India
- Mar- 2021 -19 March
ശബരിമല യുവതിപ്രവേശം; സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ല: എം.എ ബേബി
തിരുവനന്തപുരം∙ ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് എം.എ.ബേബി. സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം…
Read More » - 19 March
ബിജെപി ഇല്ലെങ്കിൽ കേരളം ഇല്ലാതാകും: മെട്രോമാൻ ഇ. ശ്രീധരൻ
ബിജെപിയെപ്പോലുള്ള ഒരു പാർട്ടി ഇല്ലെങ്കിൽ കേരളം ഇല്ലാതാകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. എൻ ഡി എയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിൽ ബിജെപി വരേണ്ടതിൻ്റെ ആവശ്യകതയെ…
Read More » - 19 March
കേരളത്തിന്റെ അഭിമാന താരമായ പി.ടി. ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോഡ് തമിഴ്നാടിന്റെ ധനലക്ഷ്മി തകര്‍ത്തു.
പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത് ദേശീയ സീനിയര്‍ ഫെഡറേഷന് കപ്പ് അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഹീറ്റ്സിലാണു ധനലക്ഷ്മി ഉഷയെ മറികടന്നത്. 23.26 സെക്കന്‍ഡിലാണ് ധനലക്ഷ്മി ഫിനിഷ്…
Read More » - 19 March
ഇഡിക്കെതിരെ മൊഴി കൊടുത്ത പൊലീസുകാരികള്‍ക്കെതിരെ നടപടി , ‘അന്വേഷണ രഹസ്യം ചോര്‍ത്തി’
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനല്‍കിയ വനിതാ പൊലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ഡി രംഗത്ത്. പ്രതിയുടെ…
Read More » - 19 March
പരാജയഭീതിയിൽ നെട്ടോട്ടമോടി മമത ; സിപിഎമ്മുകാരുടെ വോട്ട് അഭ്യര്‍ഥിച്ച് പ്രചാരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മുകാരുടെ വോട്ട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. നേതാക്കളും മന്ത്രിമാരും എംഎൽഎമാരും ബിജെപിയിലേക്ക് പോയതോടെ ആകെ വിറളി…
Read More » - 19 March
പുഴുവരിക്കുന്ന ചീസിന്റെ വില കേട്ട് ഞെട്ടി ലോകം
നിയമവിരുദ്ധമായി ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനിയയിലെ ഇടയന്മാര് പുഴുവരിച്ച കാസു മാര്‍സു എന്ന ചീസ് ഉത്പാദിപ്പിക്കാറുണ്ട്. 2009 ല്‍ ഗിന്നസ് റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചീസ്…
Read More » - 19 March
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്.മേഘാലയിലാണ് ഏറ്റവും ഉയര്‍ന്ന…
Read More » - 19 March
സുനന്ദയുടെ മരണം: തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് തരൂര്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു ഭര്‍ത്താവു ശശി തരൂര്‍ എംപി. കേസ് പരിഗണിക്കുന്ന സ്പെഷല്‍ കോടതി മുന്‍പാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. ആത്മഹത്യ,…
Read More » - 19 March
വാഹനങ്ങൾ പൊളിച്ചേ മതിയാകൂ എന്ന് കേന്ദ്രം.
ഒരുപാട് കാലത്തെ നിയമവിവാദങ്ങൾക്ക് ശേഷമാണ് വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയവാഹനങ്ങള്‍ നിരത്തുകളില്‍നിന്നു പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കി വാഹനവിപണിയെ…
Read More » - 19 March
അയോദ്ധ്യ ; രാമക്ഷേത്രത്തിന് ചൈതന്യമേകാൻ ശ്രീലങ്കയിലെ സീത ക്ഷേത്രത്തിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും
ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മാറ്റേകുന്നതിനായി ശ്രീലങ്കയിലെ സീത എലിയായിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും. സീതാ ദേവിയെ രാവണൻ തടവിൽ പാർപ്പിച്ചത് സീത എലിയായിലാണെന്നാണ് വിശ്വാസം.…
Read More » - 19 March
കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ദരിദ്രരുടെ എണ്ണം കുത്തനെ വർധിച്ചെന്ന് പഠനം
ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം 3.2 കോടി ഇന്ത്യക്കാര്‍ മധ്യവര്‍ഗത്തില്‍നിന്ന് പുറത്തായെന്ന് പഠനം. തൊഴില്‍ നഷ്ടമാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടത്.…
Read More » - 19 March
മംഗല്യ ദോഷം മാറാന്‍ 13 കാരനെ വിവാഹം ചെയ്ത് അധ്യാപിക
ജലന്ധർ : മംഗല്യ ദോഷം മാറുന്നതിന് വേണ്ടി 13 കാരനെ വിവാഹം കഴിച്ച് അധ്യാപിക. ജലന്ധറിലെ ബസ്തി ബാവ ഖേൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. നിരന്തരമായി…
Read More » - 18 March
വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് 30 സെക്കന്റിന്റെ വ്യത്യാസത്തില്‍; കൊച്ചിയില്‍ നടന്ന സംഭവത്തിൽ എഎഐബി റിപ്പോര്‍ട്ട്
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പൈസ്ജെറ്റ് പൈലറ്റുമാര്‍ക്കാണ്.
