India
- Jan- 2021 -16 January
അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
പനജി: അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി…
Read More » - 16 January
ലോകത്തിലെ അതിവേഗം വളരുന്ന ടെക് നഗരങ്ങളില്‍ ഒന്നാമത് ഇന്ത്യയിലെ ഈ നഗരം
ന്യൂഡല്‍ഹി : ലോകത്തിലെ അതിവേഗം വളരുന്ന ടെക് നഗരങ്ങളില്‍ ഒന്നാമതായി ഇന്ത്യന്‍ നഗരമായ ബെംഗളൂരു. ലണ്ടനില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ്…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് ട്രെയിൻ സർവീസുകൾ നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ന്യൂഡൽഹി : വിവിധ കേന്ദ്രങ്ങളിൽനിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്ളാഗ് ഓഫ് ചെയ്യും. ഏകതാ പ്രതിമയിലേക്ക് തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുന്നതിനായാണ്…
Read More » - 16 January
മനുഷ്യരെ പോലെ ശാരീരികവും മാനസികവുമായ വേദന ഗ്രഹിയ്ക്കാന്‍ മൃഗങ്ങള്‍ക്കും കഴിയും : കോടതി
ഗാന്ധിനഗര്‍ : മനുഷ്യരെപ്പോലെ ശാരീരികവും മാനസികവുമായ വേദന ഗ്രഹിയ്ക്കാന്‍ മൃഗങ്ങള്‍ക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട്…
Read More » - 16 January
‘കൊവിഡ് വാക്സിൻ സൗജന്യമാക്കിയ ഇടതുസർക്കാരിന് അഭിനന്ദനങ്ങൾ’; കാട്ടാക്കടയിൽ പോസ്റ്റർ, പ്രചരണത്തിന് തുടക്കമിട്ട് എൽഡിഎഫ്
കേന്ദ്രം നൽകിയ കൊവിഡ് വാക്സിൻ സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്നുവെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് എൽ ഡി എഫ്. തിരുവനന്തപുരം കാട്ടാക്കടയിൽ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ട്…
Read More » - 16 January
ഡിജിറ്റൽ ഇന്ത്യ; 2021-ലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ
ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി പുത്തൻ സാങ്കേതിക വിദ്യകൾ ഒരുക്കി പുതിയ സ്മാർട്ട്ഫോൺ പ്രഖ്യാപിക്കുന്നതായി സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ ആദിത്യ…
Read More » - 16 January
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരെന്ന് ഐക്യരാഷ്ട്ര സഭ
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുറത്ത് വിട്ട ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് എന്ന ഐക്യരാഷ്ട്രസഭയുടെ…
Read More » - 16 January
വാക്സിൻ സ്വീകരിച്ച ശേഷം മദ്യപിക്കാമോ?
കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? നിരവധി ആളുകളാണ് ഇതുസംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വാക്സിൻ എത്തിയത് മുതൽ വലിയൊരു വിഭാഗത്തിനു അറിയേണ്ടത് ഇതാണ്. എന്നാൽ, വിഷയത്തിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനും…
Read More » - 16 January
കൊറോണ വാക്സിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് എംപിക്ക് മറുപടിയുമായി ആരോഗ്യമന്ത്രി
ന്യൂഡൽഹി : രാജ്യം ഇരുകൈകളും നീട്ടി സ്വീകരിച്ച കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി.സുരക്ഷിതമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർ വാക്സിൻ…
Read More » - 16 January
ജിഹാദികൾ ബെംഗളൂരുവിനെ ‘രാവണരാജ്യം’ ആക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലീം സംഘടനകൾ കലാപകാരികൾക്കൊപ്പമെന്ന് ശോഭാ കരന്തലജെ
ബെംഗളൂരു കലാപത്തിൽ അറസ്റ്റിലായ പ്രതികൾക്കായി മുസ്ളീം സംഘടനകൾ നടത്തിവരുന്ന പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി വിമർശിച്ച് ബിജെപി എംപി ശോഭ കരന്തലജെ. അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നാണ് മുസ്ലീം സംഘടനകളുടെ പ്രധാന ആവശ്യം.…
Read More » - 16 January
വാട്സാപ്പിനെതിരെ ഹര്‍ജി; ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറി
ഡല്‍ഹി: വാട്സാപ്പിന്റെ പുതിയ ഡാറ്റാ പ്രൈവസി പോളിസി ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് കാണിച്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നു ഡൽഹി ഹൈക്കോടതി സിംഗിൽ ബെഞ്ച്…
Read More » - 16 January
കോവിഡ് പ്രതിരോധ വാക്സിനുകൾ ‘സഞ്ജീവനി’,ജനങ്ങൾ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ കോവിഡ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിരോധ വാക്സിൻ സഞ്ജീവനിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപക കോവിഡ്…
