India
- Dec- 2020 -1 December
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അന്തരിച്ചു
ഗാന്ധിനഗർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അഭയ് ഭരദ്വജ് അന്തരിച്ചു. ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു അദ്ദേഹം. 66 വയസായിരുന്നു. കോവിഡ് ബാധിച്ച്…
Read More » - 1 December
കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണം -കമൽഹാസൻ
ന്യൂഡൽഹി : കർഷക സമരത്തെ പിന്തുണച്ച് മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽഹാസൻ. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട്…
Read More » - 1 December
കര്‍ഷകരാണെന്ന് തെളിയിക്കാന്‍ കലപ്പയും കാളയും കൊണ്ടുവരണമായിരുന്നോ? ആം ആദ്മി പാര്‍ട്ടി
ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.കെ സിംഗിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ കണ്ടാല്‍ കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പരാമര്‍ശത്തിന്…
Read More » - 1 December
മുംബൈ വ്യവസായികളെ യുപിലേക്ക് ക്ഷണിച്ചു; യോഗി സർക്കാരിനെതിരെ ഭീഷണിയുമായി ഉദ്ദവ് താക്കറെ
ലഖ്നൗ: യോഗി സർക്കാരിനെതിരെ ഭീഷണിയുമായി ഉദ്ദവ് താക്കറെ. മുംബൈയില്‍ വ്യവസായികളെ ഉത്തര്‍ പ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ പ്രമുഖരായ…
Read More » - 1 December
ഭര്‍ത്താവിന് എല്ലാ കഴിവും നഷ്ടപ്പെട്ടു , വാക്സിന് പരീക്ഷിച്ചയാളുടെ ഭാര്യ രംഗത്ത് : വാക്സിന് ട്രയല്‍ പരീക്ഷണത്തില്‍ ആശങ്ക
ചെന്നൈ : കോവിഡിനെതിരെ ലോകം പോരാടുക തന്നെയാണ്. പല ലോകരാഷ്ട്രങ്ങളും കൊറോണയ്ക്കെതിരായ വാക്സിന് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ചെന്നൈയില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.…
Read More » - 1 December
പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത് നൽകി സൂഫി കൗൺസിൽ
ന്യൂഡൽഹി : ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ,ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് നൽകി സൂഫി കൗൺസിൽ.…
Read More » - 1 December
‘ഇവരാണോ ദരിദ്ര കർഷകർ? ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും അമ്പത് ലക്ഷത്തിന്റെ കാറും; പിന്നിൽ ഇടനിലക്കാരെന്ന് സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്:കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർ നടത്തുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനു പിന്നിൽ ഇടനിലക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമരത്തില്‍…
Read More » - 1 December
രാജിവച്ചതിന് ശേഷം പുറത്താക്കി; ചന്ദ കൊച്ചാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
മുംബൈ: വീണ്ടും തിരിച്ചടി നേരിട്ട് മുൻ ഐ സി ഐ സി ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ചന്ദ കൊച്ചാര്‍. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് സ്ഥനത്തുനിന്ന് നീക്കിയതിനെതിരെ…
Read More » - 1 December
ആരോഗ്യ മേഖലയിൽ അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ
ന്യൂഡൽഹി : ആരോഗ്യ മേഖലയിൽ അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യത്തെ മലേറിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ആഗോള മലേറിയ റിപ്പോർട്ടിലാണ്…
Read More » - 1 December
കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു. അതേസമയം, നിയമഭേദഗതികളില്‍ ഉള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി…
Read More » - 1 December
കർഷക പ്രക്ഷോഭം: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. കര്‍ഷകര്‍ നേതൃത്വം നല്കുന്ന പ്രക്ഷോഭത്തിന് പുറത്തുനിന്നുള്ള പിന്തുണ…
Read More » - 1 December
‘രാജ്യത്തെ ഏറ്റവും വലിയ ഫിലിംസിറ്റി’; അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കി യോഗി സർക്കാർ. ഇതിനായി ബോളിവുഡ് താരം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങിരിക്കുകയാണ്…
Read More » - 1 December
ഇയര്‍ ഇന്‍ റിവ്യൂ 2020 : ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഇവരെ
ഈ വര്‍ഷത്തെ ഇയര്‍ ഇന്‍ റിവ്യൂ പട്ടിക പുറത്ത് വിട്ട് യാഹൂ.പട്ടിക പ്രകാരം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത്…
Read More » - 1 December
പാംഗോങ് തടാകത്തില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതിനു പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം മറ്റൊന്ന്
ന്യൂഡല്‍ഹി: പാംഗോങ് തടാകത്തില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതിനു പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം മറ്റൊന്ന് . സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കാമാന്‍ഡോകളും ആര്‍മിയുടെ പാരാസേനയെയും വിന്യസിച്ചതിന്…
Read More » - 1 December
‘രാജ്യം കത്തുമ്പോള്‍ മോദി വീണവായിക്കുന്നു’ ; ലേസര്‍ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം കത്തി ഉയരുമ്പോൾ ദീപാവലി ആഘോഷ പരിപാടികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്…
Read More » - 1 December
കര്‍ഷക സമരം: കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ
ന്യൂഡൽഹി: കര്‍ഷക സമരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘ഇന്ത്യയിലെ…
Read More » - 1 December
ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന
ന്യൂഡൽഹി : കരയില്‍ നിന്ന് കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന.ആൻഡമാൻ നിക്കോബാറിലെ നാവിക…
Read More » - 1 December
‘കോവിഷീല്‍ഡ്’ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
പൂനെ : ‘കോവിഷീല്‍ഡ്’ സുരക്ഷിതമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ‘കോവിഷീല്‍ഡ്’ സുരക്ഷിതമാണെന്നും വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഡോസ് സ്വീകരിച്ച…
Read More » - 1 December
ടിപി സെന്‍കുമാര്‍ തന്നെയായിരുന്നു ശരിയെന്ന് മുഖ്യമന്ത്രിക്കും ബെഹ്റയ്ക്കും മനസിലായി : വിവാദ ഉദ്യോഗസ്ഥയ്ക്കെതിരെ ഒടുവിൽ നടപടി
തിരുവനന്തപുരം: ഡിജിപി ആയിരിക്കെ ടിപി സെന്‍കുമാര്‍ ചെയ്ത പല കാര്യങ്ങളും ഇപ്പോൾ ശരിയാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. സെൻകുമാർ സ്ഥലം മാറ്റുകയും മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട്…
Read More » - 1 December
‘ഒരു വീണ്ടുവിചാരവും ഇല്ലേ’; ഷര്‍ട്ടിടാതെ മലയാളി അഭിഭാഷകൻ; താക്കീത് നൽകി സുപ്രീംകോടതി
ന്യൂഡൽഹി: മലയാളി അഭിഭാഷകന് സുപ്രീംകോടതിയുടെ താക്കീത്. ഷര്‍ട്ടിടാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരായ മലയാളി അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ജസ്റ്റിസ്. അഡ്വ. എം.എല്‍ ജിഷ്ണുവിനെയാണ്…
Read More » - 1 December
“കാർഷിക ബില്ലിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് രാഹുൽ ഗാന്ധി ബഡായി വിടുന്നത്” : ബിജെപി എംപി
ഉത്തർപ്രദേശ്: ലോകത്തിലെ ഏറ്റവും ആശയക്കുഴപ്പത്തിലായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി എംപി മനോജ് തിവാരി. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് രാഹുൽ…
Read More » - 1 December
മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു : ലഭിച്ചത് 23 കോടിയുടെ മൂല്യം
കടലില്‍ നിന്ന് ഒടുവില്‍ മല്‍സ്യത്തൊഴിലാളിക്ക് ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ലഭിച്ചു. 23 കോടിയുടെ മൂല്യമാണ് കടലില്‍ നിന്നും ലഭിച്ചത്. തായ്ലന്ഡിലെ മല്‍സ്യത്തൊഴിലാളിയായ…
Read More » - 1 December
ശാഹീന്‍ബാഗ് ദാദിയെ കർഷക സമരത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ശാഹീന്‍ ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കീസ് ബാനുവിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ വെച്ചാണ് ദാദിയെ കസ്റ്റഡിയിലെടുത്തത്. ”ഞങ്ങള്‍…
Read More » - 1 December
ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന്…
Read More » - 1 December
കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു. സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് ജില്ലയിലെ…
Read More »