India
- Dec- 2020 -8 December
ബംഗാളിലെ യുവമോർച്ച മാർച്ചിലെ കൊലപാതകം: വിചിത്രവാദവുമായി പോലീസ് റിപ്പോർട്ട്
കൊൽക്കത്ത: ബംഗാളിലെ സിലിഗുരിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ബിജെപി പ്രവര്‍ത്തകനായ ഉല്ലെന്‍ റോയി വെടിയേറ്റ് മരിച്ചിരുന്നു. തങ്ങളല്ല വെടിവെച്ചതെന്നു പോലീസ്…
Read More » - 8 December
ലോകം മുഴുവനും മുഴങ്ങികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വൈറലായത് ഈ വാചകങ്ങള്‍ തന്നെ
ന്യൂഡല്‍ഹി : ലോകം മുഴുവനും മുഴങ്ങികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വൈറലായതും ശ്രദ്ധേയമായതും ഈ വാചകങ്ങളാണ്. കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആഹ്വാനം…
Read More » - 8 December
രാജ്യം ഭയന്ന അജ്ഞാത രോഗത്തിന് പിന്നിലെ കാരണം കണ്ടെത്തി
ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി. കീടനാശിനിയിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് പിന്നിലെന്ന് റിപ്പോർട്ട്. പരിശോധനാ റിപ്പോർട്ടുകളുടെ പ്രാഥമിക വിശകലനത്തിനൊടുവിലാണ് വിദഗ്ധർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിശദമായ പരിശോധന…
Read More » - 8 December
കര്‍ഷകരെ തേടി എത്തിയത് അമിത് ഷായുടെ ഫോണ്‍ കോളുകള്‍
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്കിടെ കര്‍ഷകര്‍ക്ക് ആശ്വാസമായി അവരെ തേടി എത്തിയത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോണ്‍ കോളുകള്‍. രാജ്യത്ത് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ്…
Read More » - 8 December
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 30000-ത്തിൽ താഴെ
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ ആയിരിക്കുന്നു. അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍…
Read More » - 8 December
ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ; കെജ്രിവാളിന് പുറമേ സുഭാഷിണി അലിയും വീട്ടുതടങ്കലിൽ
കേന്ദ്രസർക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി സമരം ചെയ്ത ഇടത് നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. കെ.കെ രാഗേഷ്, പി.കൃഷ്ണപ്രസാദ് എന്നിവരെയാണ് സമരത്തിനിടെ…
Read More » - 8 December
ഒന്നാംഘട്ട തെരഞ്ഞെടുപ്പ്; വെയിൽ കാര്യമാക്കാതെ വോട്ടർമാർ, 60 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.…
Read More » - 8 December
കർഷകർക്ക് എന്നും താങ്ങായി മോദി സര്‍ക്കാര്‍ മാത്രമേ ഉണ്ടാകു; താങ്ങുവില ഇനിയും തുടരും: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരത്തെയും ഭാരത് ബന്ദിന് പിന്തുണ നല്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇരട്ടത്താപ്പ് നടത്തുകയാണെന്നും അധികാരത്തിലിരിക്കുമ്ബോള്‍ കരാര്‍…
Read More » - 8 December
കേരളത്തിലെ എംപിമാര്‍ അറസ്റ്റില്‍ : അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി : കര്‍ഷക പ്രതിഷേധം, കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ അറസ്റ്റില്‍ . കെ.കെ.രാഗേഷും പി.കൃഷ്ണപ്രസാദുമാണ് അറസ്റ്റിലായത്. ബിലാസ്പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം…
Read More » - 8 December
മോദിയെ പോലെ തന്നെയാണ് ഞാനും മക്കളും: വൈറലായി ജനപ്രിയതാരത്തിന്റെ വാക്കുകൾ
തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിൽ തന്നെയുണ്ടായിരുന്ന ആളാണ് നടൻ കൃഷ്ണ കുമാർ. ബിജെപി അനുഭാവം തുറന്നു പറഞ്ഞതോടെ താരത്തിനും മകൾ അഹാനയ്ക്കുമെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. വളരെ മോശമായ…
Read More » - 8 December
15 കാരനെ ലൈംഗികമായി പീഡിപ്പിച്ച 24 കാരി അറസ്റ്റിൽ
മുംബൈ: 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച 24 കാരി അറസ്റ്റിൽ ആയിരിക്കുന്നു. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ് യുവതിയെ പോലീസ്…
Read More » - 8 December
കെജ്രിവാൾ നാടകം കളിക്കുന്നു; കാര്‍ഷിക ബില്ലിന് പൂര്‍ണപിന്തുണ നല്കി, വെളിപ്പെടുത്തി സ്മൃതി ഇറാനി
കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാടകം കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്രിവാള് ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്കി അംഗീകരിച്ചിരുന്നെന്നാണ് സ്മൃതി…
Read More » - 8 December
ഇപ്പം ശരിയാക്കിത്തരാം… നിരാഹാര സമരവുമായി അണ്ണാ ഹസാരെ