Read More » - 18 March
ജനശതാബ്ദി എക്സ്പ്രസ് നിയന്ത്രണം വിട്ട് 35 കിലോമീറ്റർ പിന്നിലേക്കോടി
ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ് നിയന്ത്രണം വിട്ട് അതിവേഗത്തില്‍ 35 കിലോമീറ്ററിലേറെ പിന്നിലേക്കോടി. യാത്രക്കാരെയും റെയില്‍വേ അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും…
Read More » - 18 March
തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ ; വീഡിയോ വൈറൽ
ന്യൂഡല്‍ഹി: മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്. Read…
Read More » - 18 March
ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദക്ഷിൺ സോനാർപൂർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക്…
Read More » - 18 March
മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ രൂക്ഷം; 24 മണിക്കൂറിനിടെ 25,833 പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം 25000 കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് കൊറോണ…
Read More » - 18 March
മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന് വഴക്ക് പറഞ്ഞു; മകൻ ജീവനൊടുക്കി
ചെന്നൈ: മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 20കാരനായ മകന് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവളര്‍ത്തിയ…
Read More » - 18 March
ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി
ഒഡിഷ : ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഗഞ്ചം ജില്ലയിലെ ആര്‍ടി ഓഫീസില്‍ തന്റെ…
Read More » - 18 March
ടോൾ പിരിക്കാൻ ഫാസ്ടാഗിന് പകരം പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന…
Read More » - 18 March
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ഖുശ്ബു ; വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഖുശ്ബു
ചെന്നൈ : നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഖുശ്ബുവിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.…
Read More » - 18 March
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി,തോക്ക് ചൂണ്ടി പീഡിപ്പിച്ചു; യുവാക്കൾക്ക് തടവ് ശിക്ഷ
ലക്നൗ: കോളേജ് വിദ്യാർത്ഥിനിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി അതി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ആറ് വര്‍ഷം മുമ്പ്…
Read More » - 18 March
വീട്ടിൽ ട്യൂഷനെത്തിയ പതിമൂന്നുകാരനെ അദ്ധ്യാപിക തടവിലാക്കി വിവാഹം ചെയ്തതായി പരാതി
ചണ്ഡീഗഢ് : പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിലാണ് സംഭവം. ഏറെ നാളുകളായി വിവാഹം നടക്കാത്ത അദ്ധ്യാപികയ്ക്ക് ദോഷം മാറാൻ പുരോഹിതൻ പറഞ്ഞു കൊടുത്ത മാർഗമാണ് പ്രതീകാത്മക വിവാഹം…
Read More » - 18 March
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു; കാഡ്ബറി ഫൈവ് സ്റ്റാറിന്റെ പരസ്യത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ
ജയ്പൂർ : പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ കാഡ്ബറി മോണ്ടെൽസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിനെതിരെ പരാതി. അജ്മേർ സ്വദേശിയായ അമിത് ഗാന്ധി എന്ന അഭിഭാഷകനാണ് പരാതിയുമായി…
Read More » - 18 March
അത്യധികം അപകടകാരി: ആൻഡമാൻ തീരത്ത് കണ്ടെത്തിയത് മരുന്നുകളോട് പ്രതികരിക്കാത്ത അതിമാരക ഫംഗസ്
മനുഷ്യരിൽ അതി മാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസിനെ തെക്കൻ ആൻഡമാൻ ദ്വീപ് തീരത്ത് നിന്നും കണ്ടെത്തി. കാൻഡിഡ ഓറിസ് എന്ന വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള ഒരു ആന്റിഫംഗൽ മരുന്നുകളോടും…
Read More »