India
- Nov- 2020 -27 November
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍; റെക്കോര്‍ഡ് തുകക്ക് കരാര്‍ ഒരുങ്ങി
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ റെക്കോര്‍ഡ് തുകയുടെ കരാറില്‍ ഒപ്പിട്ട് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്. സിവില്‍ കോണ്ട്രാക്ടില് രാജ്യത്തെ ഏറ്റവും വലിയ…
Read More » - 27 November
നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; പലയിടത്തും കനത്ത മഴ തുടരുന്നു
തമിഴ്നാട്ടിൽ ആഞ്ഞുവീശിയ നിവാർ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാഗപട്ടണം പുതുക്കോട്ടെ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയുണ്ട്.…
Read More » - 27 November
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ മുൻപില്ലാത്തവിധം ബിജെപിയിലേക്ക് ക്രിസ്ത്യൻ മുസ്ളീം വിഭാഗത്തിന്റെ ഒഴുക്ക്; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് 400 ബിജെപി സ്ഥാനാര്‍ഥികള്‍; 7 മുസ്ലീം വനിതകളും
കൊച്ചി: ന്യൂനപക്ഷ വിരുദ്ധരെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്ന ബിജെപിക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാനൂറോളം സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന്. ഇതില്‍ 117 പേര് മുസ്ലിം മതവിഭാഗത്തില്‍നിന്നാണ്.…
Read More » - 27 November
കർഷക മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
കാർഷിക കരട് നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുകയാണ്. പഞ്ചാബിൽ നിന്ന് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് അംബാലയിൽ തടഞ്ഞതോടെ സംഘർഷാവസ്ഥയിലാണ് ഇപ്പോൾ. പല റോഡുകളിലായുമായി കർഷകർ നീങ്ങാൻ ശ്രമിക്കുന്നുണ്ട്.…
Read More » - 27 November
കർഷക സമരം; പോലീസ് നടപടിയെ അപലപിച്ച് മമത ബാനർജി
കോൽക്കത്ത: ഹരിയാനയിൽ കർഷകർക്കു നേരെ നടന്ന പോലീസ് നടപടിയിൽ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി കർഷകരുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ…
Read More » - 27 November
സിബിഐക്ക് നിയന്ത്രണം വന്നതോടെ ഇഡിയെ ശക്തമാക്കാനൊരുങ്ങി കേന്ദ്രം, വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിര, കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു
കൊച്ചി: കേരളത്തില്‍ വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിരയെന്ന് സൂചന നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തരം കേസുകളുടെ എണ്ണം കൂടുന്നതിനാല്‍, പരിചയസമ്ബന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍…
Read More » - 27 November
ഷാരൂഖ് ഖാനെ പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറാക്കിയ സംഭവം; മമതയ്ക്കെതിരെ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കിയത് അദ്ദേഹത്തിന്റെ പേരിൽ ഖാനെന്നുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 27 November
ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ വൻ തീപിടിത്തം; അഞ്ച് പേർ മരിച്ചു
ഗുജറാത്തിലെ രാജ്കോട്ടില്‍ കോവിഡ് വൈറസ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി…
Read More » - 27 November
ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ, യോഗി ആദിത്യനാഥുമായി നിർണ്ണായക കൂടിക്കാഴ്ച
ലക്നൗ : ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ . ദ്വിദിന സന്ദർശനത്തിനായി യുപിയിലെത്തിയ ലെനെയ്ൻ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ക്ഷേത്രദർശനം…
Read More » - 27 November
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വനിത ഡോക്ടറെ മണിക്കൂറുകള്‍ക്കകം പൊലീസ് രക്ഷപ്പെടുത്തി
പാറ്റ്ന : തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വനിത ഡോക്ടറെ മണിക്കൂറുകള്‍ക്കകം പൊലീസ് രക്ഷപ്പെടുത്തി. ബീഹാറിലെ പാറ്റ്നയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഡോ. ഡെയ്സി…
Read More » - 27 November
കഴിഞ്ഞ 63 വര്‍ഷം ഇടത് വലത് പാര്‍ട്ടികളുടെ അഴിമതിയും സ്വജനപക്ഷപാതവും സഹിച്ചു; ഇനി ജനങ്ങൾ എന്‍ഡിഎ ഭരണം ആഗ്രഹിക്കുന്നു: കേരള കോളേജിയറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. എന്‍.എ ഹമീദ്
തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതായി പ്രൊഫ. എന്‍.എ ഹമീദ്. കഴിഞ്ഞ 63 വര്‍ഷമായി ഇടത് വലത് പാര്‍ട്ടികളുടെ അഴിമതിയും സ്വജനപക്ഷപാതവും കാണുന്നു. എല്‍ഡിഎഫിന്റെയും…
Read More » - 27 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.12 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 6,12,81,084 ആയി ഉയർന്നു. 4,23,74,872 പേർ രോഗമുക്തി നേടി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,36,844 പേർ മരിച്ചു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ…
Read More » - 27 November
ദേശീയ പണിമുടക്ക്: ത്രിപുരയിൽ സിപിഐ-സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം
