India
- Feb- 2021 -6 February
7,700 കോടി രൂപയുടെ വികസനപദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യും
ഗുവാഹട്ടി : അസ്സമിൽ പുതുതായി ആരംഭിക്കുന്ന റോഡ് വികസന പദ്ധതി ഞായറാഴ്ച നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരിട്ടെത്തിയാണ് അദ്ദേഹം ഉദ്ഘാടന പരിപാടിയിൽ…
Read More » - 6 February
കോവിഡ് വാക്സിനേഷൻ : രെജിസ്ട്രേഷന് ആധാർ നിർബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനായി കൊവിൻ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശോക് കുമാർ ചൗബെ ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 6 February
പ്രണയദിനത്തിന്റെ പേരിലും വന്‍ സൈബര്‍ തട്ടിപ്പ് ; വാട്സ്ആപ്പിലൂടെ പ്രചരിയ്ക്കുന്ന ഈ തട്ടിപ്പില്‍ വീഴരുതേ
കോട്ടയം : വാലന്റൈന്‍ ദിനത്തിന്റെ പേരിലും വന്‍ സൈബര്‍ തട്ടിപ്പ്. വാട്സ്ആപ്പിലൂടെയാണ് പ്രധാനമായും തട്ടിപ്പ് പ്രചരിയ്ക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ പേരിലാണ് തട്ടിപ്പ് വ്യാപകമായിരിയ്ക്കുന്നത്. വ്യക്തി വിവരങ്ങള്‍ ശേഖരിയ്ക്കുന്ന…
Read More » - 6 February
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ കട്ടൗട്ടിൽ കരിയോയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ്
കൊച്ചി :കർഷക സമരത്തെ അനുകൂലിച്ച വിദേശ താരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍…
Read More » - 6 February
ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവുമധികം ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നടത്തി ഇന്ത്യ
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ലോകരാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ. 50 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ഇതുവരെ കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. 21 ദിവസം കൊണ്ടാണ് അൻപത് ലക്ഷത്തിലധികം…
Read More » - 6 February
ഐപിഎല്‍ ലേലത്തിന് 1097 താരങ്ങള്‍ പങ്കെടുക്കുന്നു
ഐപിഎല്‍ 2021നുള്ള ലേല പ്രക്രിയ ഫെബ്രുവരി 18ന് ആരംഭിക്കും. ചെന്നൈയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയ്ക്കാവും ലേലം തുടങ്ങുന്നത്. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ…
Read More » - 5 February
വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട
ദില്ലി വിമാനത്താവളത്തില്‍ നിന്ന് വിദേശ വനിതകള്‍ അടക്കമുള്ളവരില്‍ നിന്ന് പിടികൂടിയത് കോടികള്‍ വിലവരുന്ന കൊക്കെയ്നും ഹെറോയിനും. ഉഗാണ്ടയില്‍ നിന്ന് എത്തിയ രണ്ട് വനിതകളും നൈജീരിയയില്‍ നിന്നുള്ള ഒരു…
Read More » - 5 February
“താരങ്ങളും മനുഷ്യരാണ്, വിശ്രമം വേണം”- രവി ശാസ്ത്രി
2021ലെ ഐപിഎല്‍ സീസണിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി ടീം പരിശീലകന് രവി ശാസ്ത്രി രംഗത്ത്. ടീമിന് രണ്ടാഴ്ച്ചയെങ്കിലും വിശ്രമം അനുവദിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം…
Read More » - 5 February
കേന്ദ്രസര്‍ക്കാറിനോട് പുതിയ ആവശ്യം ഉന്നയിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനോട് പുതിയ ആവശ്യം ഉന്നയിച്ച് കര്‍ഷകര്‍. സിംഗുവിലും തിക്രിയിലും ഉള്‍പ്പടെ തുടരുന്ന ഫോണ്‍, ഇന്റര്‍നെറ്റ് വിലക്കുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.…
Read More » - 5 February
ഏറ്റവും വേഗത്തിൽ കോവിഡ് വാക്സിനേഷൻ ; റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷന് ഏറ്റവും വേഗത്തില്‍ നടത്തിയ രാജ്യമായി ഇന്ത്യ. രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടത്തിയവരുടെ എണ്ണം 50 ലക്ഷം കടന്നു. . 21…
Read More » - 5 February
പോത്ത് ചത്തതിന് പിന്നില്‍ കുടുംബാംഗങ്ങളുടെ മന്ത്രവാദം; ആറുവയസുകാരനെ കൊലപ്പെടുത്തി ദമ്പതികള്‍
രത്നഗിരി ഗ്രാമത്തിലാണ് സംഭവം.