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ നിരാഹാര സമരവുമായി അണ്ണാ ഹസാരെ. എന്നാൽ കര്‍ഷകര്‍ തെരുവുകളിലിറങ്ങി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്നാണ് അണ്ണാ ഹസാരെ പറയുന്നത്. ഭാരത് ബന്ദിന് പിന്തുണയറിയിച്ച് അദ്ദേഹം നിരാഹാര സമരമിരിക്കുകയാണ്.…
Read More » - 8 December
പ്രതിഷേധക്കാർ ഒറ്റപ്പെടുന്നു? കർഷക സമരത്തിനെതിരെ സോനിപത് കര്‍ഷക സംഘടന
കേന്ദ്ര സർക്കാർ നയത്തിനെതിരെ സമരം ചെയ്തു വരുന്ന കർഷകർക്കെതിരെ ഹരിയാനയിലെ കര്‍ഷകസംഘം രംഗത്ത്. ഹരിയാനയിലെ സോനിപത് കര്‍ഷക സംഘമാണ് സമരം നടത്തുന്നവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു വിഭാഗത്തെ…
Read More » - 8 December
രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കഴുത്തറുത്ത് കൊന്നു : ഡിവൈഎസ്പിക്കും യുവതിക്കും വെട്ടേറ്റു
കട്ടപ്പന: ഇരട്ടയാര്‍ വലിയ തോവാളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു, സ്ത്രീക്ക് പരിക്ക്. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹനും പരിക്കേറ്റു.…
Read More » - 8 December
ഇൻസ്റ്റഗ്രാം വഴി നടിക്കെതിരെ ബലാത്സംഗ ഭീഷണി; കേസെടുത്ത് പോലീസ്
പ്രശസ്ത നടി സാറാ ഖാന് ബലാൽസംഗ ഭീഷണി, ഇൻസ്റ്റഗ്രാം വഴിയാണ് താരത്തിന് ബലാൽസംഗ ഭീഷണി വന്നിരിയ്ക്കുന്നത്, എംബിഎ വിദ്യാർഥിയാണ് നടിക്കെതിരെ ഭീഷണി മുഴക്കിയത്. കൂടാതെ പാകിസ്ഥാനില്‍ ജനിച്ച…
Read More » - 8 December
സക്കീര്‍ ഹുസൈന് പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിൽ ദുരൂഹത: ബിനീഷുമായി ബന്ധമെന്ന് ആരോപണം
കൊച്ചി: സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സക്കീര്‍ ഹുസൈന്, പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിലെ ദുരൂഹത. മയക്കുമരുന്നു വ്യാപാരത്തിനു കുപ്രസിദ്ധമായ ബാങ്കോക്കില്‍ സക്കീര്‍ ഹുസൈന്…
Read More » - 8 December
സ്വര്‍ണക്കടത്തിലെ ഭരണഘടനാ പദവിയുള്ള, ഭഗവാന്റെ പേരുള്ള ഉന്നതനെ തിരഞ്ഞ് കേരളം: സൂചനകള്‍ ഇങ്ങനെയൊക്കെ
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ ഉന്നതന് ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 8 December
കോവിഡ് വാക്സിന് വിതരണം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് വാക്സിന് നിര്‍ബന്ധമാക്കുന്നതു തെറ്റായ വഴിയാണെന്നു ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്.…
Read More » - 8 December
“ഇന്ത്യ ഒപ്പമുണ്ട്” : ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരവാദ വിഷയത്തില്‍ ഫ്രാന്‍സ് സ്വീകരിയ്ക്കുന്ന നടപടികള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ ഉറപ്പ് നല്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഫോണില്‍ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍…
Read More » - 8 December
തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നുവെന്ന് സ്വപ്ന
തിരുവനന്തപുരം: സ്പേസ് പാര്‍ക്കില്‍ നിയമിക്കുമ്പോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്നയേയും ശിവശങ്കറിനെയും…
Read More » - 8 December
ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ വിദേശ യാത്രകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ : അറസ്റ്റ് ഉടനെന്ന് സൂചന
തിരുവനന്തപുരം: രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു.…
Read More » - 8 December
ഇന്ത്യാവിരുദ്ധർക്കും ഇന്ത്യ തെരയുന്ന ഭീകരര്‍ക്കും ചൈനയുടെ ആയുധം, പിന്തുണ
ന്യൂഡല്‍ഹി: മാസങ്ങളായി മ്യാന്മറുമായുള്ള അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കിയ വിമത ഗ്രൂപ്പുകളെ ചൈന സഹായിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യ തിരഞ്ഞു കൊണ്ടിരിക്കുന്ന നാല് വിമത നേതാക്കള്‍ ഒക്ടോബറില്‍ തെക്കന്‍…
Read More » - 8 December
വാക്സിൻ റെഡി; അനുമതി തേടി ഭാരത് ബയോടെക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. മൂന്നാം ഘട്ടം പരീക്ഷണം പുരോഗമിക്കുന്ന തങ്ങളുടെ കൊവാക്സിൻ എന്ന കോവിഡ് പ്രതിരോധ വാക്സിൻ…
Read More » - 8 December
“കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ല” : നരേന്ദ്രമോദി
ന്യൂഡല്‍ഹി: കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ക്രമത്തിനും പുതിയ സൗകര്യങ്ങളൊരുക്കുന്നതിനും പരിഷ്കരണം വളരെയധികം ആവശ്യമാണെന്നും ആഗ്ര മെട്രോ…
Read More »