India
- Mar- 2021 -19 March
പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയ്ക്കെതിരെ കുരുക്കു മുറുകുന്നു, തെളിവായി സിസിടിവി ദൃശ്യങ്ങള്‍
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയ്ക്കെതിരെ കുരുക്കു മുറുകുന്നു. ഫെബ്രുവരി 17ന് സച്ചിന് വാസെ,…
Read More » - 19 March
1886 ലെ മുല്ലപ്പെരിയാര്‍ കരാർ റദ്ദാക്കണം; നിർണായക വാദവുമായി സുപ്രീംകോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ നിർണായക വാദവുമായി സുപ്രീംകോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട 1886 ലെ കേരളവും തമിഴ്നാടും തമ്മിലുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്…
Read More » - 19 March
ഡൽഹിയിൽ ജോലി അന്വേഷിച്ചെത്തിയ നഴ്സിനെ പീഡിപ്പിച്ചു: മലയാളിയായ യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി : ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്കി മലയാളി യുവാവ് ബലാല്‍സംഗം ചെയ്തു. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്.…
Read More » - 19 March
ശോഭാ സുരേന്ദ്രൻ വെറും അഡ്ജസ്റ്റ്മെൻ്റ് സ്ഥാനാർത്ഥി; പരിഹാസവുമായി എസ് എസ് ലാൽ
കഴക്കൂട്ടത്ത് മത്സരം എൽ ഡി എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനുമായിട്ടാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ. കഴക്കൂട്ടത്ത് പോരാട്ടം ഞാനും കടകംപളളിയും തമ്മിലാണ്. ശോഭാ…
Read More » - 19 March
മിലൻ-2ടി ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ; കരാർ ഒപ്പിട്ടു
പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ കരസേന. 1188 കോടിരൂപയുടെ മിസൈലുകളാണ് സൈന്യം സ്വന്തമാക്കുന്നത്. മിലൻ-2ടി എന്ന പേരിൽ ഫ്രാൻസുമായി സാങ്കേതിക സഹകരണമുള്ള…
Read More » - 19 March
സമന്‍സ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ല; ഇഡി പ്രതിയാക്കുമെന്ന് മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ…
Read More » - 19 March
അഗ്രഹാരങ്ങളിലെത്തുന്നവരെ കാല് കഴുകി സ്വീകരിക്കുന്നത് ആചാര്യ വന്ദനം; മെട്രോമാനെ വിവാദത്തിൽ തള്ളിയിടാനുള്ള ശ്രമം?
പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കേരളക്കരയിൽ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത സ്വീകരണവും വരവേൽപ്പുമായിരുന്നു പാലക്കാടുള്ള ജനങ്ങൾ അദ്ദേഹത്തിനു…
Read More » - 19 March
‘ഭാരത് മാത കീ ജയ്’ വിളിച്ച് പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി
ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു സ്ഥലത്തെത്തി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയത്. ഭാരത്…
Read More » - 19 March
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബർ സഖാക്കളുടെ തെറിവിളി
കോഴിക്കോട്: ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ നടന് ജോയ് മാത്യുവിന് നേരെ സഖാക്കളുടെ സൈബർ ആക്രമണം. ജോയ് മാത്യു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറിയിലൂടെ…
Read More » - 19 March
‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’ : ജീന്‍സ് വിവാദത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ കിടിലന്‍ മറുപടി
ന്യൂഡല്‍ഹി: സ്ത്രീകളും പെണ്‍കുട്ടികളും കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ…
Read More » - 19 March
രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു, ഒരു ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്
ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഈ വര്‍ഷം…
Read More » - 19 March
പ്രധാനമന്ത്രി മനുഷ്യനല്ല, രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കുന്ന ദൈവത്തിന്റെ അവതാരം; അരുണാചല്‍ എം.പി
ഇറ്റാനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തിന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് അരുണാചല്‍ പ്രദേശിലെ ബി.ജെ.പി എം.പി താപിര്‍ ഗാവോ. പശ്ചിമ ബംഗാളിലെയും അസമിലെയും തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രിയുടെ…
Read More » - 19 March
അനധികൃതമായി ചൈനയിലേക്ക് മയിൽപ്പീലികൾ കടത്താൻ ശ്രമം: അഞ്ചു കോടിയുടെ മയിൽപ്പീലി കസ്റ്റംസ് പിടികൂടി
ന്യൂഡൽഹി: ചൈനയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മയിൽപ്പീലികൾ കസ്റ്റംസ് പിടികൂടി. കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച 21 ലക്ഷത്തോളം മയിൽപ്പീലികളാണ് പിടികൂടിയത്. മരുന്ന് നിർമ്മാണത്തിനായാണ് മയിൽപ്പീലി കടത്തുന്നതെന്നാണ് വിവരം.…
Read More » - 19 March
അച്ചോടാ… എന്തൊരു ക്യൂട്ട്; കുമ്മനം രാജശേഖരനെ വിടാതെ കുട്ടിക്കുറുമ്പി, വൈറൽ ചിത്രം !