Read More » - 16 January
സ്വർണവിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
സ്വർണവിലയിൽ ഇന്നും കുറവ്. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,400 രൂപയും ഒരു ഗ്രാമിന് ഗ്രാമിന്…
Read More » - 16 January
കൊവിഡുമായുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചവരെ ഓർത്ത് കണ്ണുനിറഞ്ഞ് പ്രധാനമന്ത്രി; രാജ്യം പലതും പഠിച്ചു
കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ആരോഗ്യ പ്രവർത്തകരെ ഓർത്ത് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്കുള്ള ആദരാഞ്ജലിയാണ് പ്രതിരോധ വാക്സിനെന്ന് പ്രധാനമന്ത്രി വാക്സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്യവേ…
Read More » - 16 January
തിയേറ്ററിൽ പകുതി ആളുകൾ കയറിയിട്ടും 3 ദിവസം കൊണ്ട് 100 കോടി നേടി മാസ്റ്റർ; തമിഴ്നാട്ടിൽ മാത്രം നേടിയത് 55 കോടി
റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കോടികള്‍ സ്വന്തമാക്കി ദളപതി വിജയ് ചിത്രം മാസ്റ്റര്‍. മാസ്റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ…
Read More » - 16 January
വാക്സിൻ വിതരണം ചെയ്ത് ഇന്ത്യ; കൊറോണയുടെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍
രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ മനീഷ് കുമാർ ആണ്…
Read More » - 16 January
ബെംഗളൂരു കലാപത്തിലെ മുഖ്യപ്രതികളെ വിട്ടയക്കണം: ആവശ്യവുമായി മുസ്ലീം സംഘടനകൾ
ബെംഗളൂരു : ബെംഗളൂരു കലാപത്തിലെ മുഖ്യ പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചു. 28 മുസ്ലീം സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 22…
Read More » - 16 January
അതിശൈത്യത്തിൽ തണുത്ത് വിറച്ച് ഉത്തരേന്ത്യ
ദില്ലി: അതിശൈത്യത്തിൽ തണുത്ത് വിറച്ച് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ ട്രെയിൻ, റോഡ്, വിമാന സർവ്വീസുകൾ തടസപ്പെടുകയുണ്ടായി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 80…
Read More » - 16 January
ഇത് ചരിത്രം, തലയുയർത്തി ഇന്ത്യ; വാക്സിൻ ആദ്യം സ്വീകരിച്ചത് ഡൽഹിയിലെ ശുചീകരണ തൊഴിലാളി, വീഡിയോ
രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ മനീഷ് കുമാർ ആണ്…
Read More » - 16 January
മൂന്ന് യുഎൻ കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം; അസ്വസ്ഥരായി പാകിസ്ഥാൻ
ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ മൂന്ന് കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം ലഭിച്ചതോടെ പാകിസ്ഥാന് ആശങ്ക. താലിബാൻ അനുമതി സമിതി, തീവ്രവാദ വിരുദ്ധ സമിതി, ലിബിയ…
Read More » - 16 January
കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി ; മൃതദേഹം യുവാവ് ഫ്ളാറ്റിന്റെ ഭിത്തികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു
മുംബൈ : കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി ശേഷം മൃതദേഹം യുവാവ് ഫ്ളാറ്റിന്റെ ഭിത്തികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയില്‍ പാല്‍ഗഡ് ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്. 30-കാരനായ യുവാവും…
Read More » - 16 January
കർഷക സംഘടന നേതാവിന് എൻഐഎയുടെ നോട്ടീസ്; ഫണ്ട് കൈമാറിയവരും കുടുങ്ങും?
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർഷക സംഘടനകൾ. സമരം മുന്നോട്ട് പോകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ്…
Read More » - 16 January
വാക്സിന് എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. വാക്സിന് എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ്…
Read More » - 16 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് പുതുതായി വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16,977…
Read More » - 16 January
ഇന്ത്യയ്ക്ക് ചരിത്ര മുഹൂര്‍ത്തം ; പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. വാക്സിന് സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്. 3006 ബൂത്തുകളിലായി…
Read More »