India
- Oct- 2020 -21 October
മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോദി നിര്‍മിത ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്. പട്ടിണിമരണങ്ങളുടെ പ്രത്യേകിച്ച്…
Read More » - 21 October
നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്; ആകാംഷയോടെ ആരാധകർ
ഇളയദളപതി വിജയ് ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും എന്നാല്‍ ഒരുകാരണവശാലും ബിജെപിക്കൊപ്പം പോകില്ലെന്നും നടന്റെ അച്ഛൻ ചന്ദ്രശേഖര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി…
Read More » - 21 October
ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ വീണ്ടും ചൈനയ്ക്ക് തിരിച്ചടി നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ വീണ്ടും ചൈനയ്ക്ക് തിരിച്ചടി നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍…
Read More » - 21 October
എല്ലാ ബ്ളോക്കുകളിലും ജില്ലകളിലുമുള്ള ഗുണ്ടകളെന്ന് സംശയിക്കുന്നവരുടെ പട്ടിക ഉണ്ടാക്കി ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കാന്‍ തയ്യാറെടുത്ത് ബിജെപി
ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 4 ബിജെപി പ്രവര്‍ത്തകര്‍. ഇതേതുടര്‍ന്ന് എല്ലാ ബ്ളോക്കുകളിലും ജില്ലകളിലുമുള്ള ഗുണ്ടകളെന്ന് സംശയിക്കുന്നവരുടെ പട്ടിക ഉണ്ടാക്കി ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബിജെപി. പശ്ചിമബംഗാളിലാണ് സംഭവം.…
Read More » - 21 October
പശ്ചിമ ബംഗാളിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും
കൊൽക്കത്ത : ബംഗാളിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ കോൺഫറൻസിംഗ് വഴിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം…
Read More » - 21 October
45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ … 12 പരീക്ഷണങ്ങളും വന്‍ വിജയം… ഇന്ത്യയെ എങ്ങിനെ നേരിടുമെന്നറിയാതെ പാകിസ്ഥാനും ചൈനയും
ന്യൂഡല്‍ഹി: 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ. 12 പരീക്ഷണങ്ങളും വന്‍ വിജയം. ഇന്ത്യയെ എങ്ങിനെ നേരിടുമെന്നറിയാതെ പാകിസ്ഥാനും ചൈനയും . . ഇന്ത്യന്‍…
Read More » - 21 October
യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ
ന്യൂഡൽഹി : വസ്തു തർക്കത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ. രാജവിഹാർ സ്വദേശി ദിലീപ് ഝാ (35)…
Read More » - 21 October
‘ലൗ ജിഹാദ്’ കേസുകളില്‍ വൻ വര്‍ധനവ്’; വനിതാ കമ്മീഷനെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ‘ലൗ ജിഹാദ്’ കേസുകളില്‍ വൻ വര്‍ധനവാണെന്ന വനിതാ കമ്മീഷന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയും ദേശീയ വനിതാ കമ്മീഷന്…
Read More » - 21 October
ഫേസ്ബുക്ക് പോസ്റ്റ്: മന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ റെയ്ഡ് നടത്തിത് രണ്ടുതവണയെന്ന് പരാതിയുമായി പ്രവാസിയുടെ പിതാവ്
തിരുവനന്തപുരം: ദുബായില്‍ ജോലിചെയ്യുന്ന മലയാളിയെ കേരളത്തിലേക്ക് നാടുകടത്താന്‍ മന്ത്രി കെ ടി ജലീല്‍ സഹായം തേടിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രിക്കെതിരെ ആരോപണവുമായി പ്രവാസി മലയാളിയായ എടപ്പാള്‍…
Read More » - 21 October
‘നിങ്ങൾക്ക് മാത്രമായി സമാധാനവും ഉണ്ടാകില്ല മറ്റുള്ളവർക്ക് മാത്രമായി ഒരു സമാധാനനഷ്ടവും ഉണ്ടാകില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീഷണികൾ നാലായി മടക്കി പോക്കറ്റിൽ വെച്ചാൽ മതി’ – പോപ്പുലർ ഫ്രണ്ടിനോട് അഡ്വക്കേറ്റ് നോബിൾ മാത്യു
മധുരയിലെ കൃഷ്ണ ജന്മഭൂമി വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നോബിൾ മാത്യു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ, അയോധ്യയിലെ…
Read More » - 21 October
ബി ജെ പിയിലേക്ക് പോയതില്‍ അഭിനന്ദിക്കാന്‍ കോണ്‍ഗ്രസിനുള്ളിൽ ഉള്ളവര്‍ വിളിച്ചു, പാർട്ടിയിൽ അസംതൃപ്തർ നിറയെ : ഖുശ്ബു
ചെന്നൈ : ബി ജെ പിയിലേക്ക് മാറിയതിനെ അഭനന്ദിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ചെന്ന് നടി ഖുശ്ബു സുന്ദര്‍. പാര്‍ട്ടിയില്‍ അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ച് ബി…
Read More » - 21 October
‘ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ച് കൊല്ലാന്‍ നോക്കിയ ബബിയ’ അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ക്ഷേത്രനടയിലെത്തി -ചിത്രങ്ങൾ വൈറൽ
കാസര്‍ഗോഡ്: അനന്തപുരം തടാക ക്ഷേത്രത്തിലെ മുതലയായ ബബിയ ഇന്നു വൈകിട്ട് ക്ഷേത്രനടയില്‍ എത്തി. ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറിയാണ് ബബിയ ക്ഷേത്രശ്രീകോവിലിനടുത്ത് എത്തിയത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍…
Read More » - 21 October
