India
- Nov- 2020 -26 November
കോവിഡ് വാക്സിന് ഗവേഷണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രാലയം. ഇതിന്റെ ഭാഗമായി ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട്…
Read More » - 26 November
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; മാറ്റം അനിവാര്യമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്നും മാറി ഒരു…
Read More » - 26 November
മോദിക്കെതിരെ വെല്ലുവിളിയുമായി ഉവൈസി
ഹൈദരാബാദില്‍ നരേന്ദ്ര മോദിയെ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് ഐഎഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. നിങ്ങള്‍ എന്താണ് പ്രധാനമന്ത്രിയെ കൊണ്ടുവരാതെ മറ്റുള്ളവരെ കൊണ്ടുവരുന്നത്? അദ്ദേഹത്തെ…
Read More » - 26 November
കന്യാകുമാരിയിൽ വൻ മയക്ക് മരുന്ന് വേട്ട; ആയുധങ്ങളും പിടിച്ചെടുത്തു
കന്യാകുമാരി തീരത്ത് വൻ മയക്ക് മരുന്ന് വേട്ട. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ്…
Read More » - 26 November
കയ്യില്‍ ചുവന്ന ചരട് കെട്ടി അടിമുടി ഹിന്ദുവായി അഭിനയിച്ച് കസബ്; ഒപ്പം ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ , കസബിനെ തടഞ്ഞ് 40 റൗണ്ടു വെടിയുണ്ടകൾ ഏറ്റുവാങ്ങി വീരമൃത്യുവടഞ്ഞ തുക്കാറാം .. മുന്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍ ചർച്ചയാകുമ്പോൾ
മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി മുൻ കമ്മീഷണറുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ നീങ്ങുക ആണെങ്കിൽ അജ്മൽ…
Read More » - 26 November
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ; രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം
ന്യൂഡല്‍ഹി : വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ്…
Read More » - 26 November
‘നിങ്ങളുടെ ധീരതയിലും, ജീവത്യാഗത്തിലും രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു’; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് അമിത് ഷാ
ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 26 November
നിവാർ ചുഴലിക്കാറ്റിന്റെ കലിയടങ്ങുന്നു; മഴയും കാറ്റും കുറഞ്ഞു
തമിഴ്നാട്ടിൽ നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീക്ഷണി അടങ്ങുന്നു. പുതുച്ചേരിയിൽ നിന്ന് 85 കിലോമീറ്റർ വടക്ക് മാറിയാണ് നിലവിൽ കാറ്റിന്റെ സ്ഥാനം. വരും മണിക്കൂറുകളിൽ കാറ്റിന്റെ വേഗം 75 മുതൽ…
Read More » - 26 November
രാജസ്ഥാനിൽ 20-കാരിയെ തട്ടിക്കൊണ്ടുപോയി തുടർച്ചയായി രണ്ടാഴ്ച്ചയോളം പീഡിപ്പിച്ചു; പരാതിയുമായി യുവതി
രാജസ്ഥാൻ : ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി 14 ദിവസം വനത്തിനുള്ളിൽ തുടർച്ചയായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 22 വയസ്സുള്ള യുവാവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 26 November
ട്വിറ്ററിന് ബദലായി ഇന്ത്യന്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചു: നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ അക്കൗണ്ട് തുടങ്ങി
ന്യൂദല്‍ഹി: ട്വിറ്ററിന് പകരക്കാരനായി ഇന്ത്യയുടെ ടൂട്ടര്‍. രാജ്യത്തിന്റെ സ്വന്തം സമൂഹമാധ്യമമായ ടൂട്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ശംഖുനാദം എന്നാണ് ടൂട്ടര്‍ എന്ന പദത്തിന്റെ…
Read More » - 26 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയ ആൾ അറസ്റ്റിൽ. ഡൽഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിതിൻ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന്…
Read More » - 26 November
രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, എന്നും ഓർക്കും; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ ഭീകരരെ നേരിട്ടതിനെ തുടർന്ന് ജീവൻ നഷ്ടമായ സൈനികരെ രാജ്യം എന്നും ഓർമിക്കുമെന്ന്…
Read More » - 26 November
യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ച് കയറി; തേജസ്വി സൂര്യക്കെതിരെ കേസ് എടുത്ത് പോലീസ്
ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ച് കയറിയതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ പോലീസ് കേസെടുത്തു. അനുവാദമില്ലാതെയാണ് യൂണിവേഴ്സിറ്റി കോമ്പൌണ്ടില്‍ പ്രവേശിച്ചെന്ന യൂണിവേഴ്സിറ്റി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ്…
Read More » - 26 November
ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല; വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ ഒരു ദിവസത്തെ അനുമതി
