India
- Oct- 2020 -22 October
പാവങ്ങൾക്ക് കൈത്താങ്ങായ നടൻ സോനു സൂദിന് ആദരം; കൊൽക്കത്തയിലെ ദുർഗാപന്തലിൽ നടന്റെ പ്രതിമ
ഈ ലോക്ക്ഡൗൺ സമയത്ത് അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലെത്താൻ സഹായവുമായെത്തിയ ബോളിവുഡ് നടൻ സോനു സൂദിന് ആദരവുമായി കൊൽക്കത്തയിലെ ദുർഗാപന്തൽ ഉയർന്നു. കൊൽക്കത്തയിലെ കെഷ്തോപൂർ പ്രഫുല്ല കാനൻ…
Read More » - 22 October
രാജ്യദ്രോഹക്കുറ്റവും ,യുഎപിഎയും ബ്രിട്ടീഷുകാർ കൊണ്ടുവന്ന കിരാതനിയമങ്ങൾ, പിൻവലിക്കണമെന്ന് യെച്ചൂരി, പരിപാടിയിൽ തരൂരും
ന്യൂഡൽഹി :യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബ്രിട്ടീഷ് ഭരണകാലത്തെ കിരാതനിയമമാണ് രാജ്യദ്രോഹത്തിന്റെ പേരിൽ നടപ്പിലാക്കുന്നതെന്നാണ് സീതാറാം യെച്ചൂരിയുടെ വാദം.ഫാ. സ്റ്റാൻ സ്വാമി,…
Read More » - 22 October
ബിജെപിയുടെ വളർച്ചയിൽ വിറളി പിടിച്ചു മമത, പശ്ചിമ ബംഗാളിൽ ബിജെപി റാലിക്ക് നേരെ വീണ്ടും തൃണമൂൽ കോൺഗ്രസ് അക്രമം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്ക് നേരെയുള്ള തൃണമൂൽ അക്രമങ്ങൾ തുടരുന്നു. ഇന്നലെ ബർദ്ധമാനിൽ നടന്ന ബിജെപി റാലിക്ക് നേരെയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം. കേന്ദ്ര സർക്കാരിന്റെ…
Read More » - 22 October
ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അന്‍പത്തി അഞ്ചിന്റെ നിറവിൽ, ആശംസകളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി; ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് അന്‍പത്തഞ്ചാം ജന്മദിനം. സഹപ്രവര്ത്തകന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ശാക്തീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും അമിത് ഷാ വലിയ സംഭാവനകള്‍…
Read More » - 22 October
എന്ത് വന്നാലും ബിജെപിയിലേക്ക് മകൻ വിജയ് പോകില്ല; തീരുമാനം വ്യക്തമാക്കി നടന്റെ പിതാവ്
വർഷങ്ങളായി സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്, തമിഴ് സൂപ്പർതാരം വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ബിജെപിയിലേക്ക് എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു,…
Read More » - 22 October
തെലങ്കാനയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി നയാനി നരസിംഹ റെഡ്ഢി അന്തരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) സ്ഥാപക അംഗവും പ്രശസ്ത ട്രേഡ് യൂണിയൻ നേതാവുമായ നയാനി നരസിംഹ റെഡ്ഡി അന്തരിച്ചു. കോവിഡിന് ശേഷമുള്ള…
Read More » - 22 October
കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്
ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന് .കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ഫൗണ്ടേഷന് വ്യക്തമാക്കി . ഇന്ത്യയിലെ ശക്തമായ…
Read More » - 22 October
സവാള വില നിയന്ത്രിക്കാൻ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : സവാളയുടെ വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഉള്ളി വില പത്ത് ദിവസമായി…
Read More » - 22 October
നേരിയ ഭൂചലനം : തീവ്രത 4.2
ചാംഗ്ലാങ്: നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചൽ പ്രദേശിലെ ചാംഗ്ലാങ് ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 1.25 നായിരുന്ന ഭൂചലനം.. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയെന്നും 15 കിലോമീറ്റർ…
Read More » - 22 October
കൊറോണ രോഗമുക്തി നേടിയവർക്കും ആശ്വസിക്കാൻ വകയില്ല ; പുതിയ പഠനം വെളിപ്പെടുത്തുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
കോവിഡ് രോഗമുക്തി നേടിയാലും ആശ്വാസത്തിന് വകയില്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് .രോഗമുക്തി നേടി ആശുപത്രി വിട്ടവരിൽ പലരും ശ്വാസംമുട്ടൽ, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള രോഗാവസ്ഥ നേരിടുന്നതായാണ്…
Read More » - 22 October
തായ്വാനുമായുള്ള വ്യാപാര ചര്‍ച്ചകള്‍: ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്, അതൃപ്തി അറിയിച്ചു
ബെയ്ജിംഗ്: തായ് വാനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ അതൃപ്തി അറിയിച്ച് ചൈന. ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തിനും നയത്തിനും എതിരായ നിലപാടാണ് തായ്വാന്റെ കാര്യത്തില്‍…
Read More » - 22 October
മുതിര്‍ന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ പാര്‍ട്ടി വിട്ടു
മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത രാഷ്ട്രിയ തിരിച്ചടി നൽകി മുതിർന്ന നേതാവ് ഏക്നാഥ് ഖഡ്സേ പാർട്ടി വിട്ടു. ഖഡ്സെ വെള്ളിയാഴ്ച എൻസിപിയിൽ ചേരുമന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ജയന്ത്…
Read More » - 22 October
