India
- Jan- 2021 -17 January
അത്യാധുനിക സംവിധാനങ്ങളുമായി ജനശതാബ്ദി എക്സ്പ്രസ് ; ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി കൊണ്ടുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിസ്താഡോം കോച്ചുകളാണ് ജനശതാബ്ദി എക്സ്പ്രസില്‍ ഒരുക്കിയിരിയ്ക്കുന്നത്. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍…
Read More » - 17 January
കന്നുകാലി കശാപ്പ് നിരോധന നിയമം കർണാടകയിൽ നാളെമുതൽ പ്രാബല്യത്തിൽ എത്തുന്നു
ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന നിയമം നാളെ മുതൽ കർണാടകയിൽ പ്രാബല്യത്തിൽ എത്തുന്നു.13 വയസിന് മുകളിലുള്ള പോത്തുകളൊഴികെ കന്നുകാലികളുടെ കശാപ്പ് സംസ്ഥാനത്ത് നിരോധിച്ചതായി നിയമ മന്ത്രി ജെ.സി…
Read More » - 17 January
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് ഇന്ത്യയിൽ; ഇന്ത്യയെ പുകഴ്ത്തി ലോകരാജ്യങ്ങൾ, ലോകാരോഗ്യ സംഘടനയുടെ കൈയ്യടി
ഇന്നലെയാണ് ഇന്ത്യ ചരിത്രം കുറിച്ച് വാക്സിനേഷൻ വിതരണം ആരംഭിച്ചത്. വാക്സിൻ നിർമിച്ചത് മുതൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ വാക്സിൽ വിശ്വാസനീയമാണെന്ന് ചൈന വരെ സമ്മത്തിച്ചിരുന്നു. ഇപ്പോഴിതാ,…
Read More » - 17 January
‘നാടിനും നാട്ടാര്‍ക്കും എന്താണ് ചെയ്തത്’? വീരേന്ദ്രകുമാറിന്റെ സ്മാരകത്തിന് 5 കോടി എന്തിന്?: ബിആര്‍പി ഭാസ്കര്‍
ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി പേർ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു.…
Read More » - 17 January
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു
ചെന്നൈ : ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ഭക്ഷണം നല്കാന് വൈകിയതിനെ തുടര്‍ന്നാണ് റോട് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് വളര്‍ത്തു നായ്ക്കള്‍ ജീവനക്കാരനെ…
Read More » - 17 January
സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി അപകടം; 6മരണം,നിരവധിപേർക്ക് പരിക്ക്
ജയ്പുർ: രാജസ്ഥാനിൽ സ്വകാര്യബസ് വൈദ്യുത ലൈനിൽ തട്ടി തീപിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 17 January
രാജ്യത്ത് 15,144 പേര്‍ക്ക് കോവിഡ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ മാത്രം 15,144 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ…
Read More » - 17 January
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി
കൊൽക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ പ്രചാരണം ഊർജിതമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ” പരിവർത്തനം “എന്ന ആശയത്തിൽ സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.…
Read More » - 17 January
ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്നവും ഇന്ത്യയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ്
ലക്നൗ : രാജ്യത്ത് ആരംഭിച്ച വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രിയോടും അതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരോടും നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ചരിത്ര…
Read More » - 17 January
ഇന്ത്യയുടെ ഈ വലിയ ചുവട് വെയ്പ്പിന് പ്രധാനമന്ത്രിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി : കൊറോണ വാക്സിന് കുത്തിവെയ്പ്പെന്ന ഇന്ത്യയുടെ വലിയ ചുവടു വെയ്പ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. വാക്സിന് വിതരണം വീഡിയോ…
Read More » - 17 January
പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 100 പവന് ; പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന് ചെയ്തത് ഈ തന്ത്രം
കോയമ്പത്തൂര്‍ : പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കള്ളന് മോഷ്ടിച്ചു. എന്നാല്‍ പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന് കാണിച്ച തന്ത്രമാണ് പൊലീസിനെ പോലും അമ്പരപ്പിച്ചിരിയ്ക്കുന്നത്. മോഷണത്തിന്…
Read More » - 17 January
തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ ‘റെഡി’; കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗര്‍: തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ച് ഇന്ത്യൻ സൈന്യം. ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ റംബാന്‍ സമീപത്തെ കെല മോര്‍ഗിലാണ് 110 അട് നീളമുള്ള ബെയ്ലി പാലം നിര്‍മ്മിച്ചത്.…
Read More » - 17 January
‘കാശ്മീരില്‍ വലിയൊരു കാര്യം സംഭവിക്കാന്‍ പോകുന്നു’; അര്‍ണാബിന്റെ പ്രവചനങ്ങൾ സത്യമോ?
