India
- Sep- 2020 -22 September
മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണിനെ എന്‍സിബി ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ദീപികാ പദുക്കോണിനെ ചോദ്യം ചെയ്യും. നേരത്തെ മയക്കുമരുന്ന് കേസുമായി…
Read More » - 22 September
ഏറ്റുമുട്ടല്‍ : സിആര്‍പിഎഫ് ജവാന് പരിക്കേറ്റു
ശ്രീനഗർ : ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ജമ്മു കശ്മീരിൽ ബുദ്ഗാം ജില്ലയിൽ ബുദ്ഗാമിലെ ഛാര്‍ ഐ ഷരീഫ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പോലീസാണ്…
Read More » - 22 September
ഷഹീന് ബാഗ് പ്രതിഷേധം, ‘പ്രതിഷേധാവകാശം പരമമല്ല, സഞ്ചാര സ്വാതന്ത്ര്യം മൗലികാവകാശമാണ്’ – സുപ്രീം കോടതി
ന്യൂഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുതെന്നു സുപ്രീം കോടതി. പ്രതിഷേധാവകാശം പരമമല്ല. സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണ്. രണ്ടും ഒത്തുപോകേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച്…
Read More » - 22 September
കെട്ടിടം തകർന്നു വീണ് അപകടം : മരണസംഖ്യ ഉയരുന്നു
മുംബൈ : കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 17പേരാണ് മരിച്ചത്, ഇതിൽ ഏഴു പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം…
Read More » - 22 September
വിരമിച്ച നാവികസേന ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍
റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആയിരുന്ന വിരമിച്ച ഇന്ത്യന്‍ നേവി ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബല്‍രാജ് ദേശ്വാള് (55) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി തെക്ക്…
Read More » - 22 September
പാക്കിസ്ഥാനില്‍ സിഖ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതിഷേധം ശക്തമാകുന്നു, മതപരിവര്‍ത്തനം നടത്തിയെന്ന് സംശയം, പാക്കിസ്ഥാന് ഹൈക്കമ്മീഷന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ
പാക്കിസ്ഥാനിലെ പഞ്ചാബിലെ പഞ്ജ സാഹിബ് മേഖലയില്‍ നിന്ന് 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന് ഹൈക്കമ്മീഷന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി.…
Read More » - 22 September
ഭൂചലനം, റിക്ടർ സ്കെയിലിൽ 3.5 തീവ്രത
മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിൽ മുംബൈ യിലെ പൽഗറിനടുത്ത് ചൊവ്വാഴ്ച പുലർച്ചെ 2.50നായിരുന്നു ഭൂചലനം. Earthquake of magnitude 3.5 occurred near…
Read More » - 22 September
വിവാഹം കഴിഞ്ഞ യുവതിയും അവിവാഹിതനായ യുവാവും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ; ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്
നോയിഡ: വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ 21 കാരന്റെയും 20കാരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ മൂന്നാം ഘട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ സെക്ടര്‍ 123 ലെ…
Read More » - 22 September
ജനാധിപത്യ സ്ഥാപനങ്ങളെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അധികാരമില്ല ; കേന്ദ്ര നിയമമന്ത്രി
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ജനാധിപത്യ സ്ഥാപനങ്ങളെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അധികാരമില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയപ്പോള്‍ രാജ്യസഭയില്‍ നിരുത്തരവാദപരമായ…
Read More » - 22 September
രാത്രിയിലും സമരം തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാര്‍
ന്യൂഡല്‍ഹി : രാത്രിയിലും സമരം തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാര്‍. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്യുന്നത്. സിപിഎം എംപിമാരായ…
Read More » - 21 September
കോടതി ജീവനക്കാരിയായ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു
കന്യാകുമാരി : കോടതി ജീവനക്കാരിയായ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംശയരോഗിയായ ഭര്‍ത്താവ് പൊലീസ് പിടിയിലായി. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി സുരേഷ്…
Read More » - 21 September
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം മുഴുവൻ എലി കടിച്ച നിലയില്‍ ; പരാതിയുമായി ബന്ധുക്കള്‍
ഇന്‍ഡോര്‍ : കോവിഡ് രോഗിയുടെ മൃതദേഹം ശരീരം എലി കടിച്ചെന്ന പരാതിയുമായി കുടുംബം രംഗത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ഇന്‍ഡോര്‍ യൂനിക്ക് ആശുപത്രിയില്‍ വച്ച്…
Read More » - 21 September
ചൈനയ്ക്ക് തിരിച്ചടിയായി വന്‍കിട കമ്പനികളുടെ തീരുമാനം : വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ മണ്ണില്‍ ചുവടുറപ്പിയ്ക്കുന്നു
കാലിഫോര്‍ണിയ : ചൈനയ്ക്ക് തിരിച്ചടിയായി വന്‍കിട കമ്പനികളുടെ തീരുമാനം , വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ മണ്ണില്‍ ചുവടുറപ്പിയ്ക്കുന്നു. ആപ്പിളിനുവേണ്ടി ഐഫോണ്‍ നിര്‍മിച്ചു നല്കുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം…
Read More » - 21 September
