India
- Nov- 2020 -23 November
നടന്നത് വൻ ക്രമക്കേടുകൾ, ചോദ്യം ചെയ്യലിന് ബിഷപ്പ് കെ.പി.യോഹന്നാന് ഹാജരായില്ല, വിദേശത്തെന്ന് റിപ്പോര്‍ട്ട്
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡില്‍ ബിഷപ്പ് കെ പി യോഹന്നാന് ഹാജരാകില്ല. കെ പി യോഹന്നാന് വിദേശത്ത് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അനൗദ്യോഗിക അറിയിപ്പ്…
Read More » - 23 November
“തിരുവനന്തപുരത്തെ മെട്രോ സിറ്റി നിലവാരത്തിൽ ഉയർത്തുന്നിതില്‍ മോദി മാജിക് സാധ്യമാക്കണം, എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നിൽക്കും” തെരഞ്ഞെടുപ്പ് റാലിയിൽ ഉജ്ജ്വല വാഗ്ദാനങ്ങളുമായി സുരേഷ് ഗോപി
തിരുവനന്തപുരം: പഞ്ചായത്ത് ഇലക്ഷന്റെ ഭാഗമായി ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം വൈറലാകുന്നു.തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞംതുറമുഖവും യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ഭാവി ജീവിതം മികച്ചതാകുമെന്നു…
Read More » - 23 November
മുംബൈയിലെ മധുര പലഹാര കട വിവാദം; പാകിസ്ഥാന് നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുന്ന കാഴ്ച്ച കാണാമെന്ന് ദേവേന്ദ്ര ഫട്നാവിസ്
മുംബൈയിലെ മധുര പലഹാര കട വിവാദം പുകയുമ്പോൾ പാകിസ്ഥാന് നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അഖണ്ഡ…
Read More » - 23 November
ചരിത്രത്തിലാദ്യമായി ഒരു പൊലീസുകാരിക്ക് വൃശ്ചികോത്സവത്തില്‍ പൂര്ണത്രയീശന് സല്യൂട്ട് നല്‍കാനുള്ള നിയോഗം, സോഷ്യൽ മീഡിയയിൽ എസ് ഐ അനിലയാണ് താരം
കൊച്ചി: ചരിത്രത്തിലാദ്യമായാണ് ഒരു പൊലീസുകാരിക്ക് വൃശ്ചികോത്സവത്തില്‍ പൂര്ണത്രയീശന് സല്യൂട്ട് നല്‍കാനുള്ള നിയോഗമുണ്ടാകുന്നത്. രാജഭരണകാലത്തു തുടങ്ങിയ ചടങ്ങിനു പുരുഷ പൊലീസുകാരാണ് സല്യൂട്ട് നല്‍കിയിരുന്നത്. ഇത്തവണ തൃപ്പൂണിത്തുറ സ്റ്റേഷന് പ്രിന്‍സിപ്പല്‍…
Read More » - 23 November
മധ്യപ്രദേശിൽ ‘പശു ക്യാബിനറ്റ്‘; കൂടുതൽ തൊഴിലവസരം ഉണ്ടാക്കുക ലക്ഷ്യം, അഭിമാന നേട്ടമെന്ന് ബിജെപി
കൃഷ്ണന്റേയും പശുക്കളുടേയും ഉത്സവ ദിവസമായ ഗോപാഷ്ടമി നാളിൽ മധ്യപ്രദേശിൽ പുതിയ തുടക്കം. പുതിയതായി രൂപം നൽകിയ പശു ക്യാബിനറ്റിന്റെ ആദ്യ യോഗം ചേർന്നു. ഓൺലൈൻ ആയിട്ട് ചേർന്ന…
Read More » - 23 November
നിവാര്‍ ചുഴലിക്കാറ്റ്; 24 മണിക്കൂറിനകം തമിഴ്നാട്- പുതുച്ചേരി തീരത്ത് വീശിയടിക്കും
ന്യൂഡല്‍ഹി: നിവാര്‍ ചുഴലിക്കാറ്റ് നാളെ തമിഴ്നാട്- പുതുച്ചേരി തീരം തൊടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി…
Read More » - 23 November
കോൺഗ്രസ് നേതാവായ മുൻ മന്ത്രി അറസ്റ്റിൽ
ന്യൂഡൽഹി: കർണാടകയിലെ 4000 കോടി രൂപയുടെ ഐ -മോണിറ്ററി അഡ്വൈസറിയുടെ പോൻസി അഴിമതിയുമായി ബന്ധപ്പെട്ടു കോൺഗ്രസിന്റെ മുൻ മന്ത്രി റോഷൻ ബേഗ് അറസ്റ്റിൽ ആയിരിക്കുന്നു. കോടതിയിൽ ഹാജരാക്കിയ…
Read More » - 23 November
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരൊറ്റ രാജ്യമാക്കണം; ബിജെപിയെ പിന്തുണച്ച് നവാബ് മാലിക്
മുംബൈ: പാകിസ്താനും ഇന്ത്യയും ബംഗ്ലാദേശും ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാൻ ബി.ജെ.പി മുന്നോട്ടു വന്നാല്‍ ആ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്.…
Read More » - 23 November
