India
- Nov- 2020 -18 November
ഡൽഹിയിൽ അതീവ ജാഗ്രത; രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ പിടിയിൽ
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ ആക്രമണപദ്ധതിയിട്ട രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി പോലീസിന്റെ പിടിയില്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍നിന്നു പിടികൂടിയ ഇവരെ ചോദ്യംചെയ്തു…
Read More » - 18 November
വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല, എയര്‍ലൈന്‍ സ്റ്റാഫിനെ മര്‍ദ്ദിച്ച് പൊലീസ്
അഹമ്മദാബാദ്: വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഉദ്യോഗസ്ഥര്‍ സ്പൈസ് ജെറ്റ് എയര്‍ലൈന്‍ സ്റ്റാഫിനെ മര്‍ദ്ദിച്ചതായി അധികൃതര്‍. നവംബര്‍ 17 ന് ഗുജറാത്ത് പൊലീസില്‍…
Read More » - 18 November
മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല
ന്യൂഡല്‍ഹി: ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം. ഡിസംബര്‍ 16 വരെ ബാങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ കാലയളവില്‍…
Read More » - 18 November
ബിജെപി നേതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി ; രണ്ട് പേര് അറസ്റ്റില്‍
ബല്ലിയ (യുപി): ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ…
Read More » - 18 November
യുപിയിൽ വീണ്ടും സമാനതകളില്ലാത്ത ക്രൂരത; ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ; കരൾ ഭക്ഷിച്ചു
കാണ്‍പുര്‍: വീണ്ടും സമാനതകളില്ലാത്ത ക്രൂരത, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി കുട്ടിയുടെ ശാസകോശം അടക്കമുള്ളവ കൊലപാതകികള്‍ പുറത്തെടുത്തു . ക്രൂരമായ പീഡനത്തിനും ഇരയായ കുട്ടിയുടെ മൃതദേഹം…
Read More » - 18 November
ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകൾക്ക് ദാരുണാന്ത്യം
പ്രയാഗ രാജ്; കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു. ആറു വയസ്സുകാരിയായ കിയ…
Read More » - 17 November
ജമ്മു കാശ്മീരില്‍ പുതിയതായി രൂപംകൊണ്ട ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…. കാശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്…. ഇനി തീവ്രവാദത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാനാകില്ല
ന്യൂഡല്‍ഹി : ജമ്മു കാശ്മീരില്‍ പുതിയതായി രൂപംകൊണ്ട ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്.,ഇനി തീവ്രവാദത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 17 November
അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്
ഗുവാഹത്തി: അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ഗുവാഹത്തിയിലാണ് സംഭവം. അതീവ സുരക്ഷമേഖലയായ…
Read More » - 17 November
സ്പുട്നിക് 5 കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനൊരുങ്ങി റഷ്യ
മോസ്കോ: റഷ്യയുടെ സ്പുട്നിക് 5 കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. Read Also : മൗത്ത് വാഷ് കൊറോണ…
Read More » - 17 November
മാധ്യമപ്രവര്‍ത്തകനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവം ; ഒരാള്‍ അറസ്റ്റില്‍
ഗുവാഹത്തി: അസമില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമ സമൂഹത്തെ തന്നെ ഞെട്ടിച്ചു. പ്രമുഖ അസമീസ്…
Read More » - 17 November
മൗത്ത് വാഷ് കൊറോണ വൈറസിനെ ഇല്ലാതാക്കുമോ ? ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ലോകത്തുടനീളം കോവിഡ് മഹാമാരി വ്യാപിക്കുകയാണ്.കൊറോണ വൈറസ് ബാധയുണ്ടായി 30 സെക്കന്റിനകം മൗത്ത്വാഷ് ഉപയോഗിച്ചാല്‍ വൈറസിനെ ഇല്ലാതാക്കാമെന്ന് പഠനം. 0.07 ശതമാനമെങ്കിലും ‘സെറ്റില്പൈറിഡിനിയം ക്ളോറൈഡ്’ (സി.പി.സി)യുള്ള മൗത്ത്…
Read More » - 17 November
പ്രായപൂര്‍ത്തിയാകാത്ത 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു ; ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. രാംഭവന്‍ ബന്ദ എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.…
Read More » - 17 November
കന്നുകാലി കള്ളക്കടത്ത് കേസ് ; ബി.എസ്.എഫ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: കന്നുകാലി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബി.എസ്.എഫ് 36 ബറ്റാലിയന് കമാന്‍ഡന്റ് സതീഷ് കുമാറിനെയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍…
Read More » - 17 November
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍
ന്യൂദല്‍ഹി: ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ‘വെറുപ്പിനെതിരെയാണ്, പ്രണയത്തിനെതിരെയല്ല നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക’,…
Read More » - 17 November
അമിത് ഷാ തുറന്നടിച്ചു ; തങ്ങള്‍ ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമല്ലെന്ന് കോണ്‍ഗ്രസ്
