ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ദ്ധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് പൂനൈ, നാഗാലാന്റ്, മുംബൈ ജില്ലകളിലാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.
Read Also : എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു
കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ധേശം നല്‍കിയിരിക്കുകയാണ്. മഹാരാഷ്ട്രകയിലെ എട്ടു ജില്ലകള്‍ കോവിഡ് അതിതീവ്ര മേഖലകളാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താന്‍ സാധിക്കാത്തതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
Post Your Comments