India
- Nov- 2020 -23 November
ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച മെഹബൂബ മുഫ്തിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി : ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി . കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക…
Read More » - 23 November
ഇന്ത്യയുടെ പുണ്യ പരിപാവന നദിയായ ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ വിരമിച്ച സൈനികരുടെ കൂട്ടായ്മ
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആത്മാവാണ് പുണ്യ നദിയായ ഗംഗ. എന്നാല്‍ ഒരോ ദിവസം കഴിയുന്തോറും ഗംഗയില്‍ അടിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ അളവ് വര്‍ധിക്കുകയാണ്. എന്നാലിപ്പോള്‍ ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍…
Read More » - 23 November
സംസ്ഥാന ഭരണത്തില്‍ കര്‍ശന ഇടപെടലുമായി സിപിഎം കേന്ദ്ര നേതൃത്വം, : ഭരണം ബാക്കിയുള്ള അഞ്ച് മാസവും സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇനി പാര്‍ട്ടി നിലപാട് നിർണ്ണായകം
തിരുവനന്തപുരം: രാജ്യത്ത് സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍ കേരള ഭരണത്തില്‍ തുടക്കം മുതല്‍ പാര്‍ട്ടി ഇടപെടല്‍ സാധ്യമായിരുന്നില്ല. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പല നയങ്ങളിലും…
Read More » - 23 November
പത്ത് ലക്ഷം പേര്‍ക്ക് തൊഴിലും 1500 രൂപ ക്ഷേമപെന്‍ഷനും, നിരവധി ഉജ്ജ്വല വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക്…
Read More » - 23 November
കുട്ടികളുണ്ടാകാന്‍ സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി കടന്നുപോകുന്ന പൂജാരി : വിചിത്ര ചടങ്ങുകള്‍
ധരംതരി : കുട്ടികളുണ്ടാകാത്തവര്ക്കായി ചത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ക്ഷേത്രത്തില്‍ നടന്നുവരുന്ന വിചിത്രമായ ഒരു ചടങ്ങ് ദേശീയ ശ്രദ്ധ നേടുന്നു. റായ്പൂരില്‍ നിന്നും 90 കി.മീ അകലെയുള്ള അങ്കാര്‍മോത്തി…
Read More » - 23 November
ഖുശ്ബുവിനു പിന്നാലെ ലേഡി ആക്ഷൻ ഹീറോ വിജയശാന്തിയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്, ഒരാഴ്ചക്കിടെ പാർട്ടി മാറുന്ന പ്രമുഖരിൽ മൂന്നാമത്തെ ആൾ
ഹൈദരാബാദ്: ഖുശ്ബുവിനു ശേഷം മറ്റൊരു പ്രമുഖ സിനിമ താരം കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും വഴിപിരിയുന്നു. ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത്. അടുത്ത…
Read More » - 23 November
കോവിഡിനെതിരെ ശക്തമായ പ്രതിരോധവുമായി രാജ്യം ; കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മുക്തി നിരക്കിൽ വൻവർദ്ധനവ് . രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നപ്പോൾ കോവിഡ് മുക്തരുടെ എണ്ണം കോവിഡ്…
Read More » - 23 November
ചെങ്കോട്ടയിലെ പ്രമുഖ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക്
കൊല്‍ക്കത്ത: സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനിടയിൽ കനത്ത തിരിച്ചടി നേരിട്ട് സിപിഎം. ബംഗാളില്‍ ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഈസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലയില്‍ പ്രമുഖ സിപിഎം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരിച്ചു വരവിനൊരുങ്ങുന്ന…
Read More » - 23 November
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
ഗുവാഹത്തി : അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് (86) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് തരുൺ ഗഗോയിയെ…
Read More » - 23 November
കോവിഡ് വ്യാപനം : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍,…
Read More » - 23 November
ജോലിക്ക് പോയ ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്
പൂനെ : ജോലി തേടി വിദേശത്ത് പോയ ഭാര്യയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. അഹമ്മദ് നഗറിലെ ഭിൻഗാർ ക്യാമ്പ് പോലീസ് സ്റ്റേഷനിൽ 2019ലെ മുത്വലാഖ്…
Read More » - 23 November
കോവിഡ് വാക്സിൻ ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക ഇന്ത്യയിൽ നിന്ന് ; രാജ്യത്തിന് അഭിമാനമായി പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി : ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന്…
Read More » - 23 November
പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം: പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എന്നാൽ ട്വിറ്ററിലാണ് മുഖ്യമന്ത്രി പിണറായി…
Read More » - 23 November
നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക് ശക്തമായി വരുന്നു… തീവ്രചുഴലിക്കാറ്റും കനത്ത മഴയും …അതീവ ജാഗ്രത
