ മോഹൻ റെഡ്ഢി സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം . കേന്ദ്ര ആഭ്യന്തര മന്ത്രാലയവും , സാമൂഹ്യ…
Read More » - 15 September
മാവോയിസ്റ് നേതാവിനെ നാട്ടുകാർ തല്ലിക്കൊന്നു
റാഞ്ചി :മാവോയിസ്റ് നേതാവിനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില മുന്‍ അംഗം സന്ദിപ് ടിര്‍ക്കിയെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. Also Read :…
Read More » - 15 September
“ഇനി കളിയ്ക്കാൻ വന്നാൽ കരിച്ചുകളയും” : ശത്രുവിനെ കരിച്ചു കളയുന്ന സ്റ്റാർ വാർ മോഡൽ ലേസർ ആയുധങ്ങളുമായി ഇന്ത്യ
ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം(ഡിഇഡബ്ല്യുഎസ്) വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള ദേശീയ പരിപാടിയുടെ ഭാഗമായാകും ഡിഇഡബ്ല്യുഎസ് വരുന്നത്. ആഭ്യന്തര…
Read More » - 15 September
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി മോദി സർക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി പുതിയ പദ്ധതിയുമായി മോദി സർക്കാർ. Also Read : സ്വർണ്ണക്കടത്ത് : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിൽ പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അമ്പരപ്പിക്കുന്ന…
Read More » - 14 September
ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് വന്നത് വുഹാനിലെ സര്‍ക്കാര്‍ ലാബില്‍ നിന്നെന്ന് ചൈനീസ് വൈറോളജിസ്റ്റ് ; ശാസ്ത്രീയ തെളിവുകളുമായി ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: കോവിഡിനു തുടക്കം കുറിച്ച അതിന്റെ യഥാര്‍ത്ഥ പ്രഭവകേന്ദ്രമായ വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിലാണ് കൊറോണ വൈറസ് സൃഷ്ടിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്. ഇവരുടെ അവകാശവാദങ്ങളെ…
Read More » - 14 September
രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു
ന്യൂഡൽഹി : രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു . ആഭ്യന്തര റീട്ടെയിൽ വിപണികളിൽ ഉള്ളിയുടെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് എല്ലാത്തരം ഉള്ളിയുടെ കയറ്റുമതിയും സർക്കാർ…
Read More » - 14 September
അവിഹിത ബന്ധത്തെച്ചൊല്ലി തര്‍ക്കം ; ഭാര്യയെയും അമ്മായിയമ്മയെയും കുത്തിക്കൊന്ന് പ്രതി പൊലീസില്‍ കീഴടങ്ങി
ജയ്പൂര്‍: ഭാര്യയെയും അമ്മായിയമ്മയെയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊന്ന ശേഷം പ്രതി പോലീസിന് കീഴടങ്ങി. ഞായറാഴ്ച രാത്രി ജയ്പൂര്‍ ജില്ലയിലെ ചക്സു പ്രദേശത്താണ് സംഭവം നടന്നത്. 35…
Read More » - 14 September
ട്രംപ് അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെ സുപ്രധാന നീക്കവുമായി ടിക്ടോക്
ട്രംപ് അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെ സുപ്രധാന നീക്കവുമായി ടിക്ടോക്. ടിക്ടോക്കിനെ ഒറാക്കിളിന് വില്‍ക്കുമെന്നാണ് ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങളെ കടത്തി…
Read More » - 14 September
ഇന്ത്യയില്‍ നിന്നും വരുന്നത് ആശ്വാസ വാര്‍ത്ത : ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും വരുന്നത് ആശ്വാസ വാര്‍ത്ത , ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇന്ത്യ. രാജ്യത്ത് കൊവിഡ് വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ്…
Read More » - 14 September
കോവിഡ് 19 ; ഇന്ത്യയില്‍ മരണസംഖ്യ 80,000 കവിഞ്ഞു
ദില്ലി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 കവിഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ…
Read More » - 14 September
ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശയിലാണ് നടപടി. നേരത്തെ…
Read More »