മുസ്ലിം മത മൗലികവാദികൾക്ക് പിന്തുണ നൽകി ഇമ്മാനുവൽ മാക്രോണിനെയിരായ ട്വീറ്റ്, പ്രതിഷേധം കനത്തപ്പോൾ പിൻവലിച്ച് പാക് മന്ത്രി
ഇസ്ലാമാബാദ് : ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ ട്വിറ്ററിലൂടെ നടത്തിയ ആരോപണം പിൻവലിച്ച് പാകിസ്താൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി. ഫ്രാൻസിൽ മുസ്ലീം ജനതയ്ക്കതിരെ അതിക്രമമാണ് നടക്കുന്നതെന്ന രൂക്ഷമായ…
Read More » - 23 November
തരുൺ ഗോഗോയിയുടെ ആരോഗ്യനില മോശമായി തുടരുന്നു
ഗുവാഹത്തി: കൊറോണ വൈറസ് രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആസാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി (86) യുടെ ആരോഗ്യനില മോശമായി…
Read More » - 23 November
ഇത്തവണ ബിജെപിയിൽ മുസ്ലിം സ്ഥാനാർത്ഥികളുടെ പെരുമഴ, മോദിയുടെ കടുത്ത ആരാധകരായ മുസ്ലിം ദമ്പതികളെ സ്ഥാനാര്‍ത്ഥികളാക്കി ബി ജെ പി: ചെറുപ്പത്തിലേ ആർഎസ്എസ് ശാഖയിൽ പോയ പരിചയം റഫീക്കിന് തുണയായി
ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരാണ് മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും. റഫീക്കാക്കകട്ടെ ചെറുപ്പത്തിലേ ആര്.എസ്.എസ് ശാഖയിലും പോയിരുന്നയാള്‍. ഇരുവരും നേരത്തേ തന്നെ ബി.ജെ.പി അംഗങ്ങളാണ്.…
Read More » - 23 November
കോവിഡ് പ്രതിരോധം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധം, വാക്സിന് വിതരണം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. നാളെ രാവിലെ 10 മണിയ്ക്കാണ്…
Read More » - 23 November
രാജ്യത്ത് കോവിഡ് രോഗബാധിതര്‍ 90 ലക്ഷം കടന്നു; 24 മണിക്കൂറിനിടയിൽ 44,069 പേര്‍ക്കു കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 44,069 പേർക്കാണ്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 91,39,866 ആയി ഉയർന്നിരിക്കുന്നു. ഇന്നലെ 511 പേരാണ്…
Read More » - 23 November
‘പിണറായി വിജയൻ ഇടതുപക്ഷത്തെ നാണം കെടുത്തരുത്’: കവിത കൃഷ്ണന്
കേരള പൊലീസ് ആക്ടിലെ പുതിയ ഭേദഗതിക്കെതിരെ ഇടത് പാര്‍ട്ടികള്‍ തന്നെ രംഗത്ത്. സി.പി.ഐ.എം.എല്‍ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഇത്തരം നിര്‍ദയമായ നിയമങ്ങള്‍…
Read More » - 23 November
അതിശൈത്യത്തില്‍ തണത്തു വിറച്ച് ഡല്‍ഹി; ഞായറാഴ്ച താപനില 6.9 ഡിഗ്രി സെല്‍ഷ്യസ്
ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണത്തു വിറച്ച് തലസ്ഥാന നഗരമായ ഡല്‍ഹി. നവംബര്‍ മാസത്തിലെ ഏറ്റവും വലിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ കടുത്ത ശൈത്യം…
Read More » - 23 November
അഞ്ചു വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി അച്ഛന്, ഞെട്ടിപ്പിക്കുന്ന സംഭവം
അഹമ്മദാബാദ്: തന്റെ അഞ്ച് വയസുകാരി മകളെ ക്രൂര പീഡനത്തിനിരയാക്കിയ 19 വയസുകാരനെ ജനനേന്ദ്രിയം തകര്‍ത്ത് കൊലപ്പെടുത്തി അച്ഛന്. ഗുജറാത്തിലെ ഭറൂച്ചിലാണ് സംഭവം നടന്നത്. തന്റെ പിഞ്ചുകുഞ്ഞിനെ യുവാവ്…
Read More » - 23 November
കോണ്‍ഗ്രസിലേയും, തൃണമൂല്‍, സി.പി.ഐ.എമ്മിലേയും പല നേതാക്കളും ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു: വിജയവര്‍ഗിയ
ഭോപ്പാല്‍: സി.പി.ഐ.എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരാനാഗ്രഹിക്കുന്നവരാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വതന്ത്രമായി…
