Latest NewsIndia

ബംഗാൾ ആർക്ക്?  റിപ്പബ്ലിക് ടിവി സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്

ബംഗാളിൽ ഇത്രയും നാൾ ഉള്ള മമതയുടെ ഭരണത്തിന് വിരാമം ഉണ്ടാവുമെന്നാണ് പോൾ ഫലം പറയുന്നത്.

മുംബൈ: ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ആർക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്ന പ്രവചനവുമായി റിപ്പബ്ലിക് ടിവി സിഎൻഎക്സ് ഫലം പുറത്ത്. ബംഗാളിൽ ഇത്രയും നാൾ ഉള്ള മമതയുടെ ഭരണത്തിന് വിരാമം ഉണ്ടാവുമെന്നാണ് പോൾ ഫലം പറയുന്നത്.

എന്നാൽ വലിയ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ബിജെപിക്ക് 138-148 വരെ സീറ്റുകൾ ലഭിച്ചു അധികാരത്തിലേറുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. അതെ സമയം തൃണമൂൽ കോൺഗ്രസ്സിന് 126 മുതൽ 138 സീറ്റ് വരെ മാത്രമാണ് പ്രവചനം. ഇടതു കോൺഗ്രസ്സ് സഖ്യത്തിന് 11 മുതൽ 21 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button