തിരുവനന്തപുരം: ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചത് മുതലെടുക്കാൻ നടക്കുന്നവർ സത്യം മനസ്സിലാക്കണമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പ്രാദേശിക വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തെ മുതലെടുത്ത് രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്യവെയാണ് മണിക് സർക്കാരിനെ ജനം ഓടിച്ചു വിട്ടത്.
ബിജെപിക്കാരാണ് ആക്രമിച്ചതെന്ന് വ്യാജപ്രചാരണം നടത്തിയ സിപിഎമ്മിനെ വെട്ടിലാക്കി അവർ തന്നെ പുറത്തുവിട്ട വീഡിയോ പുറത്തായി. നാട്ടുകാർ സംഘടിച്ച് മുൻ മുഖ്യമന്ത്രിയെ ഓടിക്കുന്ന ദൃശ്യം അതിൽ വ്യക്തമാണ്. സിപിഎമ്മിന് നേരെ ,സാമൂഹ്യ ബഹിഷ്കരണമാണ്
25 വർഷം ഭരിച്ച സംസ്ഥാനത്തെ നേർക്കാഴ്ച. കേരളത്തിലെ സിപിഎമ്മിന് ഇത് ഒരു മുന്നറിയിപ്പും പാഠവുമാണ് എന്നും സുരേഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
ഈ ഓട്ടം കേരളത്തിലെ CPM ന് :
ഒരു മുന്നറിയിപ്പും,
പാഠവുമാകട്ടെ……..
ത്രിപുരയിൽ CPM പോളിറ്റ്ബ്യൂറോ നേതാവും മുൻമുഖ്യമന്ത്രിയുമായ മണിക് സർക്കാരിനെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു.
പ്രദേശിക വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തെ മുതലെടുത്ത് രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്യവെയാണ് ജനം ഓടിച്ചു വിട്ടത്.
BJP ക്കാരാണ് ആക്രമിച്ചതെന്ന് വ്യാജപ്രചാരണം നടത്തിയ CPM, പുറത്തുവിട്ട വീഡിയോ അവരെ വെട്ടിലാക്കി…
നാട്ടുകാർ സംഘടിച്ച് മുൻ മുഖ്യമന്ത്രിയെ ഓടിക്കുന്ന ദൃശ്യം അതിൽ വ്യക്തമാണ്.
CPM ന്‌നേരെ ,സാമൂഹ്യ ബഹിഷ്കരണമാണ്
25 വർഷം ഭരിച്ച സംസ്ഥാനത്തെ നേർക്കാഴ്ച
കേരളത്തിലെ CPM ന് ഇത് ഒരു മുന്നറിയിപ്പും….
പാഠവുമാണ്….
Post Your Comments