Read More » - 23 November
അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി സേവാ ഭാരതി
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ 40 ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി സേവാ ഭാരതി. പ്രാക്തനാ ഗോത്രവർഗ്ഗമായ കുറുമ്പരുടെ തടിക്കുണ്ടൂരിലാണ് സേവാഭാരതി ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത്…
Read More » - 23 November
വിമത നേതാക്കളുടെ വിമർശനം: കോണ്‍ഗ്രസ് അധ്യക്ഷനെ ഇനി തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താം, രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് സൂചന
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്കി സോണിയാ ഗാന്ധി. എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തില്‍ വോട്ടെടുപ്പ് ഉടന്‍…
Read More » - 23 November
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ഷാനവാസ് ഹുസൈന്
ന്യൂഡല്‍ഹി : നിയമപ്രകാരമുളള എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ജമ്മു കശ്മീരിന് അമിതാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയത്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പാര്‍ലമെന്റാണെന്നും അല്ലാതെ ബിജെപിയുടെ പാര്‍ട്ടി…
Read More » - 23 November
കൊറോണയെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു
ഡല്‍ഹി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് ബ്രിട്ടീഷ് നിക്ഷേപക ബാങ്കായ ബാര്‍ക്ലെയ്സ്. പുതിയ പ്രവചനം രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസം…
Read More » - 23 November
അജ്ഞാതരോഗം വ്യാപിക്കുന്നു : മൂന്നാഴ്ചയ്ക്കിടെ മരിച്ചത് 27 പേര്
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അജ്ഞാതരോഗം മൂലം മൂന്നാഴ്ചയ്ക്കിടെ മരിച്ചത് 27 പേര്. ഇവരിലേറെയും സ്ത്രീകളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനീഷ് രംഗെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 November
എട്ടുകോടി കുടുംബങ്ങള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍; ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ ഇന്ത്യ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ശക്തമായ നിരവധി നടപടികള്‍…
Read More » - 23 November
എൻഫോഴ്സ്മെന്റിനെതിരെ വീണ്ടും അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മസാലബോണ്ട് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റിനെതിരെ വീണ്ടും അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങി സർക്കാർ. നിയമസഭയിൽ സമർപ്പിക്കും മുൻപ് റിപ്പോർട്ടിലെ പരാമർശങ്ങളെ കുറിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നത് സഭയുടെ…
Read More » - 23 November
ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ലയിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി
മുംബൈ: ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ലയിപ്പിച്ച് ഒരു രാജ്യം സൃഷ്ടിച്ചാല്‍ ബിജെപിയുടെ നീക്കത്തെ തങ്ങളുടെ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി…
Read More »