India
- Mar- 2021 -23 March
‘സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സ്റ്റാന്‍ സ്വാമിയും മാവോയിസ്റ്റുകളും ഗൂഢാലോചന നടത്തി’: ജാമ്യം തള്ളി എന്‍.ഐ.എ കോടതി
മുംബൈ: സര്‍ക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് അശാന്തി സൃഷ്ടിക്കാനും മാവോവാദികളുമായി ചേര്‍ന്ന് സാമൂഹിക പ്രവര്ത്തകന് സ്റ്റാന്‍ സ്വാമി ഗൂഢാലോചന നടത്തിയതായി മുംബൈ പ്രത്യേക എന്‍.ഐ.എ കോടതി. എല്‍ഗാര്‍ പരിഷത്…
Read More » - 23 March
രാജ്യത്ത് ഇന്ധനവില ഉടൻ കുറയുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്കിടയിലും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ഇനിയുളള ദിവസങ്ങളില്‍ പ്രെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവുണ്ടാകമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 23 March
പോലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം ; പോലീസിനെ ഞെട്ടിച്ച് ദൃശ്യം മോഡല്‍ കൊല
സൂററ്റ് : പോലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം വൃത്തിയാക്കാന്‍ ആരംഭിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്…
Read More » - 23 March
ജനിതകമാറ്റം വന്ന വൈറസ് രാജ്യത്ത് ബാധിച്ചത് 795 പേർക്ക്
ന്യൂഡല്‍ഹി: ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ ഇന്ത്യയില്‍ 795 പേരെ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. മാര്‍ച്ച് 18ന്…
Read More » - 23 March
കോവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുന്നു; അടിയന്തരമായി യുവാക്കൾക്ക് വാക്സിൻ നൽകണമെന്ന് അമരീന്ദർ സിംഗ്
ചണ്ഡീഗഢ് : കോവിഡിന്റെ യു.കെ വകഭേദം പഞ്ചാബില്‍ വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്. അതുകൊണ്ട് തന്നെ വാക്സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്നും യുവാക്കൾക്കും അടിയന്തരമായി വാക്സിൻ നൽകണമെന്നും…
Read More » - 23 March
യുപിയിൽ കാണാതായ സഹോദരിമാർ മരിച്ച നിലയിൽ
പിലിബിത്ത്: യുപിയിലെ പിലിബിത്ത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നു. മരിച്ചവരിൽ ഒരാൾ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉത്തരാഖണ്ഡ്-നേപ്പാൾ…
Read More » - 23 March
മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ക്കു നേരെ യുവാവിന്റെ അക്രമം, പട്ടികളെ അഴിച്ചുവിട്ട് 19 കാരന്
മുംബൈ: ബോളിവുഡിലെ സെലിബ്രിറ്റികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത കേസില്‍ അന്വേഷണത്തിന് എത്തിയ പൊലീസുകാര്‍ക്ക് നേരെ യുവാവിന്റെ അക്രമം. നായയെ അഴിച്ചുവിട്ട് പൊലീസിനെ പേടിപ്പെടുത്താന്‍ നോക്കിയത് 19കാരന്. നാര്‍കോട്ടിക് കണ്ട്രോള്…
Read More » - 23 March
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30 ശതമാനം വർധനവ്; വിരമിക്കൽ പ്രായം 61 ആയി ഉയർത്തി തെലങ്കാന
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30 ശതമാനം വർധനവ്. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട്…
Read More » - 23 March
വീണ്ടും ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 23 March
അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ തീകൊളുത്തി കൊന്നു
കൊല്‍ക്കത്ത: അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. 56 വയസുള്ള ബിശ്വനാഥാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 22കാരിയായ പിയാലിയെ…
Read More » - 23 March
‘അബുജീ പുറത്തുവാ, ആരും ഒന്നും ചെയ്യില്ല’; മാലിക്കിനോട് കീഴടങ്ങാൻ കരഞ്ഞപേക്ഷിച്ച് മകനും ഭാര്യയും, ഒടുവിൽ എല്ലാം പാഴായി
ശ്രീനഗര്‍: ‘അബുജി, എത്ര നാളായി കണ്ടിട്ട്, എനിക്ക് നിങ്ങളെ കാണണം, പുറത്ത് വരൂ, നിങ്ങളെ ആരും ഒന്നും ചെയ്യില്ല…’ നാല് വയസുകാരൻ അഫ്ഫാൻ തൻ്റെ പിതാവിനോട് കേണപേക്ഷിക്കുന്ന…
Read More » - 23 March
പഞ്ചാബിൽ 401 സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്; ആശങ്ക ഉയരുന്നു
ചണ്ഡീഗഡ്: പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തിയിരിക്കുന്നു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 10 വരെ ജനിതക…
Read More » - 23 March
കോവിഡിനെതിരെ പ്രതിരോധക്കോട്ട തീരത്ത് ഇന്ത്യ; രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ ഏപ്രിൽ 1 ന് ആരംഭിക്കും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിൽ വാക്സിൻ…
Read More » - 23 March
ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം; 13 പേർ മരിച്ചു
ഗ്വാളിയാർ: മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം. ഗ്വാളിയാറിലെ പുരാനി ചവാനി മേഖലയിൽ ഇന്നു പുലർച്ചെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.…
