Latest NewsIndiaNewsInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി ഇമ്രാൻ ഖാൻ

ന്യൂഡൽഹി : ജമ്മു കശ്മീര്‍ ഉള്‍പ്പടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

Read Also : വിമാന യാത്രാ നിരക്കിൽ നാളെ മുതൽ വർദ്ധനവ് 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനഃരാംരഭിക്കാനുള്ള താല്‍പര്യം ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. നേരത്തെ പാകിസ്ഥാന്‍ ദേശീയ ദിനത്തിൽ ആശംസകൾ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാനുള്ള താല്‍പര്യം ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button