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയുടെ പ്രവചനങ്ങൾ സത്യമോ? മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയുമായി അര്‍ണാബ് ഗോസ്വാമി നടത്തിയ വാട്സാപ്പ്…
Read More » - 16 January
മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണം; മുൻ ജഡ്ജി വി ഈശ്വരയ്യയ്ക്ക് സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണത്തിന്റെ പേരിലുള്ള അന്വേഷണത്തിനെതിരെ ഹർജി നൽകിയ ആന്ധ്രപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി വി ഈശ്വരയ്യയ്ക്ക് സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി അനുമതി നൽകി. അന്വേഷണത്തിന്…
Read More » - 16 January
രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചുകൊന്ന കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായതായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസ് മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ…
Read More » - 16 January
പുതു സംരഭകർക്ക് ആശ്വാസവാർത്തയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നവീന ആശയങ്ങളുമായി എത്തുന്ന പുതു സംരഭകർക്ക് സന്തോഷം പകരുന്ന തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ടപ്പുകളെയും പുതു സംരംഭകരെയും നവീനമായ ബിസിനസ് ആശയങ്ങളിലേക്ക് പോകുന്നതിനുള്ള പ്രചോദനം…
Read More » - 16 January
മണ്ണിടിച്ചിലിൽ തകർന്ന പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമ്മിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
ശ്രീനഗർ: മണ്ണിടിച്ചിലിൽ തകർന്ന ബെയ്ലി പാലം വെറും 60 മണിക്കൂറിനുള്ളിൽ പുനർനിർമ്മിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ. ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം റംബാനിലാണ് ബിആർഒ പാലം നിർമ്മിച്ചത്.…
Read More » - 16 January
പ്രാരംഭ്-സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി : വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡെല്‍ഹി : സ്റ്റാര്‍ട്ടപ്പുകളെയും മുളച്ചുവരുന്ന പുതു സംരംഭകരെയും നവീനമായ ബിസിനസ് ആശയങ്ങളിലേക്ക് പോകുന്നതിനുള്ള പ്രചോദനം നല്കാന് ആയിരം കോടിരൂപയുടെ ഫണ്ട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. Read Also…
Read More » - 16 January
അബ്ദുന്നാസർ മഅദനിക്ക് വിദഗ്ധ ചികിൽസ നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
കോഴിക്കോട് : പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ . ആരോഗ്യനില അതീവ ഗുരുതരമായി…
Read More » - 16 January
ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ പുറത്തിറക്കിയപ്പോള്‍ ഒരൊറ്റട്വീറ്റുപോലുമില്ല,രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം
വ്യാജവാര്‍ത്തകളും ഭീതിയും പരത്തിയ എല്ലാവരും ഇനിയെങ്കിലും വായടച്ച് വാക്സിന് എടുക്കാന്‍ നോക്കൂ
Read More » - 16 January
കോവിഡ് വാക്സിനേഷൻ : ഇന്ന് വാക്സിന് നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക് ; സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ കാണാം
ന്യൂഡല്‍ഹി: ആദ്യ ദിനത്തില്‍ രാജ്യത്ത് കോവിഡ് വാക്സിന് കുത്തിവെപ്പെടുത്തത് 1,65,714 പേര്. വാക്സിന് എടുത്ത ആരെയും പാര്‍ശ്വഫലങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ 7,206…
Read More » - 16 January
കോവിഡ് വാക്സിനേഷൻ : മോദി സർക്കാരിനെ വാനോളം പുകഴ്ത്തി ലോകാരോഗ്യസംഘടന
ന്യൂഡല്‍ഹി : ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു…
Read More » - 16 January
ടിആർപി തട്ടിപ്പ് കേസ് അർണബിൻ്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്
മുംബൈ: ടിആർപി തട്ടിപ്പുകേസിൽ അറസ്റ്റുചെയ്യപ്പെട്ട ബാർക്ക് മുൻ സിഇഒ പാർഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും തമ്മിൽ നടത്തിയതായി പറയുന്ന വാട്ട്സ്…
Read More » - 16 January
തകർപ്പൻ മൈലേജുമായി കുറഞ്ഞവിലയ്ക്ക് ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ എത്തി
സോണ്ടോർസ് ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ‘മെറ്റാസൈക്കിൾ’ അവതരിപ്പിച്ചു. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പോലെ തോന്നുമെങ്കിലും, മെറ്റാസൈക്കിൾ ഒരു ഹൈവേ-റെഡി മെഷീനാണ്, ഇതിന് 130 കിലോമീറ്റർ…
Read More » - 16 January
ഫെബ്രുവരി 8 ന് ശേഷം അക്കൗണ്ടുകൾക്ക് എന്ത് പറ്റും? വിശദീകരണവുമായി വാട്ട്സ് ആപ്പ്
തിരുവനന്തപുരം: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്ട്സ് ആപ്പ്. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്ട്സ് ആപ്പിനെതിരായി വലിയ…
Read More »