India
- Dec- 2020 -10 December
വാക്സിന് ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഏക രാജ്യം ഇന്ത്യ; പ്രശംസിച്ച് വിദേശപ്രതിനിധികള്‍
ഹെെദരാബാദ്: ഇന്ത്യയെ അഭിനന്ദിച്ച് വിദേശപ്രതിനിധികള്‍. രാജ്യത്തെ കോവിഡ് വാക്സിന് നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടെന്ന് വിദേശ പ്രതിനിധികള്‍. ഹെെദരാബാദില്‍ വാക്സിന് വികസിപ്പിക്കുന്ന രണ്ട് ഇന്ത്യന്‍ കമ്പനികളില്‍ സന്ദര്‍ശനം…
Read More » - 10 December
മോദിയുടെ ഇന്ത്യ മികവുറ്റത്, പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയെ ചൂണ്ടിക്കാണിച്ചു കൊടുക്കും; ബില്‍ഗേറ്റ്സ്
ബ്ലൂംബെർഗ്; ഇന്ത്യയ്ക്ക് അഭിമാന നിമിഷം, ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ ഇന്ത്യയെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പറഞ്ഞു.…
Read More » - 10 December
സോണിയ ഗാന്ധിയുടെ ജീവിതം സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ്
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ജീവിതം ആന്ധ്ര സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് അഭ്യര്‍ത്ഥിച്ച് എ.ഐ.സി.സി വക്താവ് ശ്രാവന് ദാസോജു.സോണിയ ഗാന്ധിയുടെ…
Read More » - 10 December
മെഴുകുതിരിയിൽ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ജീവനോട് പോരാടി സഹോദരി
ലക്നൗ; മെഴുകുതിരിയിൽ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടർന്ന് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം, ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് മരിച്ചത്. ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അര്ഷിന്റെ മൂന്ന്…
Read More » - 10 December
സുഹൃത്തുമായി വഴിവിട്ട ബന്ധം; യുവതി ഏർപ്പെടുത്തിയ വാടകക്കൊലയാളികൾ പിടിയിലായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
റാഞ്ചി; വഴിവിട്ട ബന്ധം തുടരാൻ യുവതി നടത്തിയ നീക്കം കണ്ട് ഞെട്ടി നാട്ടുകാർ, ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന 45കാരനെ ഇല്ലാതാക്കാനായി മൂന്ന് വാടകക്കൊലയാളികളെയാണ്…
Read More » - 9 December
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച യുവതി മരിച്ചു
മീററ്റ്: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച യുവതി മരിച്ചു. മീററ്റിലാണ് സംഭവം. വിവാഹം കഴിയ്ക്കാമെന്ന യുവതിയ്ക്ക് നല്കിയ ഉറപ്പിനെ തുടര്‍ന്ന്…
Read More » - 9 December
എല്ലാ രാജ്യങ്ങളിലേക്കും ആവശ്യമായ വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള രാജ്യം ഇന്ത്യ മാത്രമാണ്; വിദേശപ്രതിനിധികൾ
ഹെെദരാബാദ് : ലോകമെമ്പാടുമുള്ളവർക്ക് ആവശ്യാനുസരണം വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യമാത്രമാണെന്ന് വിദേശപ്രതിനിധികൾ. ഹെെദരാബാദിൽ വാക്സിൻ വികസിപ്പിക്കുന്ന രണ്ട് ഇന്ത്യൻ കമ്പനികളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ്…
Read More » - 9 December
ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
2020 ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും.പട്ടികയിൽ ഏഴാം സ്ഥാനത്താണ് നരേന്ദ്രമോദി .ഡൊണൾഡ് ട്രംപും ജോ ബൈഡനുമാണ് രണ്ടും…
Read More » - 9 December
കേന്ദ്രത്തിന്റെ അഞ്ച് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അഞ്ച് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കര്‍ഷകര്‍. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങളും കര്‍ഷകര്‍ തള്ളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന…
Read More » - 9 December
സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത : ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദേഹത്തെ…
Read More » - 9 December
ബി.ജെ.പി പ്രവർത്തകനെ അക്രമിസംഘം വെടിവച്ചുകൊന്നു
ലക്നൗ : ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്ത്തകൻ വെടിയേറ്റു മരിച്ചു. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദിലീപ് ഗിരി(42)യാണ് കൊല്ലപ്പെട്ടത്. Read Also : “എല്ലാം…
Read More » - 9 December
കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; നിയമം ലംഘിച്ചാൽ 7 വർഷം വരെ തടവും പിഴയും
ബംഗളൂരു : കര്‍ണാടകയില്‍ ഗോവധ നിരോധന ബിൽ നിയമസഭ പാസാക്കി. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമം ലംഘിച്ചാൽ എഴുവർഷം…
Read More » - 9 December
സര്‍ക്കാര്‍ വഞ്ചിച്ചു, വിട്ടുവീഴ്ച ചെയ്യരുതെന്ന് കർഷകരോട് രാഹുല്‍; രാഷ്ട്രപതിയെ കണ്ട് നേതാക്കൾ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ടപതിയെ കണ്ടു. കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് പവാര്‍,ഡി. രാജ തുടങ്ങിയ നേതാക്കള്‍…