ചെന്നൈ; നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട് തീരും തൊടാന്‍ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മല്ലപുരത്തിനും കാരയ്ക്കിലിനും ഇടയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും. ആറ് മുതല്‍ 10 സെമി വരെ മഴയാണ്…
Read More » - 23 November
മയക്കുമരുന്ന് കേസ് ; ഹാസ്യതാരം ഭാരതി സിങ്ങിനും ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയ്ക്കും ജാമ്യം
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ടെലിവിഷന്‍ താരങ്ങളും ദമ്പതികളുമായ ഭാരതി സിങ്ങിനും ഹര്‍ഷ് ലിംബാച്ചിയയ്ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു. വാരാന്ത്യത്തില്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഇരുവരെയും…
Read More » - 23 November
എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമഭേദഗതിയെ കുറിച്ച് എന്ത് പറയാൻ തോന്നുന്നു? കമൽഹാസനെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരി
അടുത്തിടെ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം എന്താണെന്ന് ആരാഞ്ഞ് നടി കസ്തൂരി ശങ്കര്‍. എന്നും എല്ലാ കാര്യങ്ങളിലും പിണറായി…
Read More » - 23 November
യുപി പോലീസിന്റെ വാട്സ്ആപ്പ് നമ്പറില്‍ യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കി സന്ദേശം
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന പോലീസിന്റെ വാട്സ്ആപ്പ് നമ്പറില്‍ വധഭീഷണി മുഴക്കിയുള്ള സന്ദേശം. സന്ദേശം അയച്ചയാളെ പോലിസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് ലഖ്നൗ പോലീസ്…
Read More » - 23 November
വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി അനുജൻ ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി, വിവരമറിഞ്ഞ് കമിതാക്കൾ വിഷം കഴിച്ചു
വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമൊത്ത് അനുജൻ ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മധുര പലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ്(26) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ ഒളിച്ചോടിയ കമിതാക്കൾ ആത്മഹത്യയ്ക്ക്…
Read More » - 23 November
രാഹുൽ ഗാന്ധിക്കെതിരെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെയോ, ഗുലാം നബി ആസാദിനെയോ മത്സരിപ്പിക്കാന്‍ വിമത വിഭാഗത്തിന്റെ നീക്കമെന്നു റിപ്പോർട്ടുകൾ
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തെ ചൊല്ലി വിവാദങ്ങള്‍ക്കിടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യത്തില്‍ എ.ഐ.സി.സി അംഗങ്ങള്‍ക്ക് ഡിജിറ്റല്‍…
Read More » - 23 November
സ്ഥിതിഗതികൾ രൂക്ഷം; രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന് വിലയിരുത്തി സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നു. സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിസംബറിൽ രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമാകുമെന്നും…
Read More » - 23 November
ഇഡി കണ്ടുകെട്ടുന്നത് ബിനീഷ് അനധികൃതമായി സമ്പാദിച്ച സ്വത്തുവകകൾ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീടും നഷ്ടമാകും, ഇഡിയെ കുടുക്കാൻ നോക്കിയ ബിനീഷിന്റെ ഭാര്യയും കുടുങ്ങും, സ്വത്തുക്കളും നഷ്ടമാകും
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം. മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇതുമായി…
Read More » - 23 November
ഭാര്യയുമായി പിണങ്ങിയതിൽ മനംനൊന്ത് പൊലീസുകാരന് ജീവനൊടുക്കി
ചെന്നൈ: ദീപാവലിക്ക് വീട്ടില്‍ വരാമെന്ന ഉറപ്പ് പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരന് ആത്മഹത്യ ചെയ്തു. തമിഴ്നാട് പൊലീസിലെ 28 വയസുകാരനായ ഗണേഷിനെയാണ് വിഷം…
Read More » - 23 November
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി
കൊച്ചി: കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കിന്…
Read More » - 23 November
പാകിസ്ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകും; ബി ജെ പി നേതാവ്
നാഗ്പൂർ: മുംബയിലെ പ്രശസ്തമായ കറാച്ചി സ്വീറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിൽ നിന്നും കറാച്ചി എന്ന വാക്ക് ഒഴിവാക്കണമെന്ന ശിവസേന നേതാവിന്റെ ഭീഷണി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്ഥാപനത്തിന്റെ…
Read More » - 23 November
പണം തന്നില്ലെങ്കില്‍ കുടുംബത്തെയടക്കം കൊല്ലുമെന്ന് ബിജെപി എംഎല്‍എയ്ക്ക് ഭീഷണി ഫോണ്‍കോള്‍
ഷിക്കാര്‍പൂര്‍ : പണം തന്നില്ലെങ്കില്‍ കുടുംബത്തെയടക്കം കൊല്ലുമെന്ന് ബിജെപി എംഎല്‍എ രശ്മി വര്‍മ്മയ്ക്ക് ഭീഷണി ഫോണ്‍കോള്‍. 25 ലക്ഷം രൂപയാണ് വിളിച്ചവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തന്നില്ലെങ്കില്‍ കുടുംബത്തെയടക്കം…
Read More »