India
- Dec- 2020 -26 December
എന്നെ പഠിപ്പിക്കാന്‍ വരണ്ട..; രാഹുലിനെതിരേ പരോക്ഷ വിമര്‍ശനവുമായി മോദി
ശ്രീനഗര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ചിലര്‍ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നരേന്ദ്രമോദി. രാജ്യത്ത് ജനാധിപത്യമില്ലെന്ന…
Read More » - 26 December
ഫ്രാങ്കോ കലണ്ടറിന് മറുപടിയായി അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍
ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി തൃശൂര്‍ അതിരൂപത കലണ്ടര്‍ പുറത്തിറക്കിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധമുയര്‍ന്നത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു. എന്നിട്ടും കലണ്ടര്‍ പിന്‍വലിക്കാന്‍ തയാറാകാത്ത…
Read More » - 26 December
തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ
റാഞ്ചി : പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. നിരോധിത സംഘടനയായാ സിപിഐ മാവോയിസ്റ്റ് ഉന്നതപദവി വഹിക്കുന്ന പ്രശാന്ത് മാജിയെയാണ്…
Read More » - 26 December
കൊല ചെയ്യപ്പെടുംമുമ്പ് സിസ്റ്റര്‍ അഭയ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
അഭയ കേസില്‍ ഫാ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. മരണത്തിന് മുമ്പ് അഭയ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നൊരു…
Read More » - 26 December
തെരഞ്ഞെടുപ്പ് വിധി ബിജെപി അംഗീകരിക്കണം; കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടരുതെന്ന് ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ബിജെപിയ്ക്കെതിരെ പരസ്യപരാമർശവുമായി ഗുപകര്‍ സഖ്യം നേതാവ് ഉമര്‍ അബ്ദുല്ല. ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിധി ബിജെപിയും സഖ്യകക്ഷികളും ഭരണകൂടവും അംഗീകരിക്കണമെന്നും ജനാധിപത്യത്തെയും…
Read More » - 26 December
കർഷക സമരം: ഐക്യദാർഢ്യം പ്രകടിപ്പിച്ച് സുനിൽ പി ഇളയിടം പങ്കുവെച്ച സിഖ് വയോധികന്റെ ശവശരീരത്തിന്റെ ചിത്രം വ്യാജം
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രശസ്ത എഴുത്തുകാരൻ സുനിൽ പി ഇളയിടം പങ്കുവെച്ച ചിത്രം വ്യാജം.പൊരുതി വീണവർ, “വീഴും വരെയും പൊരുതി നിൽക്കുന്നവർ, കർഷകസമരത്തിന് ഐക്യദാർഢ്യം” എന്ന…
Read More » - 26 December
ഡല്‍ഹിയില്‍ അറസ്റ്റിലായ വികാസ് മുഹമ്മദ് ഖാലിസ്ഥാന്‍- ഇസ്ലാമിക ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു
ഡല്‍ഹി: കുപ്രസിദ്ധ ഖാലിസ്ഥാന്‍ ഭീകരന് വികാസ് മുഹമ്മദ് ഡല്‍ഹിയില്‍ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാള്‍. വികാസ് വര്‍മ്മ എന്നായിരുന്നു ഇയാളുടെ…
Read More » - 26 December
അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി
ഇറ്റാനഗർ : അരുണാചൽ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വൻ വിജയവുമായി ബിജെപി. പാസിഘട്ട് മുനിസിപ്പൽ കൗൺസിൽ (പിഎംസി) ഭരണം ബിജെപി പിടിച്ചെടുത്തു. എട്ട് സീറ്റുകളിൽ ആറ് സീറ്റുകളും…
Read More » - 26 December
ട്രാക്ടർ മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ നാഗ്പൂരിൽ ട്രാക്ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഭിവാപൂരിൽ നിന്നും തൊഴിലാളികളെയും കയറ്റി വരുമ്പോഴാണ് അപകടം…
Read More » - 26 December
കേന്ദ്രസർക്കാർ പ്രതിനിധികളുമായി വീണ്ടും ചർച്ചയ്ക്കൊരുങ്ങി കർഷകർ
ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷകര്‍ ഇന്ന് വ്യക്തമാക്കി. ഇന്നു ചേര്‍ന്ന ഏകോപന സമിതിയുടെതാണ് തീരുമാനം.…
Read More » - 26 December
തമിഴ്നാട്ടില്‍ തിരുവനന്തപുരം സ്വദേശിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പൊലീസിന്റെ വിശദീകരണം അമ്പരപ്പിക്കുന്നത്
തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ അല്ലൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെയാണ്…
Read More » - 26 December
അതിർത്തി കടന്നെത്തുന്ന തീവ്രവാദത്തിൻ്റെ പുതുവഴികൾ; ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളും നുഴഞ്ഞ് കയറാൻ ഉപയോഗിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ഭീകരവാദി ഗുജറാത്ത് ,രാജസ്ഥാൻ അതിർത്തികൾ ഉപയോഗിക്കുന്നതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സിൻ്റെ റിപ്പോർട്ട്. ഈ വർഷം പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള നുഴഞ്ഞ്കയറ്റം വർദ്ധിച്ചതായും…
Read More » - 26 December
ലൗജിഹാദ് നിയമം; യുപിയിൽ ഒരു മാസത്തിനിടയിൽ പിടികൂടിയത് 35 പേരെ
