India
- May- 2021 -2 May
അര ലക്ഷത്തോളം ഒഴിവുകൾ ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പ്രധാന പരീക്ഷയായ പാരാ മിലിട്ടറി ഫോഴ്സുകളിലെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിളിന്റെ വിജ്ഞാപനം ഈ ആഴ്ച്ച പുറപ്പെടുവിക്കും. മാർച്ച് 25ന് വിജ്ഞാപനം…
Read More » - 2 May
പ്രശസ്ത മാധ്യമപ്രവർത്തകൻ രോഹിത് സർദാനയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖർ
ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകൻ രോഹിത് സർദാന വുഹാൻ കൊറോണ വൈറസ് ബാധിതനായി മരിച്ച് ഒരു ദിവസത്തിനുശേഷം, അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധിപേർ…
Read More » - 2 May
കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത്…
Read More » - 2 May
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 63,282 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മാറ്റവുമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. പുതുതായി 63,282 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 802 പേര് കോവിഡ് ബാധിച്ചു…
Read More » - 2 May
കോവിഡ് വ്യാപനം : ട്രെയിന്‍ സര്‍വിസുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി റയിൽവേ
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വിസുകളിലും നിയന്ത്രണങ്ങള്‍ക്ക് ആലോചന. സര്‍വിസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിനിന്റെയും റിസര്‍വേഷന്‍ പാറ്റേണ്‍ കര്‍ശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ്…
Read More » - 2 May
പതിവ് ശൈലി മാറ്റി രാഹുല്‍ ഗാന്ധി, കോവിഡ് രോഗികള്‍ക്കായി ഹലോ ഡോക്ടര്‍ ഹെല്‍പ്പ്ലൈനുമായി നേതാവ്
ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്കായി ഹെല്പ് ലൈന്‍ ആരംഭിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഹലോ ഡോക്ടര്‍’ എന്ന പേരിലാണ് ഹെല്പ് ലൈന്‍ ആരംഭിച്ചത്. കൂടുതല്‍ ഡോക്ടര്‍മാരോട് ഈ…
Read More » - 2 May
അഭിപ്രായ സർവേകൾക്ക് അടിപതറുമോ? വിധിയെഴുത്തിന് ഇനി മണിക്കൂറുകൾ മാത്രം
ന്യൂഡൽഹി: ചെങ്കോലും കിരീടവുമായി അധികാരമേറ്റെടുക്കാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. അണിയറയിലെ തിരശീലയഴിക്കാൻ ഇനി മണിക്കുറുകൾ മാത്രം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളത്തിന് പുറമേ പശ്ചിമബംഗാൾ,…
Read More » - 2 May
കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി; മാനസിക സംഘര്‍ഷം മൂലമെന്ന് വിശദീകരണം
ഡല്‍ഹി: കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ഖോഗക്പുര് സ്വദേശിയായ ഡോ. വിവേക്…
Read More » - 2 May
കോവിഡ് ഭയം; അമ്മയുടെ മൃതദേഹത്തിനടുത്ത് ഭക്ഷണവുമില്ലാതെ പിഞ്ച് കുഞ്ഞ് കിടന്നത് രണ്ട് ദിവസത്തോളം
മുംബൈ : അമ്മയുടെ മൃതദേഹത്തിനടുത്ത് യാതൊരു ഭക്ഷണവുമില്ലാതെ രണ്ട് ദിവസത്തോളം കിടന്ന് പിഞ്ച് കുഞ്ഞ്. 18 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് രണ്ട് ദിവസത്തോളം വെള്ളമോ ഭക്ഷണമോ…
Read More » - 1 May
ഡല്‍ഹിയില്‍ മൂന്നാംഘട്ട വാക്സിനേഷന് : അറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിനേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഈപ്രായത്തിനിടയിലുള്ളവര്ക്ക് പ്രതീകാത്മകമായി ഒരു സെന്ററില്‍ മാത്രം കോവിഡ് വാക്സിന്…
Read More » - 1 May
നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകളാക്കാൻ അനുമതി
ന്യൂഡൽഹി : വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ലാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു. Read…
Read More » - 1 May
കോവിഡ് വ്യാപനം : ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ച് നാവിക സേന
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി നാവിക സേന. ഇതിന്റെ ഭാഗമായി മൂന്ന് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിച്ചു.…
Read More » - 1 May
കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ ; വീഡിയോ കാണാം
പൂനൈ : കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ മഹാരാഷ്ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരായ…
