India
- Nov- 2020 -23 November
മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു
ജൊഹാനസ്ബര്‍ഗ് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകനും ഡര്‍ബനിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു . കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ്…
Read More » - 23 November
നഗ്രോട്ട ഏറ്റുമുട്ടൽ : പാക് ഭീകരവാദത്തിനേറ്റ കനത്ത പ്രഹരം ; ലോകരാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം നിന്നേക്കും
കശ്മീരില്‍ വന്‍ ഭീകരാക്രമണം നടത്താനെത്തിയ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു എന്ന വാര്‍ത്ത വലിയ ആശ്വാസത്തോടെയാണ് ജനങ്ങള്‍ കേട്ടത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണകാലത്ത് രാജ്യത്തിന്റെ…
Read More » - 23 November
ക്ഷേത്രത്തില്‍ വച്ച് ചുംബനരംഗം ; പ്രതിഷേധം ശക്തമാകുന്നു, നെറ്റ്ഫ്ലിക്സ് കുഴപ്പത്തിലേക്ക്, അന്വേഷണത്തിന് ഉത്തരവിട്ടു, നിര്‍മാതാക്കള്‍ക്കെതിരെ നിയമ നടപടി
ഭോപ്പാല്‍: നെറ്റ്ഫ്ലിക്സില്‍ വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയ ചുംബന രംഗങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് ചിത്രീകരിച്ചിട്ടുണ്ടോയെന്നും അത് വേദനിപ്പിക്കുന്നുണ്ടോയെന്നും പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍. നെറ്റ്ഫ്ലിക്സില്‍ ‘എ സ്യൂട്ട് ബോയ്’…
Read More » - 23 November
നഗ്രോട്ട : ഭീകരര്‍ കമാന്‍ഡോ പരിശീലനം ലഭിച്ചവര്‍, എത്തിയത് രാത്രിയില്‍ 30 കിലോമീറ്റര്‍ കടന്ന്: ഉപയോടിച്ച തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോട്ടയില്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തുരങ്കം കണ്ടെത്തി. ഭീകരാക്രമണം നടത്താന്‍ പദ്ധതിയുമായി പാകിസ്താനില്‍നിന്നെത്തിയ നാല് ജെയ്ഷെ…
Read More » - 23 November
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 91 ലക്ഷത്തിലേക്ക് ; തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പ്രതിദിന രോഗബാധിതര്‍ 50,000 താഴെ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,209 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയുടെ കോവിഡ് കോസുകളുടെ എണ്ണം 90,95,807 ല്‍…
Read More » - 23 November
കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം അവസ്ഥ : കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്
ദില്ലി : കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശം അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാവ് ഗുലാം നബി ആസാദ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും…
Read More » - 23 November
ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഫലപ്രാപ്തി : വാക്സിന് വിതരണം 2021 മുതല്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഫലപ്രാപ്തി. 60% ഫലപ്രാപ്തിയെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് ആണ് കോവാക്സീന് വികസിപ്പിക്കുന്നത്. 50 ശതമാനത്തിലേറെ…
Read More » - 23 November
കോവിഡ് വാക്സിൻ വിതരണം : മുഖ്യമന്ത്രിമാരുമായി ചർച്ചയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : കോവിഡ് വാക്സിൻ ലഭ്യമായാൽ ഉടൻ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. Read Also…
Read More » - 22 November
സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമഭേദഗതി : വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: പൊലീസ് നിയമഭേദഗതിയില്‍ സംസ്ഥാനവ്യാപകമായി പരക്കെ പ്രതിഷേധം. ഇതോടെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം രംഗത്ത് വന്നു. നിയമഭേദഗതിക്ക് എതിരെ ഉയര്‍ന്ന എല്ലാത്തരം ക്രിയാത്മക അഭിപ്രായങ്ങളും നിര്‍ദേശങ്ങളും…
Read More » - 22 November
പ്രതിഷേധം ഫലം കണ്ടു ; പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്.ഡിജിറ്റല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനം തയാറാക്കാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. ഇതിനു ഇലക്ട്രല്‍ കോളജ് അംഗങ്ങള്‍ക്ക് എല്ലാ…
Read More » - 22 November
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല ; മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദില്ലി : പൊതു സ്ഥലങ്ങളിലും വിപണികളിലും സാമൂഹിക അകലം പാലിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി ദില്ലി സര്‍ക്കാര്‍. നംഗ്ലോയി പ്രദേശത്ത് മാര്‍ക്കറ്റാണ് സര്‍ക്കാര്‍…
Read More » - 22 November
2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയില്‍ ഇപ്പോഴേ പടനീക്കം, നാലുമാസം നീളുന്ന ഭാരത പര്യടനം; ലക്ഷ്യം ബംഗാള്‍, കേരളം, തമിഴ്നാട്, അസം എന്നിവ
ന്യൂഡല്‍ഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയില്‍ ഇപ്പഴേ പടനീക്കം. നാലുമാസം നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. നാലുമാസം നീളുന്ന…
Read More » - 22 November
ദില്ലി കലാപം ; ഷാര്‍ജീല്‍ ഇമാം അടക്കം മൂന്നു പേര്‍ക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
ദില്ലി : ദില്ലി കലാപ കേസില്‍ ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന് എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദില്ലി പൊലീസ്. കലാപത്തിന് പിന്നിലെ വലിയ ഗൂഢാലോചനയുമായി…
Read More » - 22 November
ഐഎംഎ പോന്‍സി അഴിമതിക്കേസ് ; കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി അറസ്റ്റില്‍
ബെംഗളൂരു: ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊന്‍സി അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന് ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക്…
Read More » - 22 November
ആദ്യം ബിനീഷ് കോടിയേരിയിലൂടെ.. ഇനി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം സിനിമയാകുന്നതിലൂടെ. വാർത്തകളിൽ നിറഞ്ഞ് പരപ്പന അഗ്രഹാര ജയിൽ
ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം സിനിമയാകുന്നു, തമിഴ് നാടിന്റെ പ്രിയപ്പെട്ട തലൈവി ജയലളിതയുടെ ജീവിതം സിനിമയായി റിലീസിനായി ഒരുങ്ങുകയാണ്, എന്നാല്‍ അതിനിടെയാണ് മറ്റൊരു വാര്‍ത്തകൂടി എത്തിയത്. കങ്കണ…
Read More » - 22 November
ഇന്ത്യയിലുള്ളത് പ്രകൃതി സൗഹാര്‍ദമായ സമൂഹം : ഇന്ത്യ ചെയ്യുന്നത് പാരീസ് ഉടമ്പടിയ്ക്ക് അപ്പുറമുള്ള കാര്യങ്ങള്‍… പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഇന്ത്യയിലുള്ളത് പ്രകൃതി സൗഹാര്‍ദമായ സമൂഹം , ഇന്ത്യ ചെയ്യുന്നത് പാരീസ് ഉടമ്പടിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി20 ഉച്ചകോടിയില്‍ കാലാവസ്ഥാ…
Read More » - 22 November
ഇനി അഭിനയത്തിലേക്ക്; വെബ് സീരിസുമായി ടെന്നീസ് താരം സാനിയ മിര്‍സ
പ്രശസ്ത ടെന്നിസ് താരം സാനിയ മിർസ അഭിനയത്തിലേക്ക് കടക്കുന്നു, വെബ് സീരിസിലാണ് താരം എത്തുക, ക്ഷയ രോഗത്തെക്കുറിച്ച് അവബോധം നൽകുന്നതായിരിക്കും ഇത്. കൂടാതെ ലോകമെങ്ങും ആരാധകരുള്ള സാനിയ…
Read More » - 22 November
ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്ന് വലിയ ഭൂഗര്‍ഭ തുരങ്കം
ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ വലിയ ഭൂഗര്‍ഭ തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയിരിക്കുന്നത്. . ജമ്മു കശ്മീരില്‍ സാമ്പ ജില്ലയിലെ റെഗല്‍…
Read More » - 22 November
അജ്ഞത കൊണ്ട് ഇസ്ലാം വിശ്വാസത്തില്‍ നിന്നും അകന്നതിനാലാണ് സിനിമയിലഭിനയിച്ചത്; ഇനിയെന്റെ എല്ലാ ചിത്രങ്ങളും ഫാന്‍ പേജുകളില്‍ നിന്നും നീക്കണം; അപേക്ഷയുമായി നടി സൈറ വസീം
ജീവിതത്തിൽ താന്‍ വിശ്വസിക്കുന്ന മതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് സിനിമയില്‍ നിന്നും വിട്ട് നിന്ന അഭിനേത്രി ആയിരുന്നു ബോളിവുഡ് താരം സൈറ വസീം, സിനിമാരംഗത്തേക്ക് കടന്നു വന്നതിനു…
Read More » - 22 November
നഗ്രോട്ട ഏറ്റുമുട്ടലിലെ പാകിസ്ഥാന് ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് : ഭീകരര്‍ ശ്രീനഗറിലേയ്ക്ക് ഒളിച്ചുകടന്നത് ട്രക്കില്‍
ന്യൂഡല്‍ഹി: നഗ്രോട്ട ഏറ്റുമുട്ടലിലെ പാകിസ്ഥാന് ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. നവംബര്‍ 19നാണ് ദേശീയപാതയിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍ നടന്നത്. ശ്രീനഗറിലേക്ക്…
Read More » - 22 November
ട്വിറ്ററില്‍ റെക്കോര്‍ഡ് തീര്‍ത്ത് റിസര്‍വ് ബാങ്ക് ; ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സുള്ള ബാങ്ക്, പിന്തള്ളിയത് വന്‍കിട ബാങ്കുകളെ
ന്യൂഡല്‍ഹി: ട്വിറ്ററില്‍ പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്ത് റിസര്‍വ് ബാങ്ക്. പത്ത് ലക്ഷം ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യത്തെ സെന്‍ട്രല്‍ ബാങ്കായി റിസര്‍വ് ബാങ്ക്. പത്ത് ലക്ഷം ഫോളോവേഴ്സുള്ള…
Read More » - 22 November
രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം അനുവദിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: വര്‍ഗീയ രാഷ്ട്രീയം അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഡിസംബര്‍ 1ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഒവൈസിയുടെ പരാമര്‍ശം. Read…
Read More » - 22 November
കോണ്‍ഗ്രസ് നേതാക്കള്‍ ഫൈവ് സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കണം, ജനങ്ങളുമായി ബന്ധമില്ല ; പാര്‍ട്ടിക്കെതിരെ രൂക്ഷനവിമര്ശനവുമായി ഗുലാം നബി
ദില്ലി : കോണ്‍ഗ്രസ് നേതാക്കള്‍ ഫൈവ് സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ സമീപകാല തെരഞ്ഞെടുപ്പില്‍ തോറ്റതിന് കാരണം നേതാക്കള്‍ക്കിടയിലെ 5…
Read More » - 22 November
ചൈനയ്ക്കെതിരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ആയുധ പ്രഹര ശേഷി ശക്തിപ്പെടുത്തി ഇന്ത്യന്‍ നാവിക സേന : എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഭസ്മമാക്കുന്ന ടോര്‍പ്പിഡോ വരുണാസ്ത്ര ഇന്ത്യയ്ക്ക് സ്വന്തം
ന്യൂഡല്‍ഹി : എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഭസ്മമാക്കുന്ന ടോര്‍പ്പിഡോ വരുണാസ്ത്ര ഇന്ത്യയ്ക്ക് സ്വന്തം . ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ് ടോര്‍പ്പിഡോ വരുണാസ്ത്ര. ചൈനയ്ക്കെതിരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചതിന്…
Read More » - 22 November
42 ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന 5,555 കോടി രൂപയുടെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി
ദില്ലി : ഉത്തര്‍പ്രദേശിലെ വിന്ധ്യാചല്‍ മേഖലയിലെ മിര്‍സാപൂര്‍, സോണ്‍ഭദ്ര ജില്ലകളില്‍ 5,555.38 കോടി രൂപയുടെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ…
Read More »