ശ്രീനഗര്‍: തങ്ങള്‍ പീപ്പിള്‍സ് അലയന്‍സ് ഓഫ് ഗുപ്കര്‍ ഡിക്ലറേഷന്റെ (പിഎജിഡി) ഭാഗമല്ലെന്ന് കോണ്‍ഗ്രസ്. ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് അവര്‍ തെരഞ്ഞെടുപ്പ് സഖ്യം…
Read More » - 17 November
ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി വിമാനക്കമ്പനി ജീവനക്കാരന്റെ മൊഴി : ലഹരി മരുന്ന് വാങ്ങുന്നതിന് അടക്കം സാമ്പത്തിക സഹായം നല്‍കിയത് ബിനീഷെന്ന് അനൂപ് മുഹമ്മദ്.. കള്ളപ്പണം വെളുപ്പിക്കല്‍ കേസിനു പുറമെ കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര… ബിനീഷിന് ഇനി പുറത്തിറങ്ങല്‍ എളുപ്പമല്ല…
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിനു പുറമെ കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര. മയക്കുമരുന്ന് കേസിലും ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി. ബിനീഷിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി…
Read More » - 17 November
പബ്ജി കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല, 14കാരന് 17 കാരനെ കൊലപ്പെടുത്തി ഫോണുമായി കടന്നുകളഞ്ഞു
ജയ്പൂര്‍: പബ്ജി കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് 14 കാരന് സുഹൃത്തായ 17കാരനെ കല്ല് ഉപയോഗിച്ച് അതിക്രൂരമായി അടിച്ചുകൊന്നു. നവംബര്‍ 9 ന് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ…
Read More » - 17 November
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുപി സര്‍ക്കാരിന്റെ ‘മാതൃകാപരമായ’ ശ്രമങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ലഖ്നൗ: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത് ഉത്തമ ഉദാഹരണമാണെന്ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കോണ്ടാക്റ്റ്…
Read More » - 17 November
തീവ്രവാദികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കണം: ബ്രിക്സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭീകരതയെന്നും തീവ്രവാദികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ഉത്തരവാദികളായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 12-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകം…
Read More » - 17 November
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത : ബംഗാളിലെ 24 പര്‍ഗാന ജില്ലയിലാണ് സംഭവം. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്സാപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു .…
Read More » - 17 November
ഭീകരതയുടെയും പ്രക്ഷുബ്ധതയുടെയും കാലഘട്ടത്തിലേക്ക് ജമ്മു കശ്മീരിനെ തിരികെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസും ഗുപ്കര്‍ ഗ്യാങും ആഗ്രഹിക്കുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും ഗുപ്കര്‍ ഗ്യാങിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെ ഭീകരതയുടെയും പ്രക്ഷുബ്ധതയുടെയും കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇവരെന്ന് ഷാ…
Read More » - 17 November
ഒരുപാട് ചിരിപ്പിച്ച തമിഴ് നടന് ഇന്ന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍, പണം എല്ലാം കഴിഞ്ഞു, സാമ്പത്തിക സഹായം ചോദിച്ച് താരം, ചികിത്സാ ചെലവ് വഹിക്കുന്നത് ഈ സൂപ്പര്‍ സ്റ്റാറിന്റെ ചാരിറ്റബിള്‍ ട്രസ്റ്റ്
ദില്ലി : തമിഴ് സിനിമാ ലോകത്ത് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് തവസി. സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷത്തിലധികം ആയെങ്കിലും മുഴുനീള കഥാപാത്രങ്ങള്‍ ഒന്നും തന്നെ…
Read More » - 17 November
ജമ്മു കശ്മീരിനെ കലാപത്തിന്റെയും, ഭീകരതയുടെയും കാലഘട്ടത്തിലേക്ക് തള്ളിവിടാനാണ് ഗോപ്കർ സഖ്യം ലക്ഷ്യമിടുന്നത്; വിമർശിച്ച് അമിത് ഷാ
ന്യൂഡൽഹി : പിഡിപിയും നാഷണൽ കോൺഫറൻസ് പാർട്ടിയും ചേർന്ന് രൂപീകരിച്ച ഗോപ്കർ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെ കലാപത്തിന്റെയും, ഭീകരതയുടെയും…
Read More » - 17 November
‘പാർട്ടി എനിക്ക് അവസരം നൽകുന്നില്ല; മുൻ കേന്ദ്രമന്ത്രി ബി.ജെ.പിയിൽ നിന്നും രാജിവെച്ചു
മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയസിങ് റാവു ഗെയ്ക്വാദ് പാട്ടീൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി കാണിച്ച് പാട്ടീൽ ബി.ജെ.പി…
Read More » - 17 November
മറ്റൊരു പാർട്ടിയിൽനിന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല, എല്ലായ്പോഴും ഞങ്ങൾ ഹിന്ദുത്വവാദികളായിരുന്നു ;സഞ്ജയ് റാവത്ത്
ന്യൂഡൽഹി : ബിജെപിയെപ്പോലെ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നവരല്ല ഞങ്ങൾ രാജ്യത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ഹിന്ദുത്വത്തിന്റെ വാൾ ധരിച്ച് മുന്നോട്ടുവരാനും തങ്ങൾ തയ്യാറാണെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. ബിജെപിയുമായുള്ള…
Read More »