Read More » - 1 May
മഹാരാഷ്ട്രയില്‍ അയവില്ലാതെ രോഗവ്യാപനം; 63,282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 63,282 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 802 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. Also…
Read More » - 1 May
കൊവിഡ് വാക്സിനേഷന് ശേഷം ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം
കൊവിഡ് വാക്സിനേഷന് സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട മൂന്ന് ടിപ്സ് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ. Read Also : വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ്…
Read More » - 1 May
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം അതിജീവിക്കാൻ ലോക്ക്ഡൗൺ വേണം; എയിംസ് മേധാവി
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം അതിജീവിക്കാൻ കടുത്ത ലോക്ക്ഡൗൺ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാനിന്നും, ഇത്തരമൊരു വ്യാപനത്തെ…
Read More » - 1 May
കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റടിച്ച് ആശുപത്രി ജീവനക്കാര്‍; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുംബൈ: മരിച്ച കോവിഡ് രോഗിയുടെ പോക്കറ്റടിച്ച് ആശുപത്രി ജീവനക്കാര്‍. മഹാഷ്ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇതുമായി…
Read More » - 1 May
കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര് നയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര് നയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടയെന്നും പാര്‍ട്ടി ആവശ്യപ്പെടുന്ന എന്തുകാര്യം ചെയ്യാനും താന്‍ സന്നദ്ധനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. Read Also…
Read More » - 1 May
ഇന്ത്യക്ക് വീണ്ടും അമേരിക്കയുടെ സഹായം; 125 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വിമാനം ഇന്നെത്തും
ശനിയാഴ്ച രാത്രി 11ഓടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എത്തുമെന്ന് അധികൃതര്‍
Read More » - 1 May
ഡൽഹിയിൽ 18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച മുതൽ; അരവിന്ദ് കെജ്രിവാൾ
ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ 18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ . ഈ വിഭാഗത്തിൽ ഇന്ന്…
Read More » - 1 May
ഇന്ത്യയിലേയ്ക്കുള്ള ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് ചൈന തടഞ്ഞുവെയ്ക്കുകയാണെന്ന് ബോളിവുഡ് നടന്റെ ആരോപണം
ന്യൂഡല്‍ഹി: ഓര്‍ഡര്‍ കൊടുത്ത ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് ചൈന തടഞ്ഞുവെയ്ക്കുകയാണെന്ന് ബോളിവുഡ് നടന് സോനു സൂദിന്റെ പരാതിയില്‍ ചൈന നടുങ്ങി. അധികം വൈകാതെ തന്നെ ചൈനയുടെ പ്രതികരണം വന്നു:…
Read More » - 1 May
സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി
ന്യൂഡല്‍ഹി : കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഖോഗക്പുര് സ്വദേശിയായ ഡോ. വിവേക് റായ് ആണ് മരിച്ചത്. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ്…
Read More » - 1 May
ലോകം മുഴുവന്‍ കോവിഡ് പരത്തിയത് എന്തിനെന്ന് ചൈനയോട് ചോദിക്കൂ; ഫൗചിയ്ക്ക് ഭാജിയുടെ മറുപടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അടച്ചിടണമെന്ന് പറഞ്ഞ യുഎസ് ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്.…
Read More » - 1 May
നാല് കിലോമീറ്റർ കോവിഡ് രോഗിയുമായി പോയതിന് ആംബുലൻസ് ചാർജ് പതിനായിരം രൂപ ; പ്രതിഷേധം ശക്തമാകുന്നു
ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കേണ്ട ആംബുലൻസ് ജനങ്ങളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നു എന്ന് കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ…
Read More » - 1 May
ആശുപത്രി ബെഡ്ഡുകളുടെ കുറവ്; കൂടുതൽ കൊറോണ കെയർ കോച്ചുകൾ ഏർപ്പെടുത്തി റെയിൽവേ
മുംബൈ: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ സഹായങ്ങൾ ഒരുക്കി റെയിൽവേ. ആശുപത്രി ബെഡ്ഡുകളുടെ കുറവ് പരിഹരിക്കാൻ മഹാരാഷ്ട്രയും മദ്ധ്യപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക്…
Read More »