ലക്നോ: യുപിയിലെ മതപരിവർത്തന ബിൽ ഒരു മാസം കഴിയുമ്പോൾ, ഇതിനോടകം അറസ്റ്റ് ചെയ്യപ്പെട്ടത് 35 പേരെയാണ്. ഒരു ഡസനിൽ അധികം എഫ്.ഐ.ആറും വിവാദമായ ഈ നിയമം നടപ്പിലാക്കിയതിനു…
Read More » - 26 December
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാനൊരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതു കക്ഷികളുമായി സഖ്യത്തിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നു. സഖ്യം വേണമെന്ന കോൺഗ്രസ്…
Read More » - 26 December
കർഷക സമരത്തിന്റെ മാറുന്ന മുഖം; പഞ്ചാബിൽ വൈദ്യുതി വിച്ഛേദിച്ച് കർഷകർ, നിയമം പിൻവലിക്കണമെന്ന് ആവശ്യം
കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക ഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യത്തെ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയെ കടന്നാക്രമിച്ച് കർഷകർ. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം…
Read More » - 26 December
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സൈനികർക്ക് കോവിഡ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ 150ഓളം സൈനികർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ‘വിവിധ പരേഡുകളിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ സൈനികെര കോവിഡ്…
Read More » - 26 December
150 സൈനികർക്ക് കോവിഡ്; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന് അധികൃതർ
ന്യൂഡൽഹി: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 150 സൈനികർക കോവിഡ് കോവിഡ് പോസിറ്റീവ് എന്ന് പരിശോധനാ ഫലം. വിവിധ…
Read More » - 26 December
സിബിഐ കസ്റ്റഡിയിലുള്ള 104 കിലോ സ്വർണ്ണം കാണാതായ സംഭവം; ആറ് സിബിഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
ചെന്നൈ: ചെന്നൈയില്‍ സിബിഐ കസ്റ്റഡിയിലുള്ള 104 കിലോ സ്വർണ്ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സിബിഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ആറ് സിബിഐ ഉദ്യോഗസ്ഥർക്ക് സിബിസിഐഡി നോട്ടീസ്…
Read More » - 26 December
13ഓളം വാഹനങ്ങള്‍ തല്ലി തകര്‍ത്തു, പിന്നാലെ വധശ്രമവും ; 18 വയസുള്ള ‘ഡോണ്‍’ പിടിയില്‍
പൂനെ : കാറുകള്‍, ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങി 13 ഓളം വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ഒരാളെ കൊല്ലാന്‍ നോക്കുകയും ചെയ്ത 18 വയസുകാരന് പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെ…
Read More » - 26 December
അടുത്ത ലക്ഷ്യം ആസ്സാം; അമിത്ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി
ഗുവാഹട്ടി: ബംഗാളിന് പിന്നാലെ മൂന്ന് ദിന വടക്കുകിഴക്കന്‍ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ വരവ് ആസ്സാമിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി ഉണ്ടാക്കുന്നു. ആസ്സാമിലും മണിപ്പൂരിലുമായി സന്ദര്‍ശനത്തിന്…
Read More » - 26 December
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു
shaഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍…
Read More » - 26 December
മൊബൈൽ ആപ്പ് വഴി വായ്പ്പ തട്ടിപ്പ്; നാലുപേർ പിടിയിൽ
ഹൈദരാബാദ്: തെലങ്കാനയിൽ മൊബൈൽ ആപ്പ് വഴി വായ്പ്പ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പോലീസ് പിടിയിലായിരിക്കുന്നു. ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ നാലു പേരാണ് പിടിയിലായിരിക്കുന്നത്. സൈബറാബാദ്…
Read More » - 26 December
ഇതൊക്കെ നമ്മൾ പണ്ടേ വിട്ട സീനാണ്! 25 ആം വയസിൽ ക്യാബിനറ്റ് മന്ത്രിയായ സുഷമ സ്വരാജ്
തലസ്ഥാന നഗരത്തിന്റെ മേയറായി തെരഞ്ഞെടുത്ത 21കാരി ആര്യ രാജേന്ദ്രന് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയിലെ എറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ഇതോടെ, പ്രായമല്ല പക്വതയാണ് നോക്കുന്നതെന്നും ഇത്തരത്തിൽ…
Read More » - 26 December
ജമ്മുവിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിക്കുകയുണ്ടായി. ഷോപ്പിയാനിലെ കനിഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന…
Read More » - 26 December
തെലങ്കാനയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 7 പേർക്ക് ദാരുണാന്ത്യം
തെലങ്കാന: തെലങ്കാനയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 7 പേർക്ക് ദാരുണാന്ത്യം. വികാരാബാദ് ജില്ലയിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നിരിക്കുന്നത്. വിദ്യാർത്ഥികളും തൊഴിലാളികളുമാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. മഞ്ഞ്…
Read More »