അഗര്‍ത്തല: ത്രിപുരയിൽ ഇടത് സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. ദേശീയ പണിമുടക്കിനിടെ സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരമായ ജുനുദാസ് മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. ആക്രമണത്തിന്…
Read More » - 27 November
വീട്ടിലെ മാലിന്യം കളയാന്‍ പുറത്തു പോയ പതിനാലുകാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഉത്തര്‍പ്രദേശ് : മീററ്റിലെ ഒരു ഗ്രാമത്തില്‍ 14 വയസുകാരിയെ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാലുപേരും 20 വയസിന് അടുത്ത് പ്രായമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും,…
Read More » - 27 November
നിവർ ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടങ്ങൾ ; കടപുഴകി വീണത് ആയിരത്തോളം മരങ്ങള്‍; വൈദ്യുതി ലൈനുകള്‍ തകര്‍ന്നു
ചെന്നൈ : നിവർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണതോടെ തമിഴ്നാട്ടില്‍ വൈദ്യുതി വിതരണം താറുമാറായി. മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ തീരംതൊട്ട…
Read More » - 27 November
ഇന്ത്യ, ഗൾഫ് ബന്ധം ഊട്ടിയുറപ്പിക്കും; ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ഗൾഫ് സന്ദർശനത്തിന് പരിസമാപ്തി. ബഹ്റൈൻ, യു.എ.ഇ സന്ദർശനം പൂർത്തീകരിച്ച മന്ത്രി രാത്രി വൈകി അബൂദബിയിൽ നിന്നും സീഷെൽസിലേക്ക് തിരിക്കും.…
Read More » - 27 November
ഉദ്പാദക രാജ്യം പ്രദര്‍ശിപ്പിക്കാതിരുന്ന ആമസോണിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം
മുംബൈ : ഉദ്പാദക രാജ്യം പ്രദര്‍ശിപ്പിക്കാതിരുന്ന ഈ- കൊമേഴ്സ് വമ്പന്‍ ആമസോണിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍, അവ നിര്‍മിച്ച…
Read More » - 27 November
രവീന്ദ്രന് രക്തത്തില്‍ ഓക്സിജന്റെ അളവു കുറയുന്നു, ശ്വാസ തടസവും പ്രമേഹവും.. ഇഡിക്കു മുന്നിൽ ഉടൻ ഹാജരാവാനാവില്ല, ഐസിയുവിൽ തുടരുന്ന പിണറായിയുടെ വിശ്വസ്തനെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രനെതിരെ കടുത്ത നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇന്നും ഇഡിക്ക് മുന്നില്‍ രവീന്ദ്രന് ഹാജരാകില്ല.…
Read More » - 27 November
കർഷക സമരം; പ്രതിഷേധക്കാർ പിന്നോട്ടില്ല,ഒരു സംഘം ഹരിയാനയിലെ പാനിപതില്‍ തമ്പടിക്കുന്നു
കർഷക കരട് നിയമത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും ഡൽഹി ചലൊ മാർച്ചുമായി കർഷകർ മുന്നോട്ട് തന്നെ. ഒരു സംഘം സമരക്കാർ ഹരിയാനയിലെ പാനിപതില്‍ തമ്പടിക്കുന്നു.…
Read More » - 27 November
കോവിഡ് വാക്സിന് പുരോഗതി നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് വാക്സിന് ഗവേഷണത്തിന്റെ പുരോഗതി നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെയിലെത്തും. ഗവേഷണത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ പൂനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട്…
Read More » - 27 November
കര്‍ഷക പ്രതിഷേധം എന്ന പേരിൽ വീണ്ടും വ്യാജ ചിത്രങ്ങളുമായി കോൺഗ്രസ് ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ സോഷ്യല്‍മീഡിയ വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗം പ്രചരിപ്പിച്ചത് 2018 ലെ ചിത്രങ്ങള്‍. ഡല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കര്‍ഷക…
Read More » - 26 November
സിപിഎം സ്ഥാനാര്‍ത്ഥി സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി ധനേഷ് മാത്യു മാഞ്ഞൂരാന്… പുലിവാല് പിടിച്ച് സിപിഎം
കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി ധനേഷ് മാത്യു മാഞ്ഞൂരാന്. പുലിവാല് പിടിച്ച് സിപിഎം . കേസിലെ പ്രതിയായതിനാല്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സി.പി.എം.…
Read More » - 26 November
അധികാരം ഉറപ്പിക്കാനൊരുങ്ങി ബിജെപി: അമിത് ഷായെയും ജെ പി നദ്ദയെയും കളത്തിലിറക്കും
ഹൈദരാബാദ്: ജിഎച്ച്സി തിരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ അണിനിരത്താനാണ് നീക്കം. Read Also : മരുമകന് അമ്മായിയമ്മ വിവാഹ സമ്മാനമായി നല്‍കിയത്…
Read More » - 26 November
ഓര്മ നഷ്ടപ്പെട്ട് ജീവിച്ച് ഒരു അമ്മ : മകന്റെ പേര് മാത്രം ഓര്മ : ഏഴ് വയസുള്ളപ്പോള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയ അമ്മയെ 15 വര്‍ഷത്തിനു ശേഷം ആ മകന് തിരിച്ചുകിട്ടി … ജീവിതം ഒരത്ഭുതം തന്നെ
ന്യൂഡല്‍ഹി : തന്റെ എല്ലാമെല്ലാമായ അമ്മയെ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മിത്രജീത് ചൗധരി എന്ന യുവാവ്. ഓര്മ നഷ്ടമായ രമാദേവി…
Read More » - 26 November
മുംബൈ ഭീകരാക്രമണം: വാർഷികത്തിൽ ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് ഇന്ത്യക്കാരുടെയും , ജപ്പാൻകാരുടെയും പ്രതിഷേധം
ടോക്കിയോ : മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷിക ദിനത്തിൽ ഇന്ത്യൻ ഇന്ത്യൻ പ്രവാസികളും ജപ്പാനിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ളവരും പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.…
Read More »