India
- Dec- 2020 -2 December
മിശ്ര വിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
ലഖ്നൗ: വിവാഹത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തിയതിന് പിന്നാലെ മിശ്രവിവാഹങ്ങള്‍ക്ക് നല്കുന്ന 44 വര്‍ഷം പഴക്കമുള്ള പ്രോത്സാഹന പദ്ധതിയും പിന്‍വലിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍.…
Read More » - 2 December
മകന് പഴകിയ ബിരിയാണി നല്കി, നാത്തൂന്റെ മർദ്ദനത്തെ തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: പഴകിയ ബിരിയാണി വിളമ്പിയതിന് നാത്തൂന്റെ മര്‍ദനമേറ്റ നാല്‍പ്പത്തിയെട്ടുകാരി മരിച്ചു. കൊല്‍ക്കത്തയിലെ ഗാംഗുലി ബഗാനിലാണ് സംഭവം. ഫല്‍ഗുനി ബസുവാണ് മരിച്ചത്. ഡല്‍ഹൗസി ഏരിയയില്‍ ആര്‍ക്കിടെക്ച്വര്‍ സ്ഥാപനം നടത്തുന്ന…
Read More » - 2 December
സമരത്തിനിറങ്ങാതെ പാടത്തിറങ്ങി : മഹാരാഷ്ട്രയിലെ കൃഷിക്കാര്‍ക്ക് പുതിയ നിയമം കൊണ്ട് ലഭിച്ചത് കോടികളുടെ ലാഭം
ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിക്കാരുടെ പ്രക്ഷോഭം തുടരുന്നതിനിടെ, അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളുടെ(എപിഎംസി) പുറത്ത് പുതിയ നിയമപ്രകാരം കച്ചവടം നടത്തി നേട്ടമുണ്ടാക്കി…
Read More » - 2 December
പുതിയ കാർഷിക നിയമം : മഹാരാഷ്ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് ലഭിച്ചത് 10 കോടിയുടെ ലാഭം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ, ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനികളുടെ (എഫ്പിസി) കൂട്ടായ്മയായ മഹാ എഫ്പിസിയുടെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ പുതിയ കാർഷിക നിയമം പ്രാബല്യത്തിലായതു മുതല്‍ ചന്തകള്‍ക്കു പുറത്തുള്ള വ്യാപാരത്തിലൂടെ…
Read More » - 2 December
‘കോണ്‍ഗ്രസിന്റേത് അവസരവാദ കര്‍ഷക രാഷ്ട്രീയം, കാര്യമില്ലാതെ ഭീതി പടര്‍ത്തുന്നു’- മുന്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസരവാദ കര്‍ഷക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ. 2019 -ലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചിരുന്നതിന്റെ നേരെ വിപരീതമായ കാര്യങ്ങളാണ്…
Read More » - 2 December
ഫൈസര്‍ കോവിഡ് വാക്സിന് ഇന്ത്യയിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് 19 വാക്സിന് ഇന്ത്യയില്‍ എത്താൻ വൈകുമെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് യു.കെ ഇന്ന് അനുമതി നല്‍കിയിരുന്നു.…
Read More » - 2 December
കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.3 കിലോഗ്രാം സ്വർണ്ണം പിടികൂടി
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.3 കിലോഗ്രാം സ്വർണ്ണം പിടികൂടിയിരിക്കുന്നു. സംഭവത്തിൽ എയര്‍ അറേബ്യയില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ തിരുനെല്‍വേലി സ്വദേശിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇയാളുടെ…
Read More » - 2 December
പാകിസ്താനെ പിന്തള്ളി 30 വർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാനൊരുങ്ങി ചൈന
ബീജിങ് : പാക്കിസ്ഥാനേക്കാള്‍ ഗുണ നിലവാരമുള്ള അരി ഇന്ത്യയുടേത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് ഒരുലക്ഷം ടണ്‍ അരി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ചൈന നടപടികള്‍…
Read More » - 2 December
ഉപയോക്താക്കള്‍ക്ക് 5 ജിബി ഇന്റർനെറ്റ് സൗജന്യമായി നല്കി എയര്‍ടെല്‍
5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്ഗ്രേഡ്…
Read More » - 2 December
ചർച്ചയ്ക്ക് വിളിക്കാതെ ഞങ്ങളെ പറ്റിച്ചുവെന്ന് ആരോപിച്ച് ഒരുവിഭാഗം കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്തതില്‍ പ്രതിഷേധവുമായി കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളില്‍ ഒരുവിഭാഗം രംഗത്ത് എത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഡല്‍ഹി ബുറാഡി…
Read More » - 2 December
മുന്‍ ജഡ്ജി സി.എസ്. കര്ണന് അറസ്റ്റില്‍
ചെന്നൈ: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്ണന് അറസ്റ്റില്‍. വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമര്‍ശങ്ങള്‍…
Read More » - 2 December
കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 2.3 കിലോഗ്രാം സ്വർണം; ഒരാൾ അറസ്റ്റിൽ
കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.3 കിലോഗ്രാം പിടികൂടി. എയർ അറേബ്യയിൽ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ തിരുനെൽവേലി സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.…
Read More » - 2 December
പഞ്ചാബിൽ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ
പഞ്ചാബ് : കൊറോണ വൈറസ് രോഗ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചാബില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗവ്യാപന…
Read More » - 2 December
മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ
ചെന്നൈ: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഒരു മാസം മുന്‍പാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും…
Read More » - 2 December
‘മതം മാറാൻ എന്നെ കിട്ടില്ല‘; ഇസ്ലാം മതം സ്വീകരിക്കില്ലെന്ന് ഹിന്ദു യുവതി ഭർത്താവിനോട്, അറസ്റ്റ്
ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ചർച്ചയായി ഒരു ലൗ ജിഹാദ് ബന്ധം. മധ്യപ്രദേശിലെ ധൻപൂരിലാണ് സംഭവം. വിവാഹശേഷം ഇസ്ളാം മതം…
Read More » - 2 December
അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്നുള്ള അരി ഇറക്കുമതി ചൈന പുനരാരംഭിച്ചു
മുംബൈ : മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാന്‍ ചൈന…
Read More » - 2 December
ബലൂൺ തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം
അന്ധേരി : മുംബൈയിലെ അന്ധേരിയിൽ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തന്റെ ചേച്ചിയോടൊപ്പം ബലൂണുകൾ വീർപ്പിച്ചു കളിക്കുകയായിരുന്ന ദേവരാജ് എന്ന ബാലനാണ് ദാരുണമായി…
Read More » - 2 December
കോവിഡ് പരിശോധനാ നിരക്ക് കുറച്ച് യോഗി സർക്കാർ
ലക്നൗ : കോവിഡ് ആർടി-പിസിആർ പരിശോധനാ നിരക്ക് കുറിച്ച് ഉത്തർപ്രദേശ് സർക്കാർ. 700 രൂപയായാണ് യോഗി സർക്കാർ കുറച്ചത്. ഡോക്ടർമാർ വീട്ടിൽ വന്ന് പരിശോധന നടത്തണമെങ്കിൽ 9,00…
Read More » - 2 December
സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി വീണ്ടും മാറ്റി
ദില്ലി: ഹാഥ്റസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ…
Read More » - 2 December
സുസുക്കി ജിംനി വെറും 3 ദിവസത്തിനുള്ളില്‍ വിറ്റുപോയി ; മെക്സിക്കോയിലും വന്‍ ഹിറ്റ്
സുസുക്കി ജിംനിയ്ക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെക്സികോയിലും സൂപ്പര്‍ഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ മെക്സിക്കോയ്ക്കായി…
Read More » - 2 December
ഗർഭിണിയായ അനുഷ്കയും വിരാടിന്റെ തലകുത്തിനിർത്തലും; ശിഷ്ടകാലം കിടപ്പിലാകും, പാരാപ്ലീജിയ ചില്ലറക്കാരനല്ല!
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ…
Read More » - 2 December
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് മരിച്ചു. ഈസ്റ്റ് അന്ധേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ദേവ്രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരിയോടൊപ്പം ബലൂണ്‍ കൊണ്ട്…
Read More » - 2 December
മിനിമം ബാലന്‍സ് വര്‍ദ്ധനയുമായി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്
മിനിമം ബാലന്‍സ് വര്‍ദ്ധനയുമായി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. ബാങ്കുകള്‍ മിനിമം ബാലന്‍സ് വേണ്ടെന്നു വെയ്ക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ…
Read More » - 2 December
പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 പുതിയ കേസുകൾ കൂടി
ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 501 പേർ മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആകെ എണ്ണം…
Read More » - 2 December
യുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ് ഖാന്
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന് മികച്ച നടന് മാത്രമല്ല, ഒരു നല്ല വ്യവസായി കൂടി ആണ്. നിരവധി വിജയകരമായ നിക്ഷേപങ്ങള്‍ താരം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നൈറ്റ് റൈഡേഴ്സ്…
Read More »