India
- Feb- 2021 -24 February
ഒരാഴ്ചയായി കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി ഇന്ത്യന്‍ സൈന്യം
കൊല്‍ക്കത്ത: ഏഴ് ദിവസത്തിലേറെയായി ആന്‍ഡമാന്‍ കടലില്‍ കുടുങ്ങി കിടക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ചൊവ്വാഴ്ചയാണ് ഇന്ത്യ സഹായം എത്തിച്ചത്. ഫെബ്രുവരി…
Read More » - 24 February
പോര് പേരിൽ
ന്യൂഡൽഹി : മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോൺഗ്രസ്രിന് അതേ തരത്തിൽ തിരിച്ചടി നല്കി ബി.ജെ.പി. സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനർനാമകരണം…
Read More » - 24 February
വീണ്ടും ചൈനയ്ക്ക് തിരിച്ചടി; ചൈനീസ് വാക്സിന് വേണ്ടെന്നുവയ്ക്കാനൊരുങ്ങി ശ്രീലങ്ക
13.5 ദശലക്ഷം ഓക്സ്ഫോര്‍ഡ്-അസ്ട്ര സെനക വാകിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ശ്രീലങ്ക.
Read More » - 24 February
അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ
ലക്നൗ : അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ ടാബ്ലെറ്റ് നൽകുന്നത്.മത്സര പരീക്ഷകൾക്കായി കോച്ചിംഗ്…
Read More » - 24 February
മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ സേനയ്ക്ക് 13,700 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : ആയുധങ്ങൾ വാങ്ങുന്നതിനായുള്ള കര, വ്യോമ, നാവിക സേനകളുടെ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…
Read More » - 24 February
അയലത്തെന്ത്…….? തമിഴ്നാട്ടിൽ സീറ്റ് ചർച്ചക്ക് ഉമ്മൻചാണ്ടി
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ കനിഞ്ഞാൽ കോൺഗ്രസിന് 20നും 25നുമിടയിലുള്ള സീറ്റ് മത്സരിക്കാൻ കിട്ടിയേക്കും. ചർച്ചകൾക്കായ ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിനെ കാണാൻ തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ്…
Read More » - 24 February
ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അറബിക് അധ്യാപകൻ പിടിയിൽ
ബംഗളൂരു : ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറബിക് അധ്യാപകൻ പിടിയിൽ. 32കാരനായ മൊഹമ്മദ് സെയ്ഫുള്ള എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുള്ളിയയിലുള്ള സ്കൂളിലെ…
Read More » - 24 February
ട്രംപിന് എന്താണോ സംഭവിച്ചത്, അതിലും മോശമായ വിധിയാണ് മോദിയെ കാത്തിരിക്കുന്നത് : മമത ബാനര്‍ജി
കൊല്‍ക്കത്ത : ട്രംപിന് എന്താണോ സംഭവിച്ചത്, അതിലും മോശമായ വിധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ…
Read More » - 24 February
80 കോടിയുടെ കറന്റ് ബില്‍; ബോധം നഷ്ടപെട്ട വയോധികന് ആശുപത്രിയില്‍
മുംബൈ : മില്‍ നടത്തിപ്പുകാരന് ലഭിച്ചത് 80 കോടിയുടെ കറന്റ് ബില്‍. ഇതോടെ ബോധം നഷ്ടപ്പെട്ട വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്കി(80)…
Read More » - 24 February
സിലബസിനെതിരെ വ്യാപക പ്രതിഷേധം; യുജിസിയുടെ പശു പരീക്ഷയെ തള്ളി കേന്ദ്രം
ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. സിലബസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. കേന്ദ്ര മൃഗ പരിപാലനത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റികൾ…
Read More » - 24 February
വിവാഹവാഗ്ദാനം നൽകി 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി കേന്ദ്രം
തമിഴ് സൂപ്പർ താരം ആര്യ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. പരാതിയിൽ നടപടിയെടുക്കാൻ തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയം…
Read More » - 24 February
ബംഗാളിൽ വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയം അമിത്ഷാ
ന്യൂഡൽഹി : പശ്ചിമബംഗാളിൽ ബി.ജെ.പിക്ക് വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി…
Read More » - 24 February
പ്രമുഖ പഞ്ചാബി ഗായകന് കോവിഡ് ബാധിച്ച് മരിച്ചു
ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകന് സര്‍ദൂള്‍ സിക്കന്ദര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൊഹാലിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. 60 വയസായിരുന്നു ഇദ്ദേഹത്തിന്. അടുത്തിടെയാണ് സര്‍ദൂളിന് കോവിഡ് ബാധിച്ചത്.…