ശ്രീകുമാർ പള്ളിപ്പുറം പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എത്തിയ…
Read More » - 19 March
സ്ക്രാപ്പേജ് പോളിസി; പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന് സ്വമേധയാ നഷ്ടമാകും
വരാനിരിക്കുന്ന വാഹനങ്ങളുടെ സ്ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകള്‍.പഴയവാഹനങ്ങള്‍ പൊളിക്കാന്‍ തയാറാവുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ്…
Read More » - 19 March
ജമൈക്കയ്ക്ക് കോവിഡ് വാക്സിന്; മോദിജിക്ക് നന്ദി പ്രവാഹം
ന്യൂഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ജമൈക്കയ്ക്ക് കോവിഡ് വാക്സിന് അയച്ചു നല്കിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ജമൈക്കന്‍ പൗരനും വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരവുമായ…
Read More » - 19 March
പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി; പബ്ലിക് ഓർഡർ ബിൽ പാസാക്കി ഹരിയാന സർക്കാർ
ചണ്ഡിഗഡ്: പ്രതിഷേധത്തിന്റെ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഹരിയാന സർക്കാർ. പ്രതിഷേധങ്ങളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിച്ച് പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹരിയാന സർക്കാർ നിയമം…
Read More » - 19 March
മുരളീധരൻ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗൺ ആയപ്പോൾ; മുരളീധരനെ ട്രോളി കുമ്മനം രാജശേഖരൻ
നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗൺ ആയപ്പോഴായിരിക്കുമെന്ന് പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ശബരിമലയിലെ വിശ്വാസങ്ങളും…
Read More » - 19 March
പാകിസ്ഥാൻ വരെ മുട്ട്കുത്തി; ‘മോദിയോട് കാണിക്കുന്ന അലര്‍ജി വാക്സിനോട് വേണ്ട..’
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയുടെ നേട്ടമാണെന്നും നരേന്ദ്ര മോദിയുടെ വാക്സിന് എന്നു പറഞ്ഞ് അതിനോട് അലര്‍ജി കാണിക്കേണ്ടെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍…
Read More » - 19 March
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക. ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായവർക്ക് മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് പുതിയ…
Read More » - 19 March
ബൈഡന്റെ ആരോഗ്യനിലയിൽ ആശങ്ക ; കമല ഹാരിസ് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വംശജയായ അമേരിക്കൻ പ്രസിഡന്റ് ആകുമോ?
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ ആരോഗ്യ നില സുഖകരമല്ല എന്ന അഭ്യുഹം പരക്കുകയാണ്. അധികാരത്തിലേറി രണ്ടു മാസമാകുമ്പോഴും ഒരു പത്രസമ്മേളനം പോലും അദ്ദേഹം വിളിച്ചു ചേര്‍ത്തിട്ടില്ല. അമേരിക്കയുടെ…
Read More » - 19 March
ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ശ്രാബന്ദി ചാറ്റർജി സ്ഥാനാർത്ഥി, ബി.ജെ.പിയുടെ ഗ്ലാമർ കൂട്ടിയത് മിഥുൻ ചക്രബർത്തി
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ പ്രഭാവം വർധിക്കുന്നു. ബോളിവുഡിലെ എക്കാലത്തേയും സൂപ്പർ ഡാൻസറും സ്റ്റാറുമായ മിഥുൻ ചക്രബർത്തിയുടെ കടന്നുവരവോടെ ബിജെപിക്ക് ബംഗാളിൽ കൂടുതൽ സ്വീകാര്യത. കൂടുതൽ സിനിമാ താരങ്ങൾ…
Read More » - 19 March
ബിജെപിക്കു കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സമ്പത്ത്; ബാധ്യത കൂടുതൽ കോൺഗ്രസിന് : പാർട്ടികളുടെ ആസ്തി വിവരങ്ങൾ
കൊച്ചി ∙ ബിജെപിക്കു കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സമ്പത്ത്. 2018– 19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ബിജെപിക്കുള്ളത് 2904.18 കോടി രൂപയുടെ ആസ്തിയാണ്. 7 ദേശീയ പാർട്ടികൾക്കും…
Read More » - 19 March
വാക്സിൻ നിരോധനം പിൻവലിച്ച് രാജ്യങ്ങൾ ;
ലോകം കാത്തിരുന്ന ഒന്നായിരുന്നു കോവിഡ് 19 വാക്സിൻ. പക്ഷെ വാക്സിൻ എടുത്ത 11 മില്യൺ ജനങ്ങളിൽ അഞ്ചുപേർക്ക് രക്തം കട്ടപ്പിടിച്ചെന്ന കാരണത്താൽ വാക്സിനേഷൻ പല രാജ്യങ്ങളിലും നിർത്തി…
Read More » - 19 March
ഒരു വർഷത്തേക്ക് അടവ് വെറും 12 രൂപ, ഇൻഷൂറൻസ് തുക 2 ലക്ഷം; അറിയാം പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയെ കുറിച്ച്
കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച മൂന്നിന പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന ഒരു…
Read More »