![](/wp-content/uploads/2020/12/ashok-mochi.jpg)
ന്യൂഡല്ഹി: ഗുജറാത്ത് കലാപത്തിന്റെ പ്രതിരൂപമായി മാറിയ അശോക് മൊച്ചി കർഷക സമരത്തിനു പിന്തുണയുമായി ചെങ്കൊടിയേന്തി രംഗത്ത്. കമ്യൂണിസ്റ്റ് നിലപാടിനോട് ഐക്യപ്പെട്ട അശോക് മൊച്ചി നിരവധിയിടങ്ങളില് പ്രതിഷേധങ്ങളില് പങ്കെടുത്തിട്ടുണ്ട്. അഖിലേന്ത്യാ കിസാന് സഭയുടെ ചെങ്കൊടിയേന്തിയാണ് ഇപ്പോള് അശോക് മൊച്ചി കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായിരിക്കുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പില് വടകര മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥി പി ജയരാജന് വിജയാശംസകളുമായി കുത്തബ്ദീന് അന്സാരിയും അശോക് മോച്ചിയും എത്തിയിരുന്നു. കലാപത്തിന്റെ ഇരയായ കുത്തബ്ദീന് അന്സാരിയും പിന്നീട് സിപിഐ എമ്മുമായി ചേർന്ന് പോകുകയായിരുന്നു.
Post Your Comments