Read More » - 5 February
കോവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കും ; 27 കോടി പേര്‍ക്ക് വാക്സിന് നല്‍കും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരെയുള്ള വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് അറിയിച്ചു. .50 വയസിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായ 27 കോടി പേര്‍ക്കാണ്…
Read More » - 5 February
2019 ഓഗസ്റ്റിനുശേഷം ഇതാദ്യമായി എല്ലാ ജമ്മു കശ്മീരികള്‍ക്കും 4 ജി മൊബൈല്‍ ഡാറ്റ
ശ്രീനഗര്‍: 2019 ഓഗസ്റ്റിനുശേഷം ഇതാദ്യമായി എല്ലാ ജമ്മു കശ്മീരികള്‍ക്കും 4 ജി മൊബൈല്‍ ഡാറ്റ , 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. കശ്മീരിന്റെ പ്രത്യേക പദവി…
Read More » - 5 February
20 ലോകരാജ്യങ്ങള്‍ വഴി ഹിമാലയം; സൈക്കിളില്‍ ചുറ്റിക്കറങ്ങി മുപ്പതുകാരിയായ ഇന്ത്യൻ യുവതി
ന്യൂഡല്‍ഹി: 20 ലോകരാജ്യങ്ങള്‍ സൈക്കിളില്‍ ചുറ്റിക്കറങ്ങി ഇന്ത്യന്‍ യുവതി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സമീറ ഖാനാണ് വെല്ലുവിളികളെല്ലാം തരണം ചെയ്ത് ഉറച്ച മനസോടെ തൻറ്റെ സ്വപ്നം സാക്ഷാത്കരിക്കാനായി ഇറങ്ങി…
Read More » - 5 February
അഞ്ച് കോടി രൂപ നല്കിയാല് നരേന്ദ്ര മോദിയെ കൊല്ലാം; ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ പിടിയില്‍
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷനുകള്‍ 505 (1), 505 (2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More » - 5 February
ജെയ്ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീർ പോലീസ് പിടികൂടി
ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ജമ്മു കശ്മീരിലെ കനേൽവാൻ സ്വദേശിയായ മുനീബ് അഹമ്മദ് സോഫിയാണ് ഡൽഹിയിൽ വച്ച് പിടിയിലായത്. ഖത്തറിൽ…
Read More » - 5 February
കര്‍ഷകരുടെ വഴിതടയല്‍ സമരം; മൂന്ന് കര്‍ശന നിര്‍ദേശങ്ങളുമായി അമിത് ഷാ
ദേശീയ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും സമരം വേണ്ടെന്ന് തീരുമാനിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്
Read More » - 5 February
15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
ലക്നൗ: യുപിയിൽ 15കാരിയായ പെൺകുട്ടിയെ ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി പറിക്കാന്‍…
Read More » - 5 February
ആഗോള ക്യാംപെയിനു പിന്നിൽ ഖാലിസ്ഥാനി ബന്ധം; റിഹാന വാങ്ങിയത് 18 കോടി, കാനഡ ആസ്ഥാനമായ പിആർ കമ്പനിയുടെ പ്രവർത്തനങ്ങൾ
കര്‍ഷക സമരത്തിന്റെ പേരിൽ ആഗോളതലത്തിൽ നടക്കുന്ന ക്യാംപെയിനു പിന്നിൽ ആരാണെന്ന റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ കമ്പനിയുടെ ഡയറക്ടറാണ് ഇന്ത്യയ്ക്കെതിരെ വിദേശത്ത് നടക്കുന്ന…
Read More » - 5 February
കുഞ്ഞിന് പലഹാരം വാങ്ങാൻ അഞ്ച് രൂപ ചോദിച്ചു ; മറുപടിയായി ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛൻ
കരയുന്ന കുഞ്ഞിന് മധുരപലഹാരം വാങ്ങി നൽകാനായി ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലാണ്…
Read More » - 5 February
കാണാതായ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ
കൊല്‍ക്കത്ത: കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയുണ്ടായത്.…
Read More » - 5 February
ബിജെപിയുടെ പരിപാടിക്കെതിരെ കേസ്; ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തിനെതിരെ നടപടിയില്ലേയെന്ന് ചോദ്യം
തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പൊലീസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.…
Read More » - 5 February
കാശ്മീര്‍ വിഷയം, പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ , ഇന്ത്യയുടെ നിലപാടില്‍ വിറച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി: കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാരിന്റെ നയം ഉപേക്ഷിക്കണമെന്ന് ഇന്ത്യ. Read Also : ചൈനയെ കടത്തിവെട്ടി…
Read More » - 5 February
കർഷകർക്ക് ആശ്വാസവുമായി തമിഴ്നാട് സർക്കാർ ; 12,110 കോടി രൂപ എഴുതിത്തള്ളാൻ തീരുമാനം
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് കർഷകർക്ക് വൻ ആനുകൂല്യവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. അതിന്റെ ഭാഗമായി 16 ലക്ഷത്തിലധികം കർഷകരുടെ വായ്പ…
Read More » - 5 February
കാർഷിക നിയമങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചില്ല : തോമർ
ന്യൂഡൽഹി : നിലവിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രമാണന്നും , അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്…
Read More »