India
- Apr- 2021 -23 April
ജർമ്മനിയിൽ നിന്നും 23 മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ ഉടൻ എത്തും; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഓക്സിജന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നിന്ന് മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ…
Read More » - 23 April
സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍; ഹൂതികളുടെ ആക്രമണ ശ്രമം തകര്‍ത്ത് അറബ് സഖ്യസേന
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന
Read More » - 23 April
ഭാരതത്തിന്റെ ഇതിഹാസങ്ങളെ പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ; രാമായണവും,മഹാഭാരതവും പാഠ്യവിഷയങ്ങൾ
ഭാരതത്തിന്റെ മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ. വിദ്യാഭ്യാസ മേഖലയിൽ രാജകുമാരന് മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കുന്ന നൂതന പദ്ധതിയായ ‘വിഷൻ 2030’ മായി…
Read More » - 23 April
ഇന്ത്യയില്‍ കോവിഡ് വ്യാപനം മെയ് പകുതിയോടെ മൂര്‍ധന്യത്തിലെത്തും, അതിതീവ്ര വ്യാപനമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മെയ് മാസം പകുതിയോടെ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞര്‍. മെയ് 11-15 വരെയുള്ള കാലയളവില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 33-35…
Read More » - 23 April
രാജ്യം കോവിഡ് ഭീതിയില്‍; ഒരൊറ്റ രോഗികള്‍ പോലുമില്ലാതെ ഒരു വര്‍ഷമായി ഈ ഗ്രാമം- മാതൃകയാക്കാം
രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില്‍ ഒരു വര്‍ഷമായി ഒരു കേസു പോലും…
Read More » - 23 April
ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചുവെന്ന വാർത്ത ശരിയല്ല; നിഷേധിച്ച് ഗംഗാറാം ആശുപത്രി
ന്യൂഡൽഹി: ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ചെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹിയിലെ ഗംഗാറാം ആശുപത്രി. ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചെന്ന വാർത്ത ശരിയല്ലെന്നും ഓക്സിജൻ കിട്ടാതെ ആരും…
Read More » - 23 April
‘കോവിഡിന്റെ അനുഭവം മറക്കാന്‍ എനിക്ക് കഴിയില്ല’ ഒരു രൂപയ്ക്ക് ഓക്സിജന്‍ നല്കി കച്ചവടക്കാരന്
രാജ്യത്ത് കോവിഡ് 19 പിടിമുറുക്കുമ്പോള്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദു:ഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍…
Read More » - 23 April
ഏഴുദിവസത്തിനകം സുഖപ്രാപ്തി; കോവിഡിനെ പ്രതിരോധിക്കാൻ സൈഡസ് കാഡിലയുടെ മരുന്ന്, അനുമതി
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മരുന്നിനു അനുമതി നൽകിയത്
Read More » - 23 April
‘മഹാമാരിയിലും ഒപ്പമുണ്ട്’; കോവിഡ് രോഗിയുടെ ജന്മദിനം ആഘോഷിച്ച് ആരോഗ്യപ്രവർത്തകർ, വീഡിയോ വൈറൽ
അഹമ്മദാബാദ്: രാജ്യം കോവിഡിനെതിരെ ശക്തമായി പോരാടുന്ന നാളുകളാണ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കോവിഡ് രോഗികളും ആരോഗ്യ പ്രവർത്തകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ചയാകാറുണ്ടെങ്കിലും പ്രതീക്ഷ നൽകുന്ന ഒരു…
Read More » - 23 April
രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നു. സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന…
Read More » - 23 April
ദ്രാവക ഓക്സിജനുമായി പോയ ടാങ്കര്‍ കാണാതായി , സജീവമായി ഓക്സിജന്‍ കടത്ത് സംഘം
ചണ്ഡീഗഢ്: ദ്രാവക ഓക്സിജനുമായി പോകുകയായിരുന്ന ടാങ്കര്‍ കാണാതായി. ഹരിയാനയിലാണ് സംഭവം. പാനിപ്പത്തില്‍ നിന്നും സിര്‍സയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് യാത്രാ മദ്ധ്യേ കാണാതായത്. ജില്ലാ ഡ്രഗ് കണ്‍ട്രോളറുടെ പരാതിയിന്മേല്…
Read More » - 23 April
കൊവിഡ് മഹാമാരിക്കിടയിൽ ഇങ്ങനെയും ചിലർ; വ്യാജ സാനിറ്റൈസർ വിറ്റ് യുവാവ് നേടിയത് 10 കോടി, അറസ്റ്റ്
ഗുജറാത്തിൽ കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിലൂടെ 10 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ആൾ പിടിയിൽ. കേസിലെ…