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ജനാധിപത്യ സ്ഥാപനങ്ങളെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അധികാരമില്ല: രവിശങ്കര്‍ പ്രസാദ്
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ജനാധിപത്യ സ്ഥാപനങ്ങളെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അധികാരമില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയപ്പോള്‍ രാജ്യസഭയില്‍ നിരുത്തരവാദപരമായ…
Read More » - 21 September
കര്‍ഷകരുടെ നാശത്തിനാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിക്കുന്നത്; എ.കെ.ആന്റണി
ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകൾക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. രാജ്യത്തെ കോടാനുകോടി കര്‍ഷകരുടെ നാശത്തിന് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിക്കുന്നത്. കര്‍ഷകരുടെ താല്പര്യങ്ങള് ബലികഴിച്ച്…
Read More » - 21 September
ഡേറ്റിംഗ് ആപ്ലിക്കേഷന്‍ സമ്മതമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു ; പൊലീസിന് പരാതി നല്കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി
കൊല്‍ക്കത്ത: ഡേറ്റിംഗ് ആപ്ലിക്കേഷന്‍ സമ്മതമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് പൊലീസിന് പരാതി നല്കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി. ബേസിര്ഹാറ്റില് നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ നുസ്രത്ത് ജഹാന്…
Read More » - 21 September
ആദ്യം നിയന്ത്രിക്കേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ഓണ്‍ലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് അടിയന്തിരമായി വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. ബോധപൂര്‍വ്വം അക്രമങ്ങളും തീവ്രവാദവും വളര്‍ത്താൻ ചില ഓണ്‍ലൈൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഓണ്‍ലൈൻ…
Read More » - 21 September
വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി ലോക് സഭ പാസാക്കി – എൻ ജി ഒ കൾക്ക് വിദേശത്ത് നിന്ന് പണം സ്വീകരിക്കാന്‍ ഇനി ഇവ നിര്‍ബന്ധം
വിദേശത്ത് സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി ആര് എ (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്) അമെന്‍ഡ്മെന്റ് ആക്ട് (വിദേശ സംഭാവനാ നിയന്ത്രണ…
Read More » - 21 September
17 കാരിയായ സിഖ് പെണ്‍കുട്ടിയെ 2 പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം ; പാകിസ്ഥാന് ഹൈക്കമ്മീഷന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ ; മതപരിവര്‍ത്തനം നടത്തിയെന്ന ഭയത്താല്‍ കുട്ടിയുടെ കുടുംബം
പാക്കിസ്ഥാനിലെ പഞ്ചാബിലെ പഞ്ജ സാഹിബ് മേഖലയില്‍ നിന്ന് 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന് ഹൈക്കമ്മീഷന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി.…
Read More » - 21 September
ലൈംഗിക ആരോപണം, മുന്‍ ഭാര്യമാര്‍ അടക്കം അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്ത്
മുംബൈ: ലൈംഗികാരോപണത്തില്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനു പിന്തുണയേറുന്നു. മുന്‍ ഭാര്യമാര്‍ അടക്കമുള്ളവരാണ് സംവിധായകനു പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്,…
Read More » - 21 September
ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണമായ കൊലപാതകം ; കാര്‍ഷിക ബില്ലുകളില്‍ ഒപ്പിടരുതെന്ന് കാണിച്ച് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്ത് നല്കി
ദില്ലി : സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ ഞായറാഴ്ച പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ‘ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണമായ കൊലപാതകം’ എന്ന് പറഞ്ഞ് ബില്ലുകളില്‍ ഒപ്പിടരുതെന്ന് കാണിച്ച്…
Read More » - 21 September
ഡോ. കഫീല്‍ ഖാനും കുടുംബവും കുടുംബവും പ്രിയങ്ക ഗാന്ധിക്ക് നന്ദി അറിയിക്കാൻ എത്തി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്. ഭാര്യയ്ക്കൊപ്പമെത്തിയാണ് കഫീല്‍ ഖാന് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചത്. കഫീല്‍ ഖാന്റെ മോചനത്തിനായി മുന്നോട്ട് വന്ന ആളാണ്…
Read More » - 21 September
ചികിത്സ തേടിയെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
ശിര്‍ദ്ധി :ചികിത്സക്കായി എത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ജില്ലയിലെ ശിർദ്ധിയിൽ നിന്നുള്ള ഡോ. വസന്ത് തമ്പെ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ…
Read More » - 21 September
ഇന്ത്യൻ ഉദ്യോഗസ്ഥരെ പാകിസ്താൻ ലക്ഷ്യം വയ്ക്കുന്നതായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കഴിഞ്ഞ 12 വർഷത്തിനിടെ അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ പാകിസ്താൻ ആക്രമണങ്ങൾ നടത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം സെപ്റ്റംബർ…
Read More » - 21 September
സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കോവിഡ്, രോഗമുക്തി ഏറ്റവും കൂടിയ ദിവസം
ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍…
Read More »