Read More » - 23 March
യഥാർത്ഥ ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുമെന്ന് ജെ.പി നദ്ദ; പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ബിജെപി
ന്യൂഡല്‍ഹി: അസമില്‍ പരിഷ്കരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്.സി) നടപ്പാക്കുമെന്ന് ബി.ജെ.പി. പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കി. മണ്ഡല…
Read More » - 23 March
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൂടി കോവിഡ് ബാധ
ന്യൂഡൽഹി: കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നും കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായി തുടർന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൊറോണ…
Read More » - 23 March
സുരേഷ് ഗോപിയും ഇ. ശ്രീധരനും നല്ല മനുഷ്യർ; നാടിന് നല്ല സംഭാവന നൽകാൻ കഴിയുമെന്ന് ഗൗതം ഗംഭീർ
സ്വർണക്കടത്ത് കേസ് സർക്കാരിന് തിരിച്ചടിയാകുമെന്ന് എം പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. സംസ്ഥാന സർക്കാരിനെ തെരഞ്ഞെടുപ്പിൽ തിരിഞ്ഞുകൊത്തുന്ന നിലപാടാണ് അവർ ശബരിമല വിഷയത്തിൽ സ്വീകരിച്ചതെന്നും…
Read More » - 23 March
കേന്ദ്രം സൗജന്യമായി നല്കിയ അരിയും ഭക്ഷ്യവസ്തുക്കളും അട്ടിമറിച്ച് കേരളം; വിതരണം അട്ടിമറിച്ചതിങ്ങനെ
തിരുവല്ല: കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഭക്ഷ്യവസ്തുക്കൾ അട്ടിമറിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ പാവങ്ങള്‍ക്ക് സൗജന്യമായി കേന്ദ്രം നല്കി 4.64 ലക്ഷം മെട്രിക് ടണ്‍ അരിയുടെ വിതരണത്തിലാണ് അട്ടിമറി…
Read More » - 23 March
വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രാസ് യൂണിവേഴ്സിറ്റി എച്ച്ഒഡിക്കെതിരെ പരാതി
ചെന്നൈ : മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഹെഡിനെതിരെ പീഡന ആരോപണവുമായി വിദ്യാര്‍ഥിനി. സംഭവത്തിൽ യൂണിവേഴ്സിറ്റിയിലെ ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകിയിട്ടും എച്ച്ഒഡിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് അവർ…
Read More » - 23 March
പുരുഷന് എന്തുമാകാം, എന്ത് ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാം; രഹ്ന ഫാത്തിമ
സമൂഹത്തിലെ ലിംഗവിവേചനത്തെ ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് വ്യക്തമാക്കി തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് രഹ്ന ഫാത്തിമ സമൂഹത്തിൽ നടക്കുന്ന ലിംഗവിവേചനത്തെ…
Read More » - 23 March
മഞ്ഞുവീഴ്ച്ചയിലും തളരാത്ത വീര്യം; മലനിരകളിൽ നിന്നും ഗർഭിണിയെ 5 കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: അതിർത്തി കാത്തു രക്ഷിക്കാനും സമാധാന പാലനത്തിനും മാത്രമല്ല രാജ്യത്തെ പൗരന്മാർക്ക് ആവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകാനും എത്തുന്നവരാണ് ഇന്ത്യൻ സൈന്യം. രാജ്യത്തെ ജനങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോൾ തങ്ങളാലാകും വിധം…
Read More » - 23 March
രാജ്യത്തെ റോഡുകളുടെ നിര്‍മ്മാണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേന്ദ്രഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: ലക്ഷ്യമിട്ടതിനേക്കാള്‍ അതിവേഗത്തില്‍ രാജ്യത്ത് റോഡുകളുടെ നിര്‍മ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി കേന്ദ്രഗതാഗത മന്ത്രാലയം. 1,205 കിലോമീറ്റര്‍ കൂടുതല്‍ റോഡാണ് രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നടപ്പ് 202-021 സാമ്പത്തിക…
Read More » - 23 March
ജന്മദിനാഘോഷത്തിന് വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തി, വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിൽ ഏഴ് പേര് കസ്റ്റഡിയില്‍
വര്‍ക്കല: പാപനാശത്തെ റിസോര്‍ട്ടില്‍ സഹപാഠികള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ നെഹ്രു എയ്റോനോട്ടിക് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി, തമിഴ്നാട് ദിണ്ടുകല്‍ കരിക്കലി ഗുസിലിയാം പാറൈയില്‍…
Read More » - 23 March
വെറും നന്ദനല്ല ; സാക്ഷാൽ പുലി നന്ദൻ, പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി രക്ഷപ്പെട്ട സിനിമാറ്റിക്ക് കഥ
ആക്രമിക്കാൻ വരുന്ന പുലിയെ തന്ത്രപരമായി തോൽപ്പിക്കാനറിയുന്നവർ സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിക്കുകയാണ് നന്ദൻ എന്ന മൈസൂരുകാരൻ കുട്ടി. കണ്ണടച്ച് തുറക്കുംമുമ്ബെ പുള്ളിപ്പുലി ചാടി നന്ദന്റെ മേലേക്ക് വീണു.…
Read More » - 23 March
‘ഇന്ത്യ നിലകൊള്ളുന്ന ആശയമാണ് കോണ്‍ഗ്രസ് അല്ലാതെ ഗാന്ധി കുടുംബമല്ല’; പ്രിയങ്ക ഗാന്ധി
ദിസ്പൂർ : കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു.…
Read More »