COVID 19Latest NewsIndiaNews

കോവിഡ് ബാധിച്ച് മരിച്ചയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ ; വീഡിയോ കാണാം

പൂനൈ : കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാർ മഹാരാഷ്​ട്രയിലെ ധുലെയിലുള്ള ശ്രീ ഗണേഷ മൾട്ടി സ്​പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ജീവനക്കാരായ നാല്​ യുവാക്കൾ ചേർന്നാണ്​ മരിച്ച ഒരാളുടെ പോക്കറ്റിൽ നിന്നും 35,000 രൂപ മോഷ്​ടിച്ചത്​.

Read Also : കൊവിഡ് വാക്‌സിനേഷന് ശേഷം ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം 

ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിലത്ത്​ കിടത്തിയിരുന്ന മൃതദേഹം യുവാക്കൾ ചേർന്ന്​ സ്ട്രക്ച്ചറിലേക്ക് മാറ്റുന്നതും , ശേഷം ഒരാൾ പോയി ഡോർ അടക്കുന്നതും , മറ്റുള്ളവർ ചേർന്ന്​ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന്​ പേഴ്​സ്​ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വീഡിയോ കടപ്പാട് : ഇന്ത്യ ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button