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. വിജിലൻസിന്റെ…
Read More » - 26 November
രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് പിറന്നാൾ ദിനത്തിൽ 12 കാരൻ ജീവനൊടുക്കി
നോയിഡ: പിറന്നാൾ ദിവസം നോയിഡയിലെ സെക്ടർ 18 ൽ 12 കാരനെ വീട്ടിൽ തൂങ്ങി മരിച്ചു. നവംബർ 24 ബുധനാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ…
Read More » - 26 November
പായലു കൊണ്ടൊരു ഗംഭീര ഗാര്ഡന് ; കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവിടേക്ക് വരാം
രാജ്യത്തെ ആദ്യത്തെ മോസ് (പായല്‍) ഗാര്ഡന് തയ്യാറായി. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഈ പായല്ത്തോട്ടം ഉത്തരാഖണ്ഡിലെ കുമയോണ്‍ ഡിവിഷനിലെ നൈനിറ്റാള്‍ ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 10…
Read More » - 26 November
ഡൽഹി കലാപം; കുറ്റപത്രത്തിൽ ഉപമുഖ്യമന്ത്രി സിസോദിയയുടെ പേരും
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പേര് പരാമർശിച്ച് ഡൽഹി കലാപത്തിലെ കുറ്റപത്രം. കലാപ ഉണ്ടായ സമയത്ത് പൊലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർത്തി വാർത്താ സമ്മേളനം നടത്താൻ…
Read More » - 26 November
ടിപി സെന്‍കുമാറുള്ളപ്പോള്‍ ഈ ഉദ്യോഗസ്ഥനെ ഏഴയലത്ത് അടുപ്പിച്ചില്ല, ബെഹ്റ വന്നപ്പോൾ സേനയെ കൈപ്പിടിയിലാക്കി… പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ ഈ ഉപദേശകന്: വിമർശനം രൂക്ഷം
തിരുവനന്തപുരം: ചീഫ്സെക്രട്ടറി റാങ്കോടെ പൊലീസിനെ അടക്കി ഭരിക്കുന്ന, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തൊടുന്നതെല്ലാം പിഴയ്ക്കുന്നു. ഫലമോ? തീരാത്ത നാണക്കേട് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും. ഇന്നലെ…
Read More » - 26 November
സമുദ്രമേഖലയിലെ നിരീക്ഷണം ശക്തമാക്കാന്‍ ഇനി അത്യാധുനിക അമേരിക്കന്‍ ഡ്രോണുകളും
ന്യൂഡല്‍ഹി : സമുദ്ര മേഖലയിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ഇനി മുതല്‍ അമേരിക്കന്‍ ഡ്രോണുകളും ഇന്ത്യയില്‍ ഉണ്ടാകും. ഇതിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍…
Read More » - 26 November
കാർഷിക നിയമത്തിനെതിരെ പ്രതിഷേധം : പഞ്ചാബിൽ നിന്ന് പുറപ്പെട്ട കർഷകരെ അതിർത്തിയിൽ തടഞ്ഞ് ഹരിയാന
ചണ്ഡീഗഡ് ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്താനായി പഞ്ചാബിൽനിന്ന് പുറപ്പെട്ട കർഷകരെ അതിർത്തിയിൽ തടഞ്ഞ് ഹരിയാന. ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല എന്നാണ്…
Read More » - 26 November
‘കോ’വിട വാങ്ങുന്നില്ല; രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പുതിയ രോഗ ബാധിതർ കൂടി
ഇന്ത്യയിൽ കോവിഡ് പോരാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം…
Read More » - 26 November
കള്ളപ്പണം വെളുപ്പിക്കൽ ; പിടിമുറുക്കി എൻഫോഴ്സ്മെന്റ്, ശിവസേന എംഎൽഎയുടെ സഹായി അറസ്റ്റിൽ
മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംഎൽഎയുടെ സഹായി അറസ്റ്റിൽ. താനെയിലെ ഒവാല മജിവാഡ മണ്ഡലത്തിലെ എംഎൽഎ പ്രതാപ് സർനായിക്കിന്റെ സഹായി അമിത് ചന്തോളാണ് അറസ്റ്റിലായത്.…
Read More » - 26 November
കോഴ നല്കി സ്റ്റാര്‍ പദവി നേടി; കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ്; അറസ്റ്റ്
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഹോട്ടലുകള്‍ കോഴ നല്കി സ്റ്റാര്‍ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തല്‍. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. അരക്കോടിയോളം രൂപ…
Read More » - 26 November
കശ്മീരിലെ റോഷ്നി നിയമം: ഭൂമി കയ്യേറിയവരുടെ രണ്ടാമത്തെ പട്ടിക പുറത്തു വിട്ടു, ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയും ഭർത്താവുമുൾപ്പെടെ നിരവധി കോൺഗ്രസ് പിഡിപി നേതാക്കൾ
ശ്രീനഗർ : ജമ്മു കശ്മീരിൽ വിവാദ റോഷ്നി നിയമത്തിന്റെ കീഴിൽ ഭൂമി കയ്യേറിയവരുടെ രണ്ടാമത്തെ പട്ടിക പുറത്തു വിട്ട് ഭരണകൂടം. രാഷ്ട്രീയ നേതാക്കളും, സർക്കാർ ഉദ്യോഗസ്ഥരുമടക്കം 269…
Read More » - 26 November
രാജ്യത്തെ ഞെട്ടിച്ച 26/11 ; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു വ്യാഴവട്ടം.. കറുത്ത ദിനത്തിന്റെ ഓർമ്മയിൽ ഇന്ത്യ
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പന്ത്രണ്ടാമത് വർഷം. 2008 നവംബര്‍ 26നാണ് 10 ഭീകരർ മുംബൈയെ കുരുതിക്കളമാക്കിയത്. മൂന്ന് ദിവസത്തോളമാണ് രാജ്യം വിറങ്ങലിച്ചു…
Read More »