കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിൽ എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ബംഗാളിന്റെ ചുമതലയിലുള്ള കൈലാഷ് വിജയ്‌വര്‍ഗിയയും നദ്ദയോടൊപ്പം ഉണ്ടായിരുന്നു.
ജെപി നഡ്ഡയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി വിജയ് വാര്‍ഗിയയും ആരോപിച്ചു
read also:ബിജെപി വനിതാ സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; മകൾക്കും പരിക്ക്
ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേയാണ് തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ആക്രമത്തിന് പിന്നാലെ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപിച്ചു ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് കത്തയച്ചു.
Post Your Comments