Read More » - 9 December
രാജ്യം മുഴുവനും പിഎം വാണി പദ്ധതി, പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യം മുഴുവനും പിഎം വാണി പദ്ധതി, പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യം മുഴുവനും പബ്ലിക്ക് വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.…
Read More » - 9 December
ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യത്തെ ജനങ്ങൾ മുഴുവൻ സന്തുഷ്ടർ; പ്രകാശ് ജാവ്ദേക്കർ
ജയ്പൂർ : കിഴക്കോ, തെക്കോ, വടക്കോ.. നിങ്ങൾ എവിടെ പോയാലും അവിടെയെല്ലാം ബിജെപി, ബിജെപി, ബിജെപി എന്ന് മാത്രമാണ് കേൾക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. രാജസ്ഥാന് തദ്ദേശതിരഞ്ഞെടുപ്പില്‍…
Read More » - 9 December
ബിജെപി പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ ; തൃണമൂൽ കോൺഗ്രസിലെ അക്രമികൾ നടത്തിയ കൊലപാതകമെന്ന് ബിജെപി
കൊൽക്കത്ത : സ്കൂൾ കെട്ടിടത്തിനുള്ളിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വപൻ ദാസ് എന്ന മുപ്പത് വയസുകാരനാണ് പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിലെ സ്കൂൾ കെട്ടിടത്തിനുള്ളിലെ…
Read More » - 9 December
ആദ്യം വാക്സിന് ലഭിക്കുക മുപ്പതു കോടിപ്പേര്‍ക്ക് , തയ്യാറെടുപ്പുകളോടെ ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് 19 പ്രതിരോധ വാക്സിന് ആദ്യം ലഭിക്കുക മുപ്പതു കോടിപ്പേര്‍ക്ക് , തയ്യാറെടുപ്പുകളോടെ ഇന്ത്യ. ഡ്രഗ് കണ്ട്രോളര് ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍…
Read More » - 9 December
പത്തുവർഷമായി പിടികിട്ടാപ്പുള്ളിയായിരുന്ന മാവോയിസ്റ്റ് നേതാവിനെ കേരളത്തിലെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തു
തൃശൂർ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് നേതാവിനെ തൃശൂർ ജില്ലയിലെ ആശുപത്രിയിൽ നിന്ന് കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം ചൊവ്വാഴ്ച പിടികൂടി. രാജൻ ചിറ്റിലപ്പിള്ളി എന്ന ആളാണ് കൂർക്കൻചേരിയിലെ…
Read More » - 9 December
ലഷ്കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത്: അറസ്റ്റിലായവർക്ക് റിക്രൂട്ട്മെന്റിനു വിദേശ ഫണ്ടും
കാസര്‍കോട്: മംഗളൂരുവില്‍ ലഷ്കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കിനും മുനീര്‍ അഹമ്മദിനും വിദേശസഹായം ലഭിച്ചിരുന്നതായി വിവരം. കഴിഞ്ഞ…
Read More » - 9 December
മത്സരിക്കാൻ പോലും ആളില്ല; അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടാനൊരുങ്ങി ബിജെപി
ഗുവാഹത്തി : അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ബിജെപി. തിരഞ്ഞെടുപ്പിൽ പല സീറ്റിലും മത്സരിക്കാൻ ആളില്ലാതെ വന്നതോടെയാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന…
Read More » - 9 December
ആയിരക്കണക്കിന് കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക് സർക്കാർ നിയമന കത്തുകള്‍ കൈമാറി യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സർക്കാർ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് യോഗി ആദിത്യനാഥ് . മിഷന് റോസ്ഗര് പ്രകാരം ജലസേചന, ജലവിഭവ വകുപ്പുകളില്‍ പുതുതായി തിരഞ്ഞെടുത്ത 3,209 കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക്…
Read More » - 9 December
ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് മോദി സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി അവതരിപ്പിച്ച തൊഴിൽ പദ്ധതി ആത്മനിർഭർ ഭാരത് റോസ്ഗാർ യോജനയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. തൊഴിൽ പദ്ധതിയിൽ സബ്സിഡി…
Read More » - 9 December
മമത ബാനര്‍ജി അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു; രൂക്ഷ വിമർശനവുമായി ജെപി നദ്ദ
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊൽക്കത്തയിലെ റാലിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്…
Read More » - 9 December
മുഗള്‍ ഭരണത്തില്‍ കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് : ഹര്‍ജി
ന്യൂഡല്‍ഹി: കാശിയിലെയും മധുരയിലെയും വിവാദങ്ങള്‍ക്ക് പിന്നാലെ കുത്തബ് മിനാറിനെച്ചൊല്ലിയും തര്‍ക്കം. മുഗള്‍ ഭരണത്തില്‍ കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും…
Read More » - 9 December
സോണിയ ഗാന്ധിയുടെ ജീവിതം സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ജീവിതം ആന്ധ്ര സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് അഭ്യര്‍ത്ഥിച്ച് എ.ഐ.സി.സി വക്താവ് ശ്രാവന് ദാസോജു.സോണിയ ഗാന്ധിയുടെ…
Read More »