Read More » - 23 April
ഓക്സിജൻ വിതരണത്തിന് മുന്നിട്ടിറങ്ങി സൈന്യവും റെയിൽവേയും; കോവിഡിനെതിരെ ഇന്ത്യ പൊരുതുന്നു
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യയുടെ പോരാട്ടം ശക്തമായി തുടരുന്നു. ഓക്സിജന്റെയും വാക്സിന്റെയും വിതരണം സുഗമമാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി സൃഷ്ടിക്കുന്ന ഓക്സിജൻ വിതരണത്തിന്…
Read More » - 23 April
അധികാരത്തിലെത്തിയാൽ സൗജന്യ വാക്സിൻ ; ബി ജെ പി യുടെ പ്രഖ്യാപനം ബംഗാളിൽ ചർച്ചയാകുന്നു
കൊല്‍ക്കത്ത: ഇന്ത്യയില്‍ കോവിഡ് രോഗികള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ച് ബംഗാള്‍ ബിജെപി ഘടകം.…
Read More » - 23 April
പ്രവാസികൾക്ക് ആശ്വാസവാർത്ത; ഇന്ത്യയുടെ കോവിഷീൽഡിന് ഖത്തറിൻ്റെ അംഗീകാരം, വാക്സിൻ എടുത്തവര്‍ക്ക് ഇനി ക്വാറന്റീന് വേണ്ട
ദോഹ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നൽകി ഖത്തർ. കോവിഷീല്‍ഡ് വാക്സിന് ഖത്തര്‍ അധികൃതര്‍ അംഗീകാരം നല്‍കിയതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെ കോവീഷീൽഡ് വാക്സിന്…
Read More » - 23 April
കോവിഡ് രണ്ടാം തരംഗം; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക.…
Read More » - 23 April
ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാകില്ല; പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി
ജയ്പൂര്‍: ഒറ്റരാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഓക്സിജൻ…
Read More » - 23 April
അവലോകനയോഗം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിലെ സംഭാഷണവും ദൃശ്യങ്ങളും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി…
Read More » - 23 April
രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപ; മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന് സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍…
Read More » - 23 April
മേക്കപ്പ് പോകും; കല്യാണ ദിവസം മാസ്ക് ധരിക്കാതെ യുവതി; പിഴ ചുമത്തി പോലീസ്
ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെ കല്യാണത്തിന് പോയ യുവതിയ്ക്ക് പിഴ ചുമത്തി പോലീസ്. ചണ്ഡിഗഡിലാണ് സംഭവം. കല്യാണത്തിനായി ഏറെ പണം ചെലവഴിച്ച് ചെയ്ത മേക്കപ്പ് നാശമാകും എന്നു പറഞ്ഞാണ്…
Read More » - 23 April
‘ദൃശ്യങ്ങൾ പങ്കുവെച്ചത് തെറ്റ്’; അരവിന്ദ് കെജ്രിവാളിനെതിരെ പ്രധാനമന്ത്രി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിര ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുമായുള്ള കോവിഡ് അവലോകന യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ പങ്കുവെച്ചത് തെറ്റാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.…
Read More » - 23 April
സിദ്ദിഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ മുഖ്യമന്ത്രി ഇടപെടണം; ആവശ്യവുമായി ഐക്യദാർഢ്യ സമിതി
കോഴിക്കോട്: ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതി. സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നൽകാൻ…
Read More » - 23 April
കിളിക്കൂട് മാസ്ക് ആക്കി വയോധികന് സര്‍ക്കാര്‍ ഓഫീസിലെത്തി
കോവിഡ് -19 ന്റെ പുതിയ സ്ഥിരീകരിച്ച കേസുകളില്‍ തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഫെയ്സ് മാസ്കുകള്‍ പൊതുജനങ്ങളില്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഈ…
Read More » - 23 April
ഓൺലൈൻ തട്ടിപ്പ്; 60 കാരിക്ക് നഷ്ടമായത് 4 കോടിയോളം രൂപ
പൂനെ: ഓൺലൈൻ തട്ടിപ്പിലൂടെ 60 കാരിയ്ക്ക് നഷ്ടപ്പെട്ടത് നാലു കോടിയോളം രൂപ. പൂനെയിലാണ് സംഭവം. 2020 സെപ്തംബർ മാസം മുതൽ വിവിധ ഘട്ടങ്ങളിലായാണ് 60 കാരിയ്ക്ക് പണം…
Read More » - 23 April
കര്‍ഫ്യൂ സമയത്ത് കാമുകിയെ കാണാന്‍ ആഗ്രഹം; യുവാവിന് കിടിലന്‍ മറുപടിയുമായി പൊലീസ്
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഭാഗികമായും അല്ലാതെയുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയില്‍ നടന്ന രസകരമായ ഒരു…
Read More »