ബലാത്സംഗക്കേസില്‍ കുറ്റം തെളിയുംവരെ പ്രതിയും മറഞ്ഞിരിക്കണം : പുതിയ ശുപാർശ
ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ആരോപണവിധേയരായവരുടെ പേരു വിവരം അവര്‍ കുറ്റക്കാരാണെന്നു തെളിയുംവരെ പുറത്തുവിടരുതെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന് ശിപാര്‍ശ. കള്ളക്കേസുകളില്‍ കുരുക്കുന്നതില്‍ നിന്നു സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാണിത്. കുറ്റാരോപിതര്‍…
Read More » - 22 October
മുൻ കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവും മുൻ കേന്ദ്രമന്ത്രിയുമായ സയ്യീദ് ഷാനവാസ് ഹുസൈന് കാെറോണ സ്ഥിരീകരിച്ചു. എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം…
Read More » - 22 October
രാജ്യത്ത് കോവിഡ് വാക്സിൻ ആദ്യ ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര…
Read More » - 22 October
യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂറു: യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതു കാരനും സമപ്രായ കൂട്ടുകാരിയേയുമാണ് സുള്ള്യയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ…
Read More » - 21 October
അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയും നിങ്ങൾ തന്നെ ആയാൽ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നത്: റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: റിപ്പബ്ലിക് ടിവിക്കെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഇടപെടലിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പബ്ലിക് ടി.വിയുടെ അഭിഭാഷകയായ മാളവിക ത്രിവേദിയോട്…
Read More » - 21 October
രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രം. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര…
Read More » - 21 October
ഇത്രയും നീട്ടി, ഇനി പോയേ തീരൂ: നിയമം ലംഘിച്ച് കഴിയുന്നവരോട് യുഎഇ
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക പൊതുമാപ്പ് കാലാവധി നവംബർ 17നു അവസാനിക്കുമെന്ന് അധികൃതർ. ഇതിനു മുൻപ് നിയമ…
Read More » - 21 October
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനുവിന് പുതിയ പദവി നൽകി ബിജെപി
ഡെറാഡൂൺ : മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനുവിന് പുതിയ പദവി നൽകി ബിജെപി . ഉത്തരാഖഡ് സർക്കാർ സംസ്ഥാന വനിത കമ്മീഷന്റെ ഉപാധ്യക്ഷയായി സെയ്റ ബാനുവിനെ നിയമിച്ചു.…
Read More » - 21 October
ജീവനക്കാര്‍ക്ക് ‘ബോണസ്’ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍… 3,737 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രം
ന്യൂഡല്‍ഹി : ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍… 3,737 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രം. ദസറ പ്രമാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്. 30 ലക്ഷത്തോളം വരുന്ന…
Read More » - 21 October
ഫോണില്‍ നിരന്തരം അശ്ലീലം പറഞ്ഞ 46കാരനെ അമ്മയും മകളും വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു
കോയമ്പത്തൂർ :ഫോണില്‍ നിരന്തരം അശ്ലീലം പറഞ്ഞ മധ്യവയസ്കനെ അമ്മയും മകളും വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു. 32 വയസുകാരി ധനലക്ഷ്മിയും അമ്മയും ചേര്‍ന്നാണ് 46കാരനെ കൊലപ്പെടുത്തിയത്. മരത്തില്‍ കെട്ടിയിട്ട…
Read More » - 21 October
സൗദിയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചതും സംശയത്തിന്റെ നിഴലിൽ, പാസ്പോര്‍ട്ട് ആവശ്യം കേന്ദ്രം തള്ളിയതിൽ വ്യാപക പ്രതിഷേധം ഉയർന്നതിലും ദുരൂഹത
തിരുവനന്തപുരം: സൗദിയില്‍ തൊഴിൽ പ്രശ്നം ഉണ്ടായപ്പോള്‍ അതിന്റെ പേരു പറഞ്ഞ് നയതന്ത്ര പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ കെ ടി ജലീല്‍ ശ്രമിച്ചതും സംശത്തില്‍. തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ ചെന്ന്…
Read More » - 21 October
മുത്തലാഖ് വിരുദ്ധ പോരാളി സൈറ ബാനു ഇനി വനിതാ കമ്മീഷൻ ഉപാധ്യക്ഷ
ഡെറാഡൂണ്‍: മുത്തലാഖ് വിരുദ്ധ പോരാളി സൈറ ബാനുവിന് സഹമന്ത്രി പദവി നല്കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. സഹമന്ത്രിയുടെ സ്ഥാനമുള്ള സംസ്ഥാന വനിതാ കമ്മിഷന് ഉപാധ്യക്ഷയായാണ് ഇവരെ നിയമിച്ചത്.…
Read More » - 21 October
അതിര്‍ത്തിയിലെ നിർമ്മാണങ്ങളാണ് പ്രശ്നമെന്ന് ചൈന; മറുപടിയായി ലഡാക്കില്‍ 10 ടണലുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനങ്ങള്‍ തുടരുന്ന ചൈനയ്ക്ക് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്കാന് ഇന്ത്യ. ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ടണലുകള്‍ നിര്‍മ്മിക്കാനാണ്…
Read More »