Read More » - 24 February
മരുമകളും അമ്മായിയും തമ്മിൽ കലഹം; യുവാവ് ജീവനൊടുക്കി
മൊറാദാബാദ്: അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കില്‍ മനംമടുത്ത് മുപ്പത്തിയേഴുകാരന് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. യുപിയിലെ മൊറാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അമ്മയും…
Read More » - 24 February
മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നു മുതല്‍ : കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി : മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി…
Read More » - 24 February
‘മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ല’; സുപ്രിംകോടതി
മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ലെന്ന് സുപ്രിംകോടതി. ഉടൻ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാൻ സുപ്രിംകോടതി തീരുമാനിച്ചു. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിർമ്മിച്ച…
Read More » - 24 February
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയില്‍
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയില്‍ തന്നെ. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയമാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയത്. പുതുക്കി നിര്‍മിച്ച ഈ…
Read More » - 24 February
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍
പുതുച്ചേരി : പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി.കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യ സര്‍ക്കാര്‍ രാജിവെച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ…
Read More » - 24 February
ഇനി, പാർലിമെന്റിലേക്കാവും ആ യാത്ര : ട്രാക്ടറുകളുമായി പാർലിമെന്റിലേക്കെത്തുമെന്ന് ടിക്കായത്ത്
സികാർ(രാജസ്ഥാൻ): ചെങ്കോട്ടയെ റിപ്പബ്ളിക്ക് ദിനത്തിൽ മുൾമുനയിലാഴ്ത്തിയ ട്രാക്ടർ സമരം ആവർത്തിക്കുമെന്നും അത് ഇനി പാർലിമെന്റിന് മുന്നിലേക്കാകുമെന്നും വിവാദ പ്രസ്താവനയുമായി സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത്.…
Read More » - 24 February
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനിമുതൽ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് അറിയപ്പെടും
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. സർക്കാരിന്റെ ‘നാം മുന്നോട്ട് ‘ ചിത്രീകരിക്കാനെത്തിയ സംഘത്തെ വളഞ്ഞിട്ട്…
Read More » - 24 February
ഉത്തരേന്ത്യൻ ജനത പുറത്താക്കിയതുപോലെ കേരളവും രാഹുലിനെ പുറന്തള്ളും; അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ…
Read More » - 24 February
ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍ ; കേരളത്തിലുള്ളവര്‍ക്കും ബാധകം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ദിവസം തോറും രൂക്ഷമാകുകയാണ്. ഇതോടെ സംസ്ഥാനങ്ങളും നിബന്ധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്…
Read More » - 24 February
പ്രതിപക്ഷം അവകാശവാദമുന്നയിക്കില്ല; പുതുച്ചേരി രാഷ്ട്രപതിഭരണത്തിലേയ്ക്ക്
പുതുച്ചേരി: വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവച്ചതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. ലെഫ്.ഗവര്‍ണറായ തമിഴിശൈ സൗന്ദരരാജന് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്…
Read More » - 24 February
രാഹുല്‍ ഗാന്ധി തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ വിഷം വമിപ്പിക്കുന്നു ; ജെ.പി. നദ്ദ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഐശ്വര്യ കേരള യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.…
Read More » - 24 February
കഴിഞ്ഞ തവണ 175 സീറ്റുകൾ ലഭിച്ച ഗുജറാത്തിൽ കർഷക സമരം ആയുധമാക്കിയ കോൺഗ്രസിന് ഇത്തവണ ലഭിച്ചത് 46 സീറ്റുകൾ മാത്രം
ഗുജറാത്തിൽ പതനം പൂർത്തിയാക്കി കോൺഗ്രസ്. കർഷക സമരത്തിന് പിന്നിൽ ദേശ വിരുദ്ധ ശക്തികളാണെന്നു ബോധ്യമുണ്ടായിട്ടും കർഷക സമരം ആയുധമാക്കിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. 576…
Read More »