ന്യൂഡൽഹി: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 150 സൈനികർക കോവിഡ് കോവിഡ് പോസിറ്റീവ് എന്ന് പരിശോധനാ ഫലം. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകൾക്കായി ഡൽഹിയിലെത്തിയ സൈനികരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
Also related: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി എന്‍ക്യുഎഎസ് ബഹുമതി
ജനുവരി 26 ന് രാജ്പഥിൽ പരേഡ് നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പരേഡിൽ പങ്കെടുക്കാൻ എത്തിയ സൈനികർക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സൈനികർക്ക് പലർക്കും രോഗലക്ഷണങ്ങളില്ല.
Also related: അടുത്ത ലക്ഷ്യം ആസ്സാം; അമിത്ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരേഡ് സുരക്ഷിതമായി നടത്തും എന്ന് അധികൃതർ അറിയിച്ചു. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ചീഫ് ഗസ്റ്റ്.
Post Your Comments