പ്രതിപക്ഷത്തേയും സ്ത്രീ സമൂഹത്തേയും താറടിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥിന് ഉപദേശവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍ : കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥിന് ഉപദേശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തുടർച്ചയായി വിവാദ പ്രസ്താവനകളുമായി രംഗത്തുള്ള കമല്നാഥിനോടാണ് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ്…
Read More » - 21 October
രാജ്യത്തെ എല്ലാ ഭീകരരും മദ്രസയിലാണ് വളര്‍ന്നത്; പ്രസ്താവനയുമായി മന്ത്രി
ഇന്‍ഡോര്‍: ഭീകരര്‍ വളരുന്നത് മദ്രസകളിലാണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി. ഭീകരര്‍ വളരുന്നത് മദ്രസകളിലാണെന്നും മദ്രസകള്‍ക്ക് നല്കുന്ന ഫണ്ട് സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍…
Read More » - 21 October
ഭാഗ്യലക്ഷ്മിയുടെ വാദം ശരിയല്ല , മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍…
Read More » - 21 October
‘ഇന്ത്യയുടെ മണ്ണിൽ ഭീകരത വളർത്താൻ സാധിക്കില്ലെന്ന് പാകിസ്താൻ തിരിച്ചറിഞ്ഞത് നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം’; യോഗി ആദിത്യനാഥ്
പട്ന :ബി.ജെ.പി സർക്കാരാണ് രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാർ നിയമസഭ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മണ്ണിൽ ഭീകരത വളർത്താൻ സാധിക്കില്ലെന്ന്…
Read More » - 21 October
എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ക്രൈസ്തവപുരോഹിതന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ചെന്നൈ: എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.വെല്ലൂര്‍ സായ്നാഥപുരം ഫാ.…
Read More » - 21 October
അതിര്‍ത്തി കടന്നെത്തി; ചൈനീസ് സൈനികനെ തിരികെ ഏല്‍പ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ തിരികെ ഏല്‍പ്പിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെയാണ് ഇന്ത്യ തിരികെ ഏല്‍പ്പിച്ചത്.…
Read More » - 21 October
ശ്രദ്ധ ലഭിക്കണമെങ്കില്‍ 40000 രൂപ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെന്ന് രോഗി വാട്സാപ് സന്ദേശത്തിലൂടെ പറഞ്ഞു: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ വിവാദത്തിൽ ബന്ധുക്കള്‍
കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ സി.കെ. ഹാരിസിന്റെ മരണം വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെയാണെന്നു നഴ്സിങ് ഓഫിസര്‍ വെളിപ്പെടുത്തിയതു…
Read More » - 21 October
വോട്ട് പിടിക്കാന്‍ പോത്തിനെ ഇറക്കിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോത്തിനെ ഇറക്കിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ . ഗയ അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കുന്ന നാഷണല്‍ ഉലമ കൗണ്‍സില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് പര്‍വേസ്…
Read More » - 21 October
മഴക്കെടുതിയിൽ തെലങ്കാന; 70 മരണം
ഹൈദരാബാദ്: കടുത്ത മഴ ഭീതിയിൽ തെലങ്കാന. നിലവിൽ മഴക്കെടുതിയിൽ ഇതുവരെ 70 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 33ഉം ഹൈദരാബാദ് നഗരത്തിലാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്.…
Read More » - 21 October
ബീഹാര്‍ ജനതയ്ക്ക് നിതീഷ് കുമാറിനേക്കാള്‍ വിശ്വാസം മോദിയോട്: പ്രീ – പോള്‍ സര്‍വേ ഫലം പുറത്ത്
പാട്ന : ബീഹാര്‍ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. പ്രചാരണങ്ങളൊക്കെ തകൃതിയായി നടക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ നേതാവ് ആരായിരിക്കും. ? മുഖ്യമന്ത്രി നിതീഷ്…
Read More » - 21 October
200 കോടിയുടെ മാനനഷ്ടക്കേസിന് പിന്നാലെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി അര്‍ണബ് ഗോസ്വാമി
മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സ് (ടിആര്‍പി) തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കേസില്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്കെതിരെ 200 കോടിയുടെ മാനനഷ്ടത്തിനു റിപ്പബ്ലിക് ടിവിയും എഡിറ്റര്‍…
Read More » - 21 October
അമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി ആവശ്യപ്പെട്ട് അധികൃതർ ; പണത്തിനായി ഭിക്ഷയെടുത്ത് കുഞ്ഞുങ്ങളും മുത്തശ്ശിയും
ഈറോഡ് : തമിഴ്നാട് ഈറോഡ് ജില്ലയിലെ അന്തിയൂര്‍ ആലാംപാളയത്തില്‍ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ ഭിക്ഷ യാചിച്ചത്.മകളുടെ മരണസര്‍ട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി ചോദിച്ചതിനെ തുടര്‍ന്ന്…
Read More » - 21 October
വിശ്വാസം നഷ്ടപ്പെട്ടു; നിതീഷിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് എൽജെപി നേതാവ്
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് എൽജെപി നേതാവ് ചിരാഗ് പസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. നിതീഷിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഒറ്റയ്ക്ക് മൽസരിക്കുന്നത്. എൽജെപി…
Read More »