![](/wp-content/uploads/2020/12/indian-army.jpg)
ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിക്കുകയുണ്ടായി. ഷോപ്പിയാനിലെ കനിഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments