India
- Feb- 2024 -26 February
ട്രെയിനിൽ എസി കോച്ചിൽ നിന്നും പുതപ്പും തലയണയുറയും മോഷ്ടിച്ചു: കണ്ണൂരിൽ യാത്രക്കാരനെ കയ്യോടെ പിടികൂടി ജീവനക്കാർ
കണ്ണൂർ: ട്രെയിന്റെ എ.സി കോച്ചിൽ നിന്നും പുതപ്പും തലയണ ഉറയും മോഷ്ടിച്ചയാളെ ജീവനക്കാർ കയ്യോടെ പിടികൂടി. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാരനാണ് പുതപ്പും തലയണ…
Read More » - 26 February
അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് ഞെട്ടിക്കുന്നത്, ദശകോടികളും കിലോക്കണക്കിന് സ്വർണ്ണവും വെള്ളിയും
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് ഒരുമാസം പിന്നിടുമ്പോൾ ക്ഷേത്രത്തിലേക്ക് കാണിക്കയായി കിട്ടിയത് കോടികൾ. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് സംബന്ധിച്ച കണക്കുകൾ…
Read More » - 26 February
പകർച്ചവ്യാധികൾ തടയാൻ രാപ്പകൽ നീണ്ട ദൗത്യം! ഒരൊറ്റ ദിവസം ഇല്ലാതാക്കിയത് 2080 എലികളെ
മുംബൈ: പകർച്ചവ്യാധികളെ തുരത്താൻ രാപ്പകൽ ദൗത്യത്തിന് തുടക്കമിട്ട് ബിഎംസി. ഒരൊറ്റ ദിവസം കൊണ്ട് ബിഎംസിയുടെ നേതൃത്വത്തിൽ 2080 ഓളം എലികളെയാണ് ഇല്ലാതാക്കിയത്. ജി നോർത്ത് വാർഡിലാണ് (മാഹിം,…
Read More » - 26 February
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി: കേന്ദ്രനിർദ്ദേശം നടപ്പിലാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി…
Read More » - 26 February
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ: 3 ഭീകരർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ വീണ്ടും സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. കാൻകർ ജില്ലയിലാണ് സംഭവം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ആന്റി-നക്സൽ…
Read More » - 25 February
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അനാശാസ്യ പ്രവർത്തനങ്ങൾ: 18 കാരിയ്ക്കൊപ്പം ഇമാമിനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍
18 വയസ്സുള്ള പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് മകളെ അവർക്ക് കൈമാറി.
Read More » - 25 February
അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു.…
Read More » - 25 February
ദ്വാരകയില്‍ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാന്ധിനഗര്‍: ദ്വാരകയില്‍ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വാരകയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.…
Read More » - 25 February
പടക്ക നിര്‍മ്മാണശാലയില്‍ വന്‍ പൊട്ടിത്തെറി, നാല് മരണം: നിരവധി പേര്‍ക്ക് പരിക്ക്
ലക്നൗ: പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ സ്ഥിതി ചെയ്യുന്ന പടക്ക നിര്‍മ്മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും ഇപ്പോള്‍ ചികിത്സയിലാണെന്നും പൊലീസ്…
Read More » - 25 February
യുഎപിഎ കേസ്: 22 വർഷത്തെ തെരച്ചിലിനൊടുവിൽ സിമി അംഗം അറസ്റ്റിൽ
ന്യൂഡൽഹി: 22 വർഷത്തെ തിരച്ചിലിനൊടുവിൽ സിമി ഭീകരൻ അറസ്റ്റിൽ. നിരോധിത സംഘടനയായ സിമിയിലെ അംഗമായ ഹനീഫ് ഷെയ്ഖാണ് അറസ്റ്റിലായത്. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ്…
Read More » - 25 February
കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന് സീതയെ പാര്‍പ്പിച്ചയിടം: യുനസ്കോയുടെ എട്ടാം ലോകാത്ഭുതത്തെ കുറിച്ചറിയാം
ഈജിപ്തിലെ ഗിസയിലെ ഉയർന്ന പിരമിഡ് മുതൽ ഗ്രീസിലെ ഒളിമ്പിയയിലെ ഗംഭീരമായ സിയൂസിൻ്റെ പ്രതിമ വരെയുള്ള ലോകാത്ഭുതങ്ങളിൽ നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ, ലോകത്തിലെ എട്ടാമത്തെ അത്ഭുതമായ സിഗിരിയയെ കുറിച്ചുള്ള…
Read More » - 25 February
വിവിധ രാജ്യങ്ങളിലേക്ക് ലഹരി മരുന്ന് കടത്ത്: സിനിമാ നിർമ്മാതാവിനായി തെരച്ചിൽ ആരംഭിച്ച് എൻസിബി
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണികളെ പിടികൂടി എൻസിബി. ഡൽഹിയിൽ വെച്ചാണ് സംഘം പിടിയിലായത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി…
Read More » - 25 February
രാജ്യ തലസ്ഥാനത്ത് ഭരണം നടത്തുന്നതിന് തനിക്ക് നൊബേല്‍ സമ്മാനം തരണം: അരവിന്ദ് കെജ്രിവാള്
ഡല്‍ഹി: കേന്ദ്രത്തെ ഭയന്ന് എഎപി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്നാരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യ തലസ്ഥാനത്ത് ഭരണം നടത്തുന്നതിന്…
Read More » - 25 February
മണിക്കൂറിൽ 100 കിലോമീറ്റർ വേഗത, ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ! സംഭവത്തിന് പിന്നിൽ?: വീഡിയോ വൈറൽ
കശ്മീർ: ലോക്കോ പൈലറ്റില്ലാതെ ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് നീങ്ങിയ ഗുഡ്സ് ട്രെയിൻ ഓടിയത് 80 കിലോമീറ്റർ. പഞ്ചാബിലെ ദസൂയയിലെ ഉഞ്ചി ബസ്സിക്ക് സമീപം നിർത്തിയത് വൻ…
Read More » - 25 February
ഏവരും ഉറ്റുനോക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കുന്ന ആദ്യ പട്ടികയില്‍ ബിജെപി ഉള്‍പ്പെടുത്തും. രാജ്നാഥ് സിംഗിനും നിതിന്‍ ഗഡ്കരിക്കും വീണ്ടും സീറ്റു നല്‍കാനാണ്…
Read More » - 25 February
കടലിനടിയിൽ ശ്രീകൃഷ്ണ പൂജ, അറബിക്കടലിൽ മുങ്ങി പ്രധാനമന്ത്രി: വാചാലനായി മോദി
ഗാന്ധിനഗർ: ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ച അനുഭവങ്ങൾ ജനങ്ങളുമായി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രത്തിനിടയിലെ ദ്വാരക നഗരം ദർശിച്ചതിന്റെ അനുഭവമാണ് അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചത്. സ്കൂബാ ഡൈവിലൂടെയാണ്…
Read More » - 25 February
ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് പ്രധാനമന്ത്രി: ചിത്രങ്ങൾ വൈറലാകുന്നു
ഗാന്ധിനഗർ: ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലാകുന്നു. പ്രധാനമന്ത്രി സ്കൂബാ ഡൈവ് ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ ദ്വാരക…
Read More » - 25 February
ഇനി മൂന്ന് മാസം മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യില്ല: കാരണം വിശദമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇനി മൂന്ന് മാസം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്ത്’ പ്രക്ഷേപണം ചെയ്യില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെയാണ് ഇക്കാര്യം…
Read More » - 25 February
കോളേജില്‍ പോയ 19കാരിയെ കാണാതായി, അവസാനം കണ്ടത് യൂണിഫോമില്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മംഗളൂരു: കര്‍ണാടകയിലെ മൂടബിദ്രിയില്‍ നിന്ന് ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. Read…
Read More » - 25 February
അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത് സഹോദരി, യുവാവിനെ വെട്ടിക്കൊലപ്പെടുത്തി സഹോദരനും സുഹൃത്തുക്കളും
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരന് ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീണ്‍ (25)…
Read More » - 25 February
ലോക്കോ പൈലറ്റില്ലാതെ 53 ബോഗികള്‍ ഉള്ള ട്രെയിന്‍ ഓടിയത് 70 കിലോമീറ്റര്‍ ദൂരം
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ…
Read More » - 25 February
യുപിയിൽ കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം: ബല്യ സ്വദേശി അറസ്റ്റിൽ
ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശിയായ നീരജ് യാദവാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക വാട്സ്ആപ്പ് മുഖാന്തരം…
Read More » - 25 February
ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത! ഒടുവിൽ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി അമ്മയെ കൊലപ്പെടുത്തി മകൻ
ഇൻഷുറൻസ് തുക ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഫത്തേഹ്പൂരിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടുക എന്ന ലക്ഷ്യത്തോടെ…
Read More » - 25 February
അഭിമാന നിമിഷം! സുദർശൻ സേതു പാലം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിലെ ഏറ്റവും ദൈർഘമേറിയ കേബിൾ പാലമായ സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കുന്നതാണ് സുദർശൻ സേതു പാലം. 2…
Read More » - 25 February
ഷില്ലോങിൽ വൻ തീപിടിത്തം: ബാർ അസോസിയേഷൻ കെട്ടിടം പൂർണമായും കത്തിനശിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി
മേഘാലയയിലെ ഷില്ലോങിൽ വൻ തീപിടിത്തം. ഷില്ലോങിലെ ബാർ അസോസിയേഷൻ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തീപിടിത്തത്തെ തുടർന്ന് കെട